728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » October (Page 2)

യൂറോപ്പില്‍ ഫ്രീ റോമിംഗ്‌

യൂറോപ്പില്‍ ഫ്രീ റോമിംഗ്‌

ലണ്ടന്‍:യു കെയില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലെവിടെ പോയാലും റോമിംഗ് ചാര്‍ജുണ്ടാവില്ല.ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ക്ക് യുറോപ്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി കഴിഞ്ഞു.എന്നാല്‍ ഇത് പ്രാബല്യത്തിലാകാന്‍ 2017 ജൂണ്‍ 15 വരെ കാത്തിരിക്കണമെന്നാണ് അറിയുന്നത്. പുതിയ നിയമപ്രകാരം പ്രൊവൈഡര്‍മാര്‍ക്ക് റോമിംഗ് വേളയില്‍ ഡൊമൈസ്റ്റിക് െ്രെപസുകളിലേക്ക്…

വീട് താമസത്തിന് തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നതായി ശാലു മേനോന്‍

വീട് താമസത്തിന് തിരുവഞ്ചൂരിനെ ക്ഷണിച്ചിരുന്നതായി ശാലു മേനോന്‍

കൊച്ചി:സോളാര്‍ തട്ടിപ്പ് കേസില്‍ കമ്മീഷന് മുമ്പാകെ ഹാജരായി നടിയും നര്‍ത്തകിയുമായ ശാലു മേനോന്‍ മൊഴി നല്‍കാനെത്തി.വീട് താമസത്തിന് റിവന്യു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ക്ഷണിച്ചിരുന്നതായി അവര്‍ പറഞ്ഞു.സെന്‍സര്‍ ബോര്‍ഡിലെത്തന്‍ ചങ്ങനാശേരിയിലെ പ്രാദേശിക നേതാവ് സഹായിച്ചെന്നും കൊടിക്കുന്നില്‍ സുരേഷിന്റെ ഭാര്യ സെന്‍സര്‍ ബോര്‍ഡിലുണ്ടായെന്നും…

മോഹന്‍ലാലിന്റെ നായിക സായി പല്ലവി

മോഹന്‍ലാലിന്റെ നായിക സായി പല്ലവി

മോഹന്‍ലാല്‍ – മേജര്‍ രവി ടീമിന്റെ പുതിയ ചിത്രം ഒരുങ്ങുന്നു.സായി പല്ലവി നായികയായെത്തുന്ന ചിത്രത്തിന് പട്ടാളകഥ തന്നെയാണ് പ്രമേയമാകുന്നത്.ലാലിനും സായി പല്ലവിക്കും പുറമെ ചില ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ ഉണ്ടാകുമെന്ന് അറിയുന്നു. പ്രേമത്തില്‍ മലര്‍ എന്ന തമിഴ് ടീച്ചറുടെ വേഷത്തില്‍ ഏറെ പ്രേക്ഷക…

നിഷാമിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടായെന്ന് ഒന്നാം സാക്ഷി

നിഷാമിന്റെ ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടായെന്ന് ഒന്നാം സാക്ഷി

തൃശ്ശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷിയായ അനൂപിനും കുടുംബത്തിനും വധ ഭീഷണിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍.കേസിലെ ഒന്നാം സാക്ഷി അനൂപ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കേസിന്റെ വിചാരണ നടക്കുന്ന രണ്ടാം ദിവസമായ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരായാണ് അനൂപ് ഇക്കാര്യം അറിയിച്ചത്.ചന്ദ്രബോസിനെ പ്രതി മുഹമ്മദ് നിഷാം കാറിടിക്കുന്നതും…

കൊച്ചിയില്‍ കെട്ടിടത്തിലുള്ളവര്‍ ഓടി പുറത്തിറങ്ങി

കൊച്ചിയില്‍ കെട്ടിടത്തിലുള്ളവര്‍ ഓടി പുറത്തിറങ്ങി

കശ്മീര്‍:ഉത്തരേന്ത്യയിലും പാക്കിസ്താനിലും അഫ്ഗാനിസ്ഥാനിലുമായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2.45 ഓടെ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങള്‍ എറണാകുളത്ത് കലൂരിലും അനുഭവപ്പെട്ടു.ഇവിടെ വിവിധ കെട്ടിടങ്ങളിലുണ്ടായിരുന്നവര്‍ ചില അപാകതകള്‍ അനുഭവപ്പെട്ട് തിടുക്കത്തില്‍ ഓടി പുറത്തിറങ്ങി.കുറേ പേരിലെങ്കിലും ഞെട്ടലുളവാക്കിയതായി അറിയുന്നു.എന്നാല്‍ റോഡുകളിലും വാഹനങ്ങളില്‍ യാത്ര ചെയ്തവര്‍ക്കും കാര്യമായ ഒന്നും…

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി അനൂപ് കൂറുമാറി

ചന്ദ്രബോസ് വധക്കേസ്: ഒന്നാം സാക്ഷി അനൂപ് കൂറുമാറി

തൃശൂര്‍:ചന്ദ്രബോസ് വധക്കേസില്‍ ഒന്നാം സാക്ഷി അനൂപ് കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.കേസില്‍ കുറ്റാരോപിതനായി ജയിലില്‍ കഴിയുന്ന പ്രതി മുഹമ്മദ് നിഷാമിനെതിരായ മൊഴി പോലീസ് ബലം പ്രയോഗിച്ച് പറയിപ്പിച്ചതാണെന്ന് അനൂപ് കോടതിയെ അറിയിച്ചു. ചന്ദ്രബോസ് ആക്രമിക്കപ്പെടുന്ന സമയത്ത് ശോഭ സിറ്റിയില്‍ സേവനത്തിലുണ്ടായിരുന്ന മറ്റൊരു സെക്യൂരിറ്റി…

ചന്ദ്രബോസ് വധക്കേസില്‍ വിചാരണ ഇന്ന് മുതല്‍

ചന്ദ്രബോസ് വധക്കേസില്‍ വിചാരണ ഇന്ന് മുതല്‍

തൃശൂര്‍:ആഡംബര കാറിടിച്ചും മര്‍ദ്ദിച്ചും സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് കൊല്ലപ്പെട്ട കേസില്‍ വിചാരണ തിങ്കളാഴ്ച്ച തുടങ്ങും.തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടക്കുക.രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കനത്ത സുരക്ഷയിലാണ് നടപടികള്‍ ആരംഭിക്കുന്നത്. കേസില്‍ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാം കഴിഞ്ഞ…

‘അമര്‍ അക്ബര്‍ അന്തോണി’ കാനഡയില്‍

‘അമര്‍ അക്ബര്‍ അന്തോണി’ കാനഡയില്‍

ടൊറന്റോ: പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി രംഗത്തുവരുന്ന ഹാസ്യചിത്രം ‘അമര്‍ അക്ബര്‍ അന്തോണി’ കാനഡയില്‍. സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ [1571 SANDHURST CIRCLE (McCowan& finch)Toronto,ON M1V 1V2] ഒക്ടോബര്‍ 25 ഞായര്‍ ഉച്ചയ്ക്ക് 1.00നാണ് പ്രദര്‍ശനം. ശനിയാഴ്ച…

കുവൈത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുന്നു

കുവൈത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനൊരുങ്ങുന്നു

കുവൈത്ത് സിറ്റി:ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനായി കുവൈത്തില്‍  നിയമം ഭേദഗതി ചെയ്യും.വാര്‍ത്താ വിതരണ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളുമായി ഇലക്ട്രോണിക് മീഡിയ ബില്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണന്ന് വാര്‍ത്താവിതരണ മന്ത്രി ഷൈഖ് സല്‍മാന്‍ അല്‍ഹമൂദ് അല്‍സാബ വ്യക്തമാക്കി. മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഹനിക്കാനല്ല സര്‍ക്കാര്‍…

പ്രസവവേദന മൂലം വിമാനം ഇറക്കി;നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി

പ്രസവവേദന മൂലം വിമാനം ഇറക്കി;നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിമാനക്കമ്പനി

തായ്‌പേയ്:ഗര്‍ഭിണിയുടെ പ്രസവവേദനയെ തുടര്‍ന്ന് അടിയന്തരമായി വിമാനമിറക്കിയതിലുള്ള പിഴയായി മൊത്തം ചിലവും ഈടാക്കാന്‍ വിമാനക്കമ്പനിയുടെ തീരുമാനം.തായിവാനില്‍ നിന്നും സുഖ പ്രസവത്തിനായി അമേരിക്കയിലേക്ക് പറന്ന യുവതിക്കാണ് ചൈന എയര്‍ലൈന്‍സ് വിമാനക്കമ്പനി പിഴ ചുമത്തിയിരിക്കുന്നത്. പ്രസവമടുത്തിരിക്കെ തായിവാന്‍ തലസ്ഥാനമായ തായ്‌പേയില്‍ നിന്നും യുവതി യു എസിലേക്ക് പറന്നു.ഫ്‌ളൈറ്റില്‍…