jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » November

ഐ വി ശശിയും സോഹന്‍ റോയിയും ചേര്‍ന്നുള്ള ഇംഗ്ലീഷ് ചിത്രം വരുന്നു

ഐ വി ശശിയും സോഹന്‍ റോയിയും ചേര്‍ന്നുള്ള ഇംഗ്ലീഷ് ചിത്രം വരുന്നു

കഴിഞ്ഞ നാല് പതിറ്റാണ്ടോളം മലയാളത്തില്‍ നിരവധി സൂപ്പര്‍ മെഗാഹിറ്റുകള്‍ സമ്മാനിച്ച ഐ വി ശശി സോഹന്‍ റോയിക്കൊപ്പം ഇംഗ്ലീഷ് ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നു.കുവൈറ്റ് യുദ്ധം പ്രമേയമാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ബേര്‍ണിംഗ് വെല്‍സ് എന്നാണ്.മലയാളി താരങ്ങളെ ഉള്‍പ്പെടുത്തി ഡാം 999 എന്ന ഹോളിവുഡ്…

ആര്യാടന്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍

ആര്യാടന്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖര്‍ക്ക് കോഴ നല്‍കിയെന്ന് വെളിപ്പെടുത്തല്‍

കൊച്ചി:വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ബഷീര്‍,മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ബി ഗണേഷ്‌കുമാര്‍,കെ സി വേണുഗോപാല്‍ എം പി. എന്നിവര്‍ക്ക് കോഴ നല്‍കിയെന്ന് സോളാര്‍ കേസ് പ്രധാനപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍.കെ സി വേണുഗോപാലും ഗണേഷ്‌കുമാറും കേസിലെ മറ്റൊരു…

വിന്‍സന്‍ എം പോള്‍ തിങ്കളാഴ്ച്ച വിരമിക്കും

വിന്‍സന്‍ എം പോള്‍ തിങ്കളാഴ്ച്ച വിരമിക്കും

തിരുവനന്തപുരം:വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോള്‍ ഐ പി എസ് തിങ്കളാഴ്ച്ച വിരമിക്കും.ബാര്‍ കോഴക്കേസ് കത്തിജ്വലിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന ഡി ജി പിയുടെ വിരമിക്കല്‍ വലിയ പ്രാധാന്യത്തോടെയാണ് കാണുന്നത്.വിരമിക്കല്‍ ദിവസം അദ്ദേഹം ബാര്‍ കോഴക്കേസുമായി എന്തെങ്കിലും പറയുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.…

വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യയുടെ നോന്‍ സ്‌റ്റോപ്പ് സര്‍വ്വീസ്‌

വാഷിംഗ്ടണിലേക്ക് എയര്‍ ഇന്ത്യയുടെ നോന്‍ സ്‌റ്റോപ്പ് സര്‍വ്വീസ്‌

ന്യൂഡല്‍ഹി:വാഷിംഗ്ടണിലേക്കുള്ള എയര്‍ ഇന്ത്യയുടെ നോന്‍ സ്‌റ്റോപ്പ് വിമാന സര്‍വ്വീസ് ചൊവ്വാഴ്ച്ച ആരംഭിക്കും.കേന്ദ്ര വ്യോമയാന മന്ത്രി അശോക്‌ ഗണപതി രാജു അറിയിച്ചതാണ് ഇക്കാര്യം.പുതുതായി നോന്‍സ്‌റ്റോപ്പ് സര്‍വ്വീസ് നടത്തുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയെയും തിരഞ്ഞെടുത്തിരുന്നു. ആദ്യ സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്നും ചൊവ്വാഴ്ച്ചയാണ് ആരംഭിക്കുന്നതെങ്കിലും തുടര്‍ന്നുള്ള സര്‍വ്വീസുകളില്‍ മാറ്റമുണ്ടാകും.ഞായര്‍,ബുധന്‍,വെള്ളി ദിവസങ്ങളില്‍…

ജഗതി മരിച്ചെന്ന് വ്യാജവാര്‍ത്ത; പോലീസ് കേസെടുത്തു

ജഗതി മരിച്ചെന്ന് വ്യാജവാര്‍ത്ത; പോലീസ് കേസെടുത്തു

തിരുവനന്തപുരം:വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മൂന്ന് വര്‍ഷത്തിലേറെയായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന നടന്‍ ജഗതി ശ്രീകുമാര്‍ മരിച്ചെന്ന് വ്യാജവാര്‍ത്ത നല്‍കിയതിനെതിരെ സൈബര്‍ പോലീസ് കേസെടുത്തു.വാട്‌സ് ആപ്പിലൂടെ ഒരു പ്രമുഖ മലയാളവാര്‍ത്താ ചാനലെന്ന വ്യാജേനയാണ് വാജ പ്രചാരണം നടത്തിയത്. സംഭവത്തിനെതിരെ ജഗതിയുടെ മകന്‍…

മോഹന്‍ലാല്‍ അച്ഛന്‍ വേഷത്തില്‍

മോഹന്‍ലാല്‍ അച്ഛന്‍ വേഷത്തില്‍

സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അച്ഛന്‍ വേഷത്തിലെത്തുന്നു.തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്തകള്‍ കൂറേക്കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.തെലുങ്ക് ചിത്രത്തില്‍ പ്രമുഖ നടന്‍ ജൂനിയര്‍ എന്‍ ടി ആറിന്റെ അച്ഛനായിട്ടാണ് ലാല്‍ എത്തുക. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.ചിത്രത്തിന്റെ ഷൂട്ടിംഗ് വരുന്ന…

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തല്‍

കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേടെന്ന് കണ്ടെത്തല്‍

കൊല്ലം:സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സി ബി ഐ.കോര്‍പ്പറേഷനില്‍ കോടികളുടെ ക്രമക്കേട് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.ടെണ്ടറില്‍ പങ്കെടുക്കാത്ത കമ്പനിയില്‍ നിന്നും തോട്ടണ്ടി വാങ്ങുകയും മാനദണ്ഡം പാലിക്കാതെ അണ്ടിപരിപ്പ്‌ വിറ്റ വകയിലുമാണ് കോടികളുടെ നഷ്ടം വരുത്തിയിരിക്കുന്നത്.…

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്ല് വരുന്നു

ഹര്‍ത്താല്‍ നിയന്ത്രിക്കാന്‍ ബില്ല് വരുന്നു

തിരുവനന്തപുരം:സംസ്ഥാനത്ത് ആഹ്വാനം ചെയ്യുന്ന ഹര്‍ത്താല്‍ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ബില്‍ വരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും.പ്രതിഷേധിക്കാനുള്ള അവകാശം നിലനിര്‍ത്തുന്നതിനൊപ്പം പൊതുമുതല്‍ നശിപ്പിക്കുന്നതു മൂലമുണ്ടാകുന്ന നഷ്ടം നികത്തുക എന്ന ലക്ഷ്യത്തോടെയാണ് ബില്‍ അവതരിപ്പിക്കുന്നത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ട്രേഡ് യൂണിയന്‍ പ്രതിഷേധങ്ങളും ന്യാസ…

ഇന്ത്യ-പാക് പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ ധാരണ

ഇന്ത്യ-പാക് പരമ്പര ശ്രീലങ്കയില്‍ നടത്താന്‍ ധാരണ

ന്യൂഡല്‍ഹി:ഇന്ത്യ-പാക്ക് ക്രിക്കറ്റ് പരമ്പര അടുത്ത മാസം പതിനഞ്ച് മുതല്‍ ശ്രീലങ്കയില്‍ നടക്കാന്‍ ധാരണയായതായി റിപ്പോര്‍ട്ട്.ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ(ബി സി സി ഐ) അംഗം രാജീവ് ശുക്ല അറിയിച്ചതാണ് ഇക്കാര്യം. ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളുടെ അനുമതി ലഭിച്ചാലേ പരമ്പരയുടെ…

ഹോട്ടലുകളിലെ വില നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം

ഹോട്ടലുകളിലെ വില നിയന്ത്രിക്കാനുള്ള ബില്ലിന് അംഗീകാരം

തിരുവനന്തപുരം:സംസ്ഥാനത്ത് ഹോട്ടലുകളിലെ ഭക്ഷ്യവില നിയന്ത്രിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.ഈ മാസം 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. സംസ്ഥാനത്തെ ഹോട്ടലുകളുടെ നിലവാരത്തിന് അനുസരിച്ച് ഭക്ഷണവില ഏകീകരിക്കാന്‍ ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.ഹോട്ടലുകളെ സൗകര്യത്തിന്റെയും സേവനത്തിന്റെയും അടിസ്ഥാനത്തില്‍ പല ഗ്രേഡുകളായി തിരിച്ചാവും…

Page 1 of 512345