728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » December (Page 6)

ദാവൂദിന്റെ ഹോട്ടല്‍ വാങ്ങാന്‍ തയ്യാറായതിന് മലയാളിക്ക് ഭീഷണി

ദാവൂദിന്റെ ഹോട്ടല്‍ വാങ്ങാന്‍ തയ്യാറായതിന് മലയാളിക്ക് ഭീഷണി

മുംബൈ:ഒളിവില്‍ കഴിയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വസ്തുവിനായി ലേലത്തില്‍ പങ്കെടുക്കുന്ന മലയാളിക്ക് ഭീഷണി സന്ദേശം. ഛോട്ടാ ഷക്കീലിന്റെതാണ്‌ ഭീഷണിയെന്നാണ് പ്രചാരണം.എസ് എം എസിലൂടെയാണ് പരിഹാസരൂപത്തില്‍ ഭീഷണിപ്പെടുത്തിയരിക്കുന്നത്‌. പ്രമുഖ കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകനായ പാലക്കാട് സ്വദേശി എസ് ബാലകൃഷ്ണനാണ് ദാവൂദിന്റെ വസ്തു വാങ്ങാന്‍ ലേലത്തില്‍ പങ്കെടുക്കുന്നത്.ബാലകൃഷ്ണന്…

അമിതവണ്ണമൊഴിവാക്കാന്‍ ആദിത്യ പഞ്ചമന്ത്രങ്ങള്‍

കുട്ടികളുടെ അമിതവണ്ണവും  ജുവനൈല്‍ ഡയബാറ്റീസുമൊക്കെ ഇന്ന് ആശങ്ക ഉണര്‍ത്തുന്ന കാര്യങ്ങളാണ്.നിരവധി ബോധവല്‍ക്കരണ പരിപാടികളും ഇത്തരുണത്തില്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്.കുട്ടികളുടെ ഇടയില്‍ നിന്നും ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ട്.അത്തരമൊരു ശ്രമത്തിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നു. കുട്ടികളിലുള്ള അമിതവണ്ണത്തെക്കുറിച്ചുള്ള  ബോധവല്കരണത്തിനായി സംഘടിപ്പിച്ച ഫ്യുച്ചർ 11 ഫുട്ബോൾ ടൂർണമെന്റ് കളിയ്ക്കാൻ…

കോഹിനൂര്‍ രത്‌നം പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് എന്തിനെന്ന് പാക്ക് കോടതി

കോഹിനൂര്‍ രത്‌നം പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത് എന്തിനെന്ന് പാക്ക് കോടതി

ലാഹോര്‍:ലോകപ്രശസ്തമായ കോഹിനൂര്‍ രത്‌നം പാക്കിസ്ഥാനിലേക്ക് കൊണ്ടുവരണമെന്നുള്ള വാദം പാക്ക കോടതി തള്ളി.നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നും ഖനനം ചെയ്‌തെടുത്ത രത്‌നം ഇന്ന് ബ്രിട്ടന്‍ കൈവശം വച്ചിരിക്കുകയാണ്.ഈ വജ്രത്തിന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അവിടേക്ക് കൊണ്ടുപോകാന്‍ ശ്രമം…

ഐ എഫ് എഫ് കെ:ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാന്‍ മൊബൈല്‍ ആപ്പും

ഐ എഫ് എഫ് കെ:ചിത്രങ്ങള്‍ റിസര്‍വ്വ് ചെയ്യാന്‍ മൊബൈല്‍ ആപ്പും

തിരുവനന്തപുരം:അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍(ഐ എഫ് എഫ് കെ) പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ കാണാന്‍ റിസര്‍വ് ചെയ്യാനാകും.വെബ്‌സൈറ്റ്,മൊബൈല്‍ ആപ്പ്,എസ് എം എസ് എന്നിവയിലൂടെയാണ് മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്ന സൗകര്യമുള്ളത്. ചലച്ചിത്ര മേളയുടെ ദിവസേന നടക്കുന്ന അഞ്ച് ചിത്രങ്ങളില്‍ മൂന്നെണ്ണം മാത്രമേ റിസര്‍വ് ചെയ്ത് കാണാനാകൂ.റിസര്‍വ്വേഷന്‍ റദ്ദാക്കാനാകില്ല.രജിസ്റ്റര്‍…

ചെന്നൈയിലെ ദുരതത്തിന് കാരണം ഇവിടത്തെ ഡ്രെയിനേജ് സംവിധാനമോ ?

ചെന്നൈയിലെ ദുരതത്തിന് കാരണം ഇവിടത്തെ ഡ്രെയിനേജ് സംവിധാനമോ ?

രാജ്യത്തെ കൊടിയ ദുഖത്തിലാഴ്ത്തിക്കൊണ്ട് ചെന്നൈയില്‍ തുടരുന്ന വെള്ളപ്പൊക്കം നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്റെ പാകപ്പിഴ.മഴ പെയ്തു വീഴുന്ന വെള്ളം കൃത്യമായി ഒഴുകി പോകാന്‍ പാകത്തിലുള്ള ഡ്രെയിനേജ് സംവിധാനമില്ലാത്തതാണ് ഇവിടത്തെ വെള്ളപ്പോക്കം രാജ്യത്തെ നടുക്കിയ ദുരന്തമായി മാറിയത്.ചെന്നൈയില്‍ സാധാരണ നിലയില്‍ ഒരു ചെറിയ മഴ…

ബാര്‍ കോഴക്കേസ്:മാണിക്ക് അനുകൂലമായ ഹര്‍ജി പിന്‍വലിക്കേണ്ടിവന്നു

ബാര്‍ കോഴക്കേസ്:മാണിക്ക് അനുകൂലമായ ഹര്‍ജി പിന്‍വലിക്കേണ്ടിവന്നു

കൊച്ചി:ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായ തുടരന്വേഷണത്തെ ചോദ്യം ചെയ്തുകൊണ്ടു നല്‍കിയ പുനപരിശോധനാ ഹര്‍ജി പിന്‍വലിച്ചു.കോടതിയെ വേട്ടയാടുന്നതാണ് ഹര്‍ജിക്കാരന്റെ നിലപാടെന്നും ഹര്‍ജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള കോണ്‍ഗ്രസ് നേതാവ് തൊടുപുഴ ആറക്കുളം പാലക്കുന്നേല്‍ സണ്ണി…

ഉമ്മന്‍ ചാണ്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ഉമ്മന്‍ ചാണ്ടിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

*അഞ്ചരക്കോടി രൂപ കോഴയായി കൈപ്പറ്റി *സരിത എസ് നായരുമായി ശാരീരിക ബന്ധം  പുലര്‍ത്തിയിരന്നു കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ അതിഗുരുതര മായ ആരോപണങ്ങളുമായി സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മൊഴി.സോളാര്‍ കേസ് പരിഗണിക്കുന്ന കമ്മീഷന്‍ സിറ്റിംഗിനു മുമ്പാകെ നല്‍കിയെ മൊഴിയിലാണ് ഗുരുതര…

പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിധി

പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ വിധി

ഇസ്ലാമാബാദ്:വളര്‍ത്തു പൂച്ചയുടെ മരണത്തിന് ഉത്തരവാദി ചികിത്സിച്ച മൃഗഡോക്ടറാണെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൂച്ചയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവിട്ടു.പാക്കിസ്ഥാനിലാണ് പൂച്ചയുടെ മരണം സംബന്ധിച്ച് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. പാക്കിസ്ഥാനി യുവതി പോറ്റിക്കൊണ്ടിരുന്ന പൂച്ചയുടെ മരണത്തിനുത്തരവാദി മൃഗഡോക്ടറാണെന്നായിരുന്നു പരാതി.പരാതി പരിഗണിച്ച…

കൊച്ചി മെട്രോ:പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍

കൊച്ചി മെട്രോ:പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍

കൊച്ചി:കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ മെട്രോ റെയ്‌ലിലൂടെയുള്ള പരീക്ഷണ ഓട്ടം ഫെബ്രുവരിയില്‍ നടക്കും.കെ എം ആര്‍ എല്‍. എംഡി. ഏലിയാസ് ജോര്‍ജ്ജ് അറിയിച്ചതാണ് ഇക്കാര്യം.എത്ര ദൂരത്തിലാകും പരീക്ഷണ ഓട്ടം എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആലുവയിലെ മുട്ടം മുതലാണ് പരീക്ഷണ ഓട്ടത്തിന് തീരുമാനിച്ചിരിക്കുന്നത്.എവിടെ വരെ വേണമെന്ന…

സംവിധായകന്‍ സാജന്‍ കുര്യന്‍ അന്തരിച്ചു

സംവിധായകന്‍ സാജന്‍ കുര്യന്‍ അന്തരിച്ചു

ശ്രീനഗര്‍:മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍(33) അന്തരിച്ചു.ലഡാക്കില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു അന്ത്യം.ഷൈന്‍ ടോം ചാക്കോയും ജോയ് മാത്യവും കേന്ദ്ര കഥാപാത്രമായെത്തുന്ന ബൈബ്ലിയോ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കെ സാജന്‍ കുഴഞ്ഞുവീഴുകയായിരുന്നു.ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ലഡാക്കിലെ അതിശൈത്യമാണ് കുഴഞ്ഞുവീഴാനിടയായതെന്ന് അറിയുന്നു.മൈനസ്…