ന്യൂഡല്‍ഹി:രാജ്യത്തെ പെട്രോള്‍ വില കുറച്ചു.ഡീസല്‍ വില കൂട്ടി.പെട്രോള്‍ ലിറ്ററിന് 3.02 രൂപയാണ് കുറച്ചിരിക്കുന്നത്യ.ഡീസലിന്1.47 രൂപയും. തിങ്കളാഴ്ച്ച എണ്ണക്കമ്പനികള്‍ വിളിച്ചു ചേര്‍ത്ത അവലോകനയോഗത്തിലാണ് വില കുറയ്ക്കാന്‍ തീരുമാനമെടുത്തത്.ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വലിയതോതില്‍ ഇടിഞ്ഞതാണ് പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്.…
ലോസ് ആഞ്ജലെസ്:റസൂല്‍ പൂക്കുട്ടിയെ തേടി വീണ്ടും ലോകോത്തര അവാര്‍ഡ്.ചലച്ചിത്രങ്ങളിലേയും ഡോക്യുമെന്ററികളിലേയും ശബ്ദമിശ്രണത്തിനുള്ള ഗോള്‍ഡണ്‍ റീല്‍ പുരസ്കാരം ഇക്കുറി റസൂലിനാണ്.ഡല്‍ഹി കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറിച്ചുള്ള ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററക്കാണ് അവാര്‍ഡ്.ഇതോടെ ഏഷ്യയില്‍ തന്നെ ഗോള്‍ഡണ്‍ റീല്‍ അവാര്‍ഡ് നേടുന്ന…
അജ്മാന്:വീട്ടില്‍ വെറുതെയിരുന്നു മുഷിയുന്ന വീട്ടമ്മമാര്‍ക്കായി സ്കൂള്‍ മുറ്റത്ത് ആരംഭിച്ച ജൈവകൃഷി കൗതുകമുണര്‍ത്തുന്നു.കേരളത്തിലല്ല ഗള്‍ഫ് നാട്ടിലെ അജ്മാനില്‍ ഹാബിറ്റാറ്റ് സ്കൂള്‍ അധികൃതരാണ് വിദ്യാര്‍ത്ഥികളുടെ അമ്മമാരെ ലക്ഷ്യമിട്ട് പദ്ധതി ആരംഭിച്ചത്.രണ്ട് തവണ വിളവെടുപ്പ് നടത്തിയ കൃഷിയിടത്തിലെ പരിചരണങ്ങള്‍ ജോലിക്കപ്പുറം വലിയൊരു ആനന്ദം പകരുന്ന പ്രവൃത്തിയാണെന്ന് ഓരോ…
കൊച്ചി: സംവിധായകന് രാജേഷ് ആര് പിള്ള(41) അന്തരിച്ചു.ശനിയാഴ്ച്ച പകല്‍ 11.40 ഓടെ കലൂര്‍ പി വി എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.കരള്‍രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന അദ്ദേഹത്തെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.അടിയന്തരമായി കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടിയിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. INDIANEWS24.COM Kochi…
ടൊറന്റോ: ദിലീപ് നായകനായ മലയാള ചലച്ചിത്രം ചിത്രം ‘2 കണ്ട്രീസ്’ കാനഡയില്‍ ചരിത്രം സൃഷ്ടിക്കുന്നു. ടൊറന്റോയില്‍ തുടര്‍ച്ചയായ ഏഴാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. മിസിസാഗയിലെ സിനി സ്റ്റാര്‍സില്‍ [CINE STARZ , 377 Burnhamthorpe Road, East, Mississauga, ON L4Z 1C7…
ന്യൂഡല്‍ഹി:സോളാര്‍ കേസിലെ പണമിടപാടുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഡല്‍ഹിയിലെ കോടതി ഉത്തരവിട്ടു.സോളാര്‍ കേസ് വിചാരണയ്ക്കിടെ പ്രധാന പ്രതിയായ സരിതാ എസ് നായര്‍ ഡല്‍ഹിയില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്ക് കോഴപ്പണം കൈമാറിയെന്ന് മൊഴി നല്‍കിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടി നവോദയ…
കൊല്ലം:ഇടതു സഹയാത്രികനായല്ല ഇനിമുതല്‍ ഇടതുപക്ഷക്കാരനായി തന്നെ എല്‍ഡിഎഫിനൊപ്പം ഉണ്ടാകുമെന്ന് ആര് ബാലകൃഷ്ണപ്പിള്ള.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ സീറ്റിനു വേണ്ടി നിര്‍ബന്ധം പിടിക്കില്ലെന്നും ഒരു ചാലനിലന് നല്കിയ അഭിമുഖത്തില്‍ അറിയിച്ചു. ഇപ്പോഴത്തെ അവസ്ഥയില്‍ ആരെയെങ്കിലും സ്ഥാനാര്‍ത്ഥിയാക്കിയാല്‍…
മുന്‍കാലങ്ങളില്‍ നിരവധി മലയാള ചലച്ചിത്രങ്ങളുടെ പിറവിക്ക് കേന്ദ്രമായ ഉദയാ സ്റ്റുഡിയോ വീണ്ടും സജീവമാകുന്നു.ഉദയാ സ്റ്റുഡിയോ ഉടമ കുഞ്ചാക്കോയുടെ ചെറുമകന് കൂടിയായ കുഞ്ചാക്കോ ബോബന് തന്നെയാണ് ഉദയ എന്ന ആ പഴയ ബാനറിന് പുനര്‍ജന്മമേകുന്നത്. സിദ്ധാര്‍ത്ഥ് ശിവ ആണ് ആദ്യ ചിത്രം സംവിധാനം…
ജിദ്ദ:സൗദി ദമാമിനടുത്ത് അവാമിയയില്‍ പോലീസ് ക്യാമ്പിന് നേരെ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാരനും മരിച്ചു.പാലക്കാട് സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്.കഴിഞ്ഞ രാത്രിയിലുണ്ടായ സംഭവത്തില്‍ നാല് പേര് മരണമടഞ്ഞു.രാവിലെ വരെ വെടിവെപ്പ് തുടര്‍ന്നതായാണ് വിവരം. അവാമിയ സിറ്റിയിലെ പോലീസ് ക്യാമ്പിന് നേരെ തൊട്ടടുത്തുള്ള ഈന്തപ്പന തോട്ടത്തില്‍…
പിക്കറിംഗ്: കാനഡയിലെ ഒണ്ടാരിയോയില് സ്കൂളിലുണ്ടായ കത്തിക്കുത്തില്‍ രണ്ട് അധ്യാപകരും ആറു വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 8 പേര്‍ക്ക് പരിക്ക്. അക്രമം നടത്തിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ടൊറന്റോയുടെ അതിര്‍ത്തിനഗരമായ പിക്കറിംഗിലെ ഡണ്ബാര്ട്ടണ് ഹൈസ്കൂളില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. രണ്ട്…