728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » December (Page 2)

സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനത്തിലേക്ക്‌

സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനത്തിലേക്ക്‌

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്തേക്ക്.ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന ചിത്രത്തിന് വേണ്ടി സഞ്ജയ്-ബോബി കൂട്ടുകെട്ട് തിരക്കഥയൊരുക്കുന്ന ചിത്രമാണ് അനൂപ് ആദ്യമായി സംവിധാനം ചെയ്യുക. തിരക്കഥാകൃത്തുക്കളുടെ പിതാവും ചലച്ചിത്ര നടനുമായ പ്രേംപ്രകാശിന്റെ നിര്‍മ്മാണ കമ്പനിയായ പ്രകാശ് മൂവിടോണ്‍ ആണ് ചിത്രം…

യു എ ഇ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഒടുക്കേണ്ടിവരും

യു എ ഇ പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഫീസ് ഒടുക്കേണ്ടിവരും

അബുദാബി:യു എ ഇയില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് പ്രത്യേക ഫീസ് ഈടാക്കുന്നതിനെ കുറിച്ച് യു എ ഇ സര്‍ക്കാര്‍ ആലോചിക്കുന്നു.ഇതു സംബന്ധിച്ച പഠനം നടക്കുകയാണെന്ന് സാമ്പത്തിക സഹമന്ത്രി ഉബൈദ് ഹുമൈദ് അല്‍ തായര്‍ വ്യക്തമാക്കി.എന്നാല്‍ രാജ്യത്ത് വ്യക്തികള്‍ക്ക് ആദായ…

സൗദിയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; 25 മരണം

സൗദിയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; 25 മരണം

റിയാദ്:സൗദി അറേബ്യയിലെ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ 25 പേര്‍ മരിച്ചു.250 ഓളം പേര്‍ക്ക് പരിക്കേറ്റു.ഇവിടെ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരെല്ലാം സുരക്ഷിതര്‍.യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ ജസാന്‍ ജനറല്‍ ആശുപത്രിയിലാണ് അപകടം. പുലര്‍ച്ചെ രണ്ടരയോടെയാണ് തീപ്പിടിത്തമുണ്ടായത്.ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പടര്‍ന്നു…

ആക്ഷന്‍ ഹീറോ ബിജു ജനുവരിയില്‍

ആക്ഷന്‍ ഹീറോ ബിജു ജനുവരിയില്‍

പ്രേമം എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിന്‍ പോളി നായകനാകുന്ന ആക്ഷന്‍ ഹീറോ ബിജു ജനുവരിയില്‍ തിയേറ്ററുകളിലെത്തും.പേരിലുള്ള ആക്ഷന്‍ ചിത്രത്തിലെ നായകനില്ലെന്ന് സംവിധായകന്‍ എബ്രിഡ് ഷൈന്‍ വ്യക്തമാക്കി. 1983 എന്ന മികച്ച സിനിമയ്ക്ക് ശേഷം എബ്രിഡ് ഷൈന്‍ ഒരുക്കുന്ന രണ്ടാം ചത്രത്തില്‍…

ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവെപ്പ്;ഒരു മരണം

ഡല്‍ഹിയില്‍ കോടതിക്കുള്ളില്‍ വെടിവെപ്പ്;ഒരു മരണം

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ കോടതിക്കകത്ത ഉണ്ടായ വെടിവെപ്പില്‍ ബുധനാഴ്ച്ച ഒരാള്‍ കൊല്ലപ്പെട്ടു.ഉത്തര്‍പ്രദേശ് സ്വദേശിയായ രാംകുമാര്‍ എന്ന പോലീസുകാരനാണ് മരിച്ചത്.രണ്ട് പോലീസുദ്യോഗസ്ഥരടക്കം നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയത്.ഇതുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. രാവിലെ 11 നു ശേഷമാണ് ഡല്‍ഹിയിലെ കട്കട്ദൂമ കോടതിയിലെ 73-ാം…

സൗദിയില്‍ കല്യാണം കഴിക്കാന്‍ ഇനി കോടതികയറേണ്ട

സൗദിയില്‍ കല്യാണം കഴിക്കാന്‍ ഇനി കോടതികയറേണ്ട

റിയാദ്:സൗദി അറേബ്യയില്‍ വിദേശികള്‍ക്ക് വിവാഹിതരാകണമെങ്കില്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ കോടതിയില്‍ പോകണം എന്ന നിയമ വ്യവസ്ഥയ്ക്ക് മാറ്റം.ഇനി മുതല്‍ വിവാഹം നടക്കുന്ന സ്ഥലത്തേക്ക് കോടതി പ്രതിനിധികളെ അയക്കുമെന്ന് രാജ്യത്തെ നീതിന്യായ മന്ത്രാലയം അറിയിച്ചു. വിവാഹ ചടങ്ങുകള്‍ നടത്തി കിഴിഞ്ഞാലും നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി…

കുറ്റാന്വേഷണ കഥയില്‍ അന്ധനായി മോഹന്‍ലാല്‍

കുറ്റാന്വേഷണ കഥയില്‍ അന്ധനായി മോഹന്‍ലാല്‍

ഏറെ സൂപ്പര്ഹിറ്റുകള്‍ ഒരുങ്ങിയ പ്രയദര്‍ശന്‍ – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു.ഒപ്പം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അന്ധനായാണ് അഭിനയിക്കുന്നത്.കുറ്റാന്വേഷണം പ്രമേയമായിട്ടുള്ളതാണ് ചിത്രം. ഗോവിന്ദന്‍ ആണ് കഥയെഴുതിയിരിക്കുന്നത്.തിരക്കഥയും സംഭാഷണവും പ്രിയദര്‍ശന്‍ തന്നെയാണ്.സമുദ്രക്കനി,നെടുമുടി വേണു,മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തും.സെവന്‍ ആര്‍ട്‌സിന്റെ ബാനറില്‍…

നിര്‍ഭയ കേസ്:പ്രതി മോചിതനായത്‌ തടയാനാവില്ല

നിര്‍ഭയ കേസ്:പ്രതി മോചിതനായത്‌ തടയാനാവില്ല

ന്യൂഡല്‍ഹി:നിര്‍ഭയ കേസില്‍ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത വ്യക്തിയെ മോചിപ്പിക്കുന്ന നിയമവ്യവസ്ഥയെ ഖണ്ഡിക്കാനാകില്ലെന്ന് സുപ്രീംകോടതി.പ്രതിയെ മോചിപ്പിക്കരുതെന്ന വനിതാക്കമ്മീഷന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം അറിയിച്ചത്.എന്നാല്‍ ഇത്തരം ഒരു നിയമസാധുതയില്‍ പ്രതി മോചിതനാകുന്നതിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് വിധി പുറപ്പെടുവിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. മൂന്ന് വര്‍ഷം…

കൊച്ചി മെട്രോ:കൊച്ചുകള്‍ ജനുവരി രണ്ടിന് കൈമാറും

കൊച്ചി മെട്രോ:കൊച്ചുകള്‍ ജനുവരി രണ്ടിന് കൈമാറും

കൊച്ചി:കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചിമെട്രോയുടെ ട്രെയിനിനുള്ള കോച്ചുകള്‍ അടുത്തമാസം രണ്ടിന് കെ എം ആര്‍ എല്ലിന് കൈമാറും.പരീക്ഷണ ഓട്ടത്തിനായി ഒരു ട്രെയിനിനുള്ള മൂന്ന് കോച്ചുകളാണ് കൈമാറുക.വിവിധ മിനുക്കുകള്‍ക്ക് ശേഷം ഫെബ്രുവരി അവസാനത്തോടെ പരീക്ഷണ ഓട്ടം നടത്താനാകുമെന്നാണ് പ്രതീക്ഷ. കൊച്ചി മെട്രോ പദ്ധതി നടപ്പാകുന്നതിനൊപ്പം…

ക്യാന്‍സറിന്റെ ഒരംശം പോലുമില്ലാതായെന്ന് ഇന്നസെന്റ്‌

ക്യാന്‍സറിന്റെ ഒരംശം പോലുമില്ലാതായെന്ന് ഇന്നസെന്റ്‌

കൊച്ചി:തനിക്ക് ബാധിച്ച ക്യാന്‍സര്‍ രോഗത്തില്‍ നിന്നും സമ്പൂര്‍ണ്ണമായും മുക്തി നേടിയെന്ന് ലോക്‌സഭാ അംഗവും നടനുമായ ഇന്നസെന്റ്.ഏറ്റവും ഒടുവില്‍ നടത്തിയ സ്‌കാനിങ്ങില്‍ തന്റെ ശരീരത്തില്‍ ക്യാന്‍സറിന്റെ ഒരംശം പോലും ഇല്ലെന്ന് കണ്ടെത്താനായാതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നേരത്തെ ക്യാന്‍സര്‍ ബാധിച്ചിരുന്ന ഇന്നസെന്റ് രണ്ടാമതും ഇതേ…