അമൃത്സര്‍:വെള്ളത്തില്‍ മുങ്ങി താഴ്ന്ന് മരണവെപ്രാളം കാട്ടിയ നാല് യുവാക്കളെ സിഖ് യുവാവ് മതാചാര പ്രകാരം കെട്ടിയ തലപ്പാവ് വലിച്ചഴിച്ച് ഇട്ടുകൊടുത്തു രക്ഷപ്പെടുത്തി.ഇന്ദര്‍ പാല് സിംഗാണ് അപകടത്തില്‍ പെട്ട നാല് പേരെയും രക്ഷിച്ചത്. പഞ്ചാബിലെ സഗ്രൂരിലുള്ള സുലാര് ഘട്ട് കനാലിലാണ് സംഭവം.ഗണേശ വിഗ്രഹ…
കൊച്ചി:കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ സിദ്ധാര്‍ത്ഥ് ഭരതന്റെ ആരോഗ്യ സ്ഥിതി വളരെയേറെ പുരോഗമിച്ചു.ഇനിയുള്ളത് തുടയെല്ലുകളുടെ പൊട്ടല്‍ കൂടിച്ചേരുക മാത്രമാണ്.അതിനാല്‍ സാധാരണ നിലയില്‍ നടന്നുകിട്ടാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടിവരുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.എതാനും ദിവസങ്ങള്‍ക്കകം ആശുപത്രി വിടാനായേക്കുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.…
വെല്ലൂര്‍:പരസ്യ ചിത്രങ്ങളുടെ സംവിധായകന് മാത്യു പോള്‍(60)അന്തരിച്ചു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു ഉള്‍പ്പെടെയുള്ള ഹിറ്റ് പരസ്യങ്ങള്‍ സംവിധാനം ചെയ്യുന്നതിനൊപ്പം ചലച്ചിത്ര മേഖലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പടയോട്ടം എന്ന സിനിമയിലൂടെയാണ് സിനിമയില്‍ എത്തുന്നത്.കേരളത്തിലെ നദികള്‍ എന്ന ഡോക്യുമന്ററിക്ക് സംസ്ഥാന…
ഷാര്‍ജ:ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പുതിയ ഭരണസമിതി അധികാരമേറ്റു.ഇന്ത്യന്‍ കോണ്‍സല്‍മാരായ പി മോഹന്‍,തരുണ്‍ കുമാര്‍,റിട്ടേണിങ് ഓഫിസര്‍ അഡ്വ.നജീദ് എന്നിവര്‍ സംബന്ധിച്ചു.അഡ്വ. വി എ റഹീം(പ്രസിഡന്റ്),ബിജു സോമന്(ജനറല്‍ സെക്രട്ടറി),വി നാരായണന് നായര്‍(ട്രഷറര്‍)എന്നിവര്‍ക്കൊപ്പം മറ്റു ബാരാവാഹികളും സ്ഥാനമേറ്റു. INDIANEWS24.COM Gulf Desk…
ന്യൂയോര്‍ക്ക്:ഈ ചിത്രം ഒരു അമേരിക്കന്‍ പത്രത്തില്‍ ഇടം പിടിച്ചതാണ്.ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ തുടങ്ങിയിരിക്കുകയാണ്.ചിത്രത്തിന് ഇത്രയേറെ പ്രചാരം ഉണ്ടാകാനിടയാക്കിയ താരം ഈ ആള്‍കൂട്ടത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന കറുത്ത ഡ്രസ്സിട്ട വെളുത്ത മുടിയുള്ള പ്രായം ചെന്ന് സ്ത്രീയാണ്. എന്താണിതില് ഇത്ര വിശേഷം…
ന്യൂഡല്‍ഹി:റിസര്‍വ് ബാങ്ക് സകല കണക്കുകൂട്ടലുകളും തെറ്റിച്ച് റിപ്പോ നിരക്ക് 0.5 ശതമാനം കുറച്ചതോടെ വാഹനവായ്പ്പയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത.ഇന്ത്യയിലെ 65 ശതമാനം വാഹനങ്ങളും വിറ്റഴിക്കപ്പെടുന്നത് ലോണിന്റെ സഹായത്തോടെയാണ്.ഇത്തരത്തില്‍ ഇ എം ഐ എടുക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ് ചൊവ്വാഴ്ച്ച പ്രഖ്യാപിച്ചിരിക്കുന്നത്. റിസര്‍വ്…
ഹൈദരാബാദ്:ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയില്‍ പോലീസിന്റെ സഹായത്തിനായി ഒരു കൂട്ടം മുസ്ലിം യുവാക്കള്‍.മതത്തിന്റെ പേരില്‍ കൊലയും രാഷ്ട്രീയ നാടകങ്ങളും മുതലെടുപ്പുകളും അരങ്ങേറുന്നതിനിടെയാണ് ഹൈദരാബാദില്‍ നടക്കുന്ന ഘോഷയാത്രയ്ക്ക് ഒരു കൂട്ടം മുസ്ലിം യുവാക്കള്‍ സ്വമേധദയാ മുന്നോട്ട് വന്ന് മാതൃക കാട്ടിയത്.സംസ്ഥാനത്തെ സൗത്ത് സോണ്‍ ഡി…
ന്യൂഡല്‍ഹി:ഫോര്‍ഡിന്റെ പുതിയ കാറായ ഫിഗോ ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയിലെത്തി.പെട്രോള്‍ വേരിയന്റിന് 4.29 ലക്ഷത്തിലും ഡീസലിന് 5.29 ലക്ഷത്തിലും ആണ് വില തുടങ്ങുക. ഡീസലിന് 25.83 കിലോമീറ്ററും പെട്രോളിന് 18.6 കിലോമീറ്ററും മൈലേജാണ് ഫിഗോ ഹാച്ച് ബാക്കിന് കമ്പനി പറയുന്നത്.88 പി എസ്…
സാന്‍ജോസ്:ഇത് ഇന്ത്യയുടെ നൂറ്റാണാടായിരക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.അമേരിക്കയിലെത്തിയ പ്രധാനമന്ത്രി സാന്‍ ജോസിലെ സാപ് സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാകും,സമീപ ഭാവിയില്‍ തന്നെ വലിയൊരു മാറ്റത്തിനായി രാഷ്ട്രം കുതിച്ചു പായുകയാണ്.ഇതിനായി ഇന്ത്യയിലെ 125 കോടി ജനങ്ങളും…
അജ്മാന്:വിദ്യാര്‍ത്ഥികളെ സ്നേഹിച്ചാല്‍ അവരില്‍ നിന്നും മികച്ച പ്രതികരണം ഉണ്ടാക്കാനാകും ഒരു അദ്ധ്യാപകന്റെ വാക്കുകളാണിത്.വെറും വാക്കുകളല്ല,അനുഭവത്തില്‍ നിന്നും വാക്കുകളെ പ്രാവര്‍ത്തികമാക്കിയെടുത്ത കുട്ടികളുടെ സ്വന്തം ജേക്കബ് സറിന്റെ സാക്ഷ്യപ്പെടുത്തല്‍.ഏറ്റവും മികച്ച അദ്ധ്യാപകനായി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ആദ്യമായി രാഷ്ട്രം കണ്ടെത്തിയ മലയാളി സുമിത്രന് ജഡ്സന്…