jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2016 » January

ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

ടി എന്‍ ഗോപകുമാര്‍ അന്തരിച്ചു

തിരുവനന്തപുരം:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു.ശനിയാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു. മൂന്നരപതിറ്റാണ്ടിലേറെ മാധ്യരംഗത്ത് നിറഞ്ഞു നിന്ന ഗോപകുമാര്‍ ബി ബി സി അടക്കമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.മാതൃഭൂമി,ഇന്ത്യാടുഡേ,ഇന്ത്യന്‍ എക്‌സ്പ്രസ്സ്,…

‘2 കണ്‍ട്രീസ്’: ഒരു പ്രദര്‍ശനംകൂടി

‘2 കണ്‍ട്രീസ്’: ഒരു പ്രദര്‍ശനംകൂടി

ടൊറന്റോ: കേരളത്തിലും കാനഡയിലും വന്‍വിജയമായ മലയാള ചലച്ചിത്രം ‘2 കണ്‍ട്രീസി’ന് ടൊറന്റോയില്‍ ഒരു പ്രദര്‍ശനംകൂടി. മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 Burnhamthorpe Road, East, Mississauga, ON L4Z 1C7 ] ജനുവരി 31 വൈകിട്ട് 4.20ന് ചിത്രം പ്രദര്‍ശിപ്പിക്കും. സ്കാര്‍ബറോ, റിച്ച്മണ്ട്…

ഉമ്മന്‍ചാണ്ടിക്കെതിരെ ഉത്തരവിട്ട ജഡ്ജി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു

ഉമ്മന്‍ചാണ്ടിക്കെതിരെ ഉത്തരവിട്ട ജഡ്ജി സ്ഥാനമൊഴിയാന്‍ തീരുമാനിച്ചു

തൃശ്ശൂര്‍:കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ ആരോപണങ്ങളെ ചൊല്ലി മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജ് വിരമിക്കാന്‍ അപേക്ഷ നല്‍കി.തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ് എസ് വാസന്‍ ആണ് സ്വയം വിരമിക്കാന്‍ തീരുമാനിച്ചത്.അദ്ദേഹത്തിന് ഇനി രണ്ട് വര്‍ഷത്തെ സര്‍വ്വീസ് കൂടി ബാക്കിയുണ്ട്. വ്യാഴാഴ്ച്ചയാണ്…

ഇനി ‘പാവാട’ തരംഗം; കാനഡയില്‍ 6 ഷോ

ഇനി ‘പാവാട’ തരംഗം; കാനഡയില്‍ 6 ഷോ

ടൊറന്റോ: കേരളക്കരയില്‍ ജൈത്രയാത്ര നടത്തുന്ന പൃഥ്വിരാജ് ചിത്രം ‘പാവാട’ ഈയാഴ്ച കാനഡയില്‍. സ്കാര്‍ബറോ, റിച്ച്മണ്ട് ഹില്‍, ഇറ്റോബിക്കോ എന്നിവിടങ്ങളിലായി 6 പ്രദര്‍ശനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം പുതുവര്‍ഷത്തിലും പൃഥ്വിരാജ്…

ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കൈക്കൂലി കേസെടുക്കാന്‍ ഉത്തരവ്‌

ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരെ കൈക്കൂലി കേസെടുക്കാന്‍ ഉത്തരവ്‌

തൃശ്ശൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി.ഇരുവരും കോഴ വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് വിജിലന്‍സ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.കോടതിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍…

ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടി മാത്രം

ചരിത്രത്തില്‍ ഉമ്മന്‍ചാണ്ടി മാത്രം

സോളാര്‍ കേസിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തിളച്ചുമറിഞ്ഞ ദിവസമായിരിക്കും ഇന്ന്.സരിതയുടെ മൊഴികള്‍ കേട്ട് കേരളത്തിലുടനീളം ടിവി ചാനലുകള്‍ പലപ്പോഴും ഓഫ് ആയതുപോലുമില്ല.സംസ്ഥാന ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയും ഇതേവരെ നേരിടേണ്ടിവന്നിട്ടില്ലാത്ത ആരോപണങ്ങള്‍ക്കാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇരയായത്.മുഖ്യന് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കേസിലെ പ്രധാന പ്രതിയായ…

ചരിത്രം തിരുത്തി 67-ാം റിപ്പബ്ലിക് ദിന പരേഡ്‌

ചരിത്രം തിരുത്തി 67-ാം റിപ്പബ്ലിക് ദിന പരേഡ്‌

ന്യൂഡല്‍ഹി:ചരിത്രം തിരുത്തിയ പരേഡുമായാണ് രാജ്യം തലസ്ഥാന നഗരിയില്‍ ചൊവ്വാഴ്ച്ച 67-ാം റപ്പബ്ലിക്ക് ദിനം ആചരിച്ചത്.രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജ്പഥില്‍ ദേശീയ പതാക ഉയര്‍ത്തി.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു.ഫ്രഞ്ച്‌ പ്രസിഡന്റ് ഫ്രാന്‍സ്വേ ഓലോന്‍ദ് ആയിരുന്നു ഇത്തവണത്തെ…

രജനീകാന്തിന് പദ്മവിഭൂഷണ്‍;സാനിയയ്ക്കും സൈനയ്ക്കും പദ്മഭൂഷണ്‍

രജനീകാന്തിന് പദ്മവിഭൂഷണ്‍;സാനിയയ്ക്കും സൈനയ്ക്കും പദ്മഭൂഷണ്‍

ന്യൂഡല്‍ഹി:തെന്നിന്ത്യയുടെ സൂപ്പര്‍താരം രജനീകാന്തിന് പദ്മവിഭൂഷണ്‍.ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീരവിശങ്കറിനെയും പദ്മവിഭൂഷണിനായി തെരഞ്ഞെടുത്തു.ടെന്നീസ് താരം സാനിയ മിര്‍സ,ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ എന്നിവര്‍ക്ക് പദ്മഭൂഷണ്‍.ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായര്‍,പൊതുപ്രവര്‍ത്തക സുനിത കൃഷ്ണന്‍,പ്രവാസി വ്യവസായി ഡോ.സുന്ദര്‍ ആദിത്യ മേനോന്‍ എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികള്‍. കേരളത്തിന്റെ ശുപാര്‍ശയില്‍…

നടി കല്‍പ്പന അന്തരിച്ചു

നടി കല്‍പ്പന അന്തരിച്ചു

ഹൈദരാബാദ്:പ്രശസ്തനടി കല്‍പ്പന(50) എന്ന കല്‍പ്പന രഞ്ജനി അന്തരിച്ചു.ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ ആയിരുന്ന നടി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു.ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പേ മരണം സംഭവിച്ചു. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് കല്‍പ്പന ഹൈദരാബാദിലെത്തിയത്.മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.തനിച്ചല്ല…

രാജ്യത്ത് എന്‍ജിനിയിങ് പാസായ 80 ശതമാനത്തിനും ജോലിയില്ലെന്ന് റിപ്പോര്‍ട്ട്‌

രാജ്യത്ത് എന്‍ജിനിയിങ് പാസായ 80 ശതമാനത്തിനും ജോലിയില്ലെന്ന് റിപ്പോര്‍ട്ട്‌

ന്യൂഡല്‍ഹി:രാജ്യത്തെ എന്‍ജിനീയറിങ് ബിരുദം നേടിയവരില്‍ 80 ശതമാനം പേരും തൊഴില്‍ രഹിതരെന്ന് റിപ്പോര്‍ട്ട്.ആസ്പിരിങ് മൈന്‍ഡ്‌സ് നാഷണല്‍ എംപ്ലോയബിലിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ജോലിക്ക് പ്രാപ്തരല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.തൊഴിലധിഷ്ഠിതമായി പഠനനിലവാരം മെച്ചപ്പെടുന്നില്ലെന്ന് വെളിവാക്കുന്നതാണ് ഇത്.ഇന്ത്യയിലെ 650 എന്‍ജിനീയറിങ് കോളജില്‍ നിന്നും പഠിച്ചിറങ്ങിയ…

Page 1 of 6123Next ›Last »