jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » October

തദ്ദേശങ്ങള്‍ ആര്‍ക്ക്:ഒന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച

തദ്ദേശങ്ങള്‍ ആര്‍ക്ക്:ഒന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച.ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിയൊഴിഞ്ഞ് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇടതുപക്ഷത്തിന്റെ ഭരണ വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങള്‍…

601 രൂപയ്ക്ക്‌ വിമാനത്തില്‍ പറക്കാം

601 രൂപയ്ക്ക്‌ വിമാനത്തില്‍ പറക്കാം

ന്യൂഡല്‍ഹി:ദീപാവലി പ്രമാണിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ തുടക്കമിട്ട യാത്രാ ഇളവ് തുടരുന്നു.601 രൂപയ്ക്ക് വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് ഗോ എയര്‍ രംഗത്തെത്തിയതാണ് ഒടുവിലത്തെ ഓഫര്‍. നവംബര്‍ 23 മുതല്‍ 16 വരെ യാത്ര ചെയ്യാവുന്നതിനായുള്ള സൗകര്യം.ടിക്കറ്റ് ബുക്കിംഗ്‌ നവംബര്‍ ഒന്നിന് അവസാനിക്കും.ആഭ്യന്തര സര്‍വ്വീസിലും…

കള്ളവോട്ട് ചെയ്താല്‍ യഥാര്‍ത്ഥ വോട്ടറും കുടുങ്ങും

കള്ളവോട്ട് ചെയ്താല്‍ യഥാര്‍ത്ഥ വോട്ടറും കുടുങ്ങും

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യുന്നവര്‍ മാത്രമാകില്ല യഥാര്‍ത്ഥ വോട്ടറും കുടുങ്ങും.കള്ളവോട്ട് ചെയ്യാനെത്തുന്നവരുടെ കൈയ്യിലുള്ള യഥാര്‍ത്ഥ വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തിയാല്‍ പ്രശ്‌നമാകും.ഗുഢാലോചന കുറ്റം ചുമത്തിയാകും യഥാര്‍ത്ഥ വോട്ടര്‍ക്കെതിരെ കേസെടുക്കുക.കൂടാതെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇക്കുറി നടപടിയുണ്ടാകും.…

ഫാദര്‍ പി കെ മാത്യു നിര്യാതനായി

ഫാദര്‍ പി കെ മാത്യു നിര്യാതനായി

മിസിസാഗ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത്അമേരിക്കന്‍ ഭദ്രാസനത്തിലെ വൈദികനും ടൊറന്റോയിലെ പ്രമുഖ സാമൂഹ്യ ,സാംസ്‌കാരിക, ആത്മീയ നേതാവുമായിരുന്ന ഫാദര്‍ പി കെ മാത്യു [78] നിര്യാതനായി. മിസിസാഗയില്‍ വ്യാഴാഴ്ചയായിരുന്നു അന്ത്യം. സംസ്കാരം നവംബര്‍ 3ന് നടക്കും. 1972ല്‍ കാനഡയില്‍ എത്തിയ ഫാദര്‍…

ബാര്‍ കോഴക്കേസ്: പ്രതിരോധിക്കാനാകാതെ സര്‍ക്കാര്‍ പിന്‍മാറി

ബാര്‍ കോഴക്കേസ്: പ്രതിരോധിക്കാനാകാതെ സര്‍ക്കാര്‍ പിന്‍മാറി

തിരുവവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കുവേണ്ടി സര്‍ക്കാര്‍ നേരിട്ട് അപ്പീല്‍ നല്‍കില്ല.പകരം വിജിലന്‍സ് കോടതി ഉത്തരവിനെതിരെ വിജിലന്‍സ് വകുപ്പിനെ കൊണ്ട്‌  തന്നെ സംസ്ഥാനത്തെ പരമോന്നത കോടതിയില്‍ ചോദ്യം ചെയ്യിക്കും.സര്‍ക്കാരിന് അഡ്വക്കേറ്റ് ജനറലി(എ ജി)ല്‍ നിന്നും ലഭിച്ച നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. വിജിലന്‍സ്…

‘ജോസൂട്ടി’ ഈയാഴ്ച മിസിസാഗയില്‍

‘ജോസൂട്ടി’ ഈയാഴ്ച മിസിസാഗയില്‍

മിസിസാഗ: ജനപ്രിയനായകന്‍ ദിലീപിന്‍റെ പുതിയ ചിത്രം ‘ലൈഫ് ഓഫ് ജോസൂട്ടി’ ഈയാഴ്ച മിസിസാഗയില്‍. ഇടുക്കിയിലെ ഒരു കുടിയേറ്റകര്‍ഷക കുടുംബത്തിലെ അംഗമായ ജോസുകുട്ടിയുടെ ജീവിതം അവതരിപ്പിക്കുകയാണ് ഹിറ്റ്‌ സംവിധായകനായ ജിത്തു ജോസഫ്. ജയലാലിന്റെ കഥയ്ക്ക്‌ രാജേഷ്‌ വര്‍മ തിരക്കഥ ഒരുക്കിയിരിക്കുന്നു. ഇടുക്കിയുടെയും ന്യൂസിലന്‍ഡിന്‍റെയും…

പരിസ്ഥിതിക്കായ് ഷാര്‍ജയില്‍ ന്യൂജെന്‍ ഒത്തുചേരല്‍

പരിസ്ഥിതിക്കായ് ഷാര്‍ജയില്‍ ന്യൂജെന്‍ ഒത്തുചേരല്‍

ഷാര്‍ജ:യു എ ഇ യിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളെ സംഘടിപ്പിച്ച് ഷാര്‍ജ പരിസ്ഥിതി വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ‘ റീ സൈക്ലത്തോണ്‍ ഇവെന്റ്‌റ് ‘ മികച്ച വിജയമായി. ഷാര്‍ജ ഔര്‍ ഓണ്‍ ബോയ്‌സ് സ്‌കൂളിലെ ഹര്‍ഷിത് ബെലഗര്‍ , ആദിത്യാറോയ്, അഭിനവ്…

കേരളത്തിനെങ്കിലും നട്ടെല്ലുണ്ടെന്ന് അഭിമാനിക്കുന്നു: മീന കന്തസ്വാമി

കേരളത്തിനെങ്കിലും നട്ടെല്ലുണ്ടെന്ന് അഭിമാനിക്കുന്നു: മീന കന്തസ്വാമി

ചെന്നൈ:കേരളം നട്ടെലുള്ള നിലപാടെടുത്തതില്‍ അഭിമാനമുണ്ടെന്ന് പ്രമുഖ എഴുത്തുകാരി മീന കന്ദസ്വാമി.ബീഫ് നിരോധനത്തിനെതിരെ ശക്തമായി പ്രതികരിച്ചതിനാണ് കേരളത്തിന് സാഹിത്യകാരിയുടെ പ്രശംസ.തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അവര്‍ കേരളത്തിനുള്ള പ്രശംസ അറിയിച്ചത്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തിനെങ്കിലും നട്ടെല്ലുള്ളതില്‍ അഭിമാനുണ്ടെന്നായിരുന്നു മീനയുടെ പ്രതികരണം.ഡല്‍ഹിയിലെ കേരള ഹൗസില്‍ ബീഫ്…

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വീണ്ടും അന്വേഷണം;സര്‍ക്കാരിന് തിരിച്ചടി

ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ വീണ്ടും അന്വേഷണം;സര്‍ക്കാരിന് തിരിച്ചടി

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി.സംസ്ഥാന ധനമന്ത്രി കെ എം മാണി കോഴ വാങ്ങിയെന്ന ആരോപണത്തിന് തെളിവില്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്ന ആവശ്യം വിജിലന്‍സ് കോടതി തള്ളി.കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ ഉത്തരവിട്ടു. മാണിക്കെതിരെ തെളിവില്ലെന്ന് സമര്‍ത്ഥിച്ചുകൊണ്ട്…

നായിക സായി പല്ലവി ആകില്ലെന്ന് മേജര്‍ രവി

തന്റെ പുതിയ ചിത്രത്തില്‍ നായിക സായി പല്ലവിയായിരിക്കുമെന്ന വാര്‍ത്ത തെറ്റാണെന്ന് സംവിധായകന്‍ മേജര്‍ രവി അറിയിച്ചു.കാസ്റ്റിംഗ് പൂര്‍ണമായും തീരുമാനിച്ചിട്ടില്ല.നായകന്‍ മോഹന്‍ലാലായിരിക്കുമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളു, ബാക്കിയെല്ലാം പിന്നീട് അറിയിക്കുന്നതാണ് അദ്ദേഹം വ്യക്തമാക്കി. 1971 ഇന്ത്യ-പാക് യുദ്ധത്തിന്റെ കഥയുമായാണ് ഇക്കുറി മേജര്‍ രവി…

Page 1 of 7123Next ›Last »