728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » October (Page 7)

ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ത്ഥിയെ മലയാളി സമൂഹം ആദരിച്ചു

ഫിലാഡല്‍ഫിയ മേയര്‍ സ്ഥാനാര്‍ത്ഥിയെ മലയാളി സമൂഹം ആദരിച്ചു

ഫിലാഡല്‍ഫിയ:അമേരിക്കന്‍ നഗരമായ ഫിലാഡല്‍ഫിയയില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിം കെനിക്കു മലയാളി സമൂഹത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഫില്‍മൗണ്ട് കണ്ട്രി ക്ലബില്‍ ഫണ്ട് റൈസ് ഡിന്നര്‍ നടത്തിയാണ് അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയത്. ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹവുമായി നല്ല ബന്ധത്തിന് താല്‍പര്യം കാണിക്കുന്ന ആളാണ് ജിം…

കേരളത്തിലെ 26 വിദേശ മദ്യശാലകള്‍ പൂട്ടി

കേരളത്തിലെ 26 വിദേശ മദ്യശാലകള്‍ പൂട്ടി

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം അനുസരിച്ച് ഇന്ന് കേരളത്തിലുടനീളമുള്ള 26 വിദേശ മദ്യശാലകള്‍ പൂട്ടി.കണ്‍സ്യൂമര്‍ ഫെഡിന്റെ നാലും ബീവറേജസ് കോര്‍പ്പറേഷന്റെ 22ും ഔട്ട്‌ലറ്റുകള്‍ക്കാണ് ഇന്നു മുതല്‍ താഴ് വീണത്.ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇറങ്ങിയ പുതിയ മദ്യനയം അനുസരിച്ച്…

ബിഗ്ബി മോദിയെക്കാള്‍ മുന്നില്‍

ബിഗ്ബി മോദിയെക്കാള്‍ മുന്നില്‍

പ്രമുഖ സോഷ്യല്‍ മീഡിയ ശൃംഖലയായ ട്വിറ്ററില്‍ ഏറ്റവും അധികം പിന്തുടര്‍ച്ചക്കാരുള്ള  ഇന്ത്യക്കാരന്‍ അമിതാഭ് ബച്ചന്‍.സോഷ്യല്‍ മീഡിയയുടെ സപ്പോര്‍ട്ടില്‍ പ്രധാനമന്ത്രി പദം വരെയെത്തിയ നരേന്ദ്ര മോദി മൂന്നാം സ്ഥാനത്താണ്.രണ്ടാമതുള്ള ഇന്ത്യക്കാരന്‍ ബോളിവുഡ് താരം ഷാരുഖ് ഖാനാണ്. ട്വിറ്ററില്‍ പിന്തുടര്‍ച്ചക്കാരുള്ള ഇന്ത്യന്‍ കായിക താരങ്ങളില്‍…

സിദ്ധാര്‍ത്ഥ് വെള്ളിയാഴ്ച്ച ആശുപത്രി വിടും

സിദ്ധാര്‍ത്ഥ് വെള്ളിയാഴ്ച്ച ആശുപത്രി വിടും

കൊച്ചി:കാറപകടത്തില്‍ പരിക്കേറ്റ നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഭരതന്‍ നാളെ ആശുപത്രി വിടും.താരം ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സിദ്ധാര്‍ത്ഥ് മാധ്യപ്രവര്‍ത്തകരോട് സംസാരിച്ചു. ഭാഗ്യം കൊണ്ടാണ് തനിക്ക് ഇത്രിയും വേഗം ഇങ്ങനെ സംസാരിക്കാനായതെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു.കഴിഞ്ഞ മാസം 12 അപകടത്തില്‍പ്പെട്ട…

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ്:വിധിക്കെതിരെ അപ്പീല്‍ നല്‍കും

പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ്:വിധിക്കെതിരെ അപ്പീല്‍ നല്‍കും

കൊച്ചി:ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു.ഇതിനായി സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിക്കൊണ്ടായിരിക്കും അപ്പീല്‍ നല്‍കുകയെന്ന്…

അപകട വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്‌

അപകട വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്‌

അബുദാബി:യു എ ഇ തലസ്ഥാനമായ അബുദാബിയില്‍ വാഹനാപകട ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്ക്.അപകടമുണ്ടാകുമ്പോള്‍ മൊബൈലില്‍ പകര്‍ത്തുന്ന വിഡിയോകള്‍ പ്രസിദ്ധപ്പെടുത്തുന്നതിനെതിരെയാണ് പോലീസിന്റെ താക്കീത്. അടുത്തിടെ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ വിഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നു.മൂന്ന് പേര്‍ മരിക്കുകയും 22 പേര്‍ക്കു പരിക്കേല്‍ക്കുകയും…