jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » August

ഹോളിവൂഡിലെ ഹൊറര്‍ ചലച്ചിത്രകാരന്‍ അന്തരിച്ചു

ഹോളിവൂഡിലെ ഹൊറര്‍ ചലച്ചിത്രകാരന്‍ അന്തരിച്ചു

ലോസ് ആഞ്ജല്‍സ്:ലോക സിനിമയിലെ പേടിപ്പെടുത്തുന്ന ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള വെസ്ലി ഏള്‍ (വെസ്) ക്രേവന്‍(76) അന്തരിച്ചു.തലച്ചോറിലുണ്ടായ അര്‍ബുദത്തെ തുടര്‍ന്ന് ലോസ് ആഞ്ജല്‍സിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.ക്രേവന്റെ വീട്ടുകാര്‍ തന്നെയാണ് പ്രസ്താവനയിലൂടെ മരണ വിവരം പുറത്തുവിട്ടത്. ചലച്ചിത്ര രചയിതാവ്,സംവിധായകന്‍,നിര്‍മ്മാതാവ്,നടന്‍,എഡിറ്റര്‍ എന്നീ മേഖലകളിലെല്ലാം മേന്മ തെളിയിച്ചിട്ടുള്ള…

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

പെട്രോളിനും ഡീസലിനും വില കുറഞ്ഞു

ന്യൂഡല്‍ഹി:രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു.പെട്രോള്‍ ലിറ്ററിന് രണ്ട് രൂപയും ഡീസലിന് അമ്പത് പൈസുമാണ് കുറച്ചത്.പുതിയ വില ഇന്ന് അര്‍ദ്ധരാത്രി നിലവില്‍ വരും.രണ്ടാഴ്ച്ചയായി ആഗോള വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായതാണ് വില കുറയ്ക്കാനിടയാക്കിയത്. ഇതേ കാരണത്താല്‍ രണ്ടാഴ്ച്ച മുമ്പും പെട്രോളിനും ഡീസലിനും രാജ്യത്ത്…

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും കൂട്ടുകൂടില്ലെന്ന് വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും കൂട്ടുകൂടില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ:വരുന്ന തെരഞ്ഞെടുപ്പില്‍ ബി ജെ പി ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുമായും കൂട്ടുകൂടില്ലെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പുതിയൊരു പാര്‍ട്ടിയാണെന്നും അതിനൊപ്പമാണ് എസ് എന്‍ ഡി പിയെന്നും അദ്ദേഹം പറഞ്ഞു.എസ് എന്‍ ഡി…

ഓണക്കാലത്തെ ഇരട്ടക്കുഴല്‍ ദുരന്തങ്ങള്‍

ഓണക്കാലത്തെ ഇരട്ടക്കുഴല്‍ ദുരന്തങ്ങള്‍

ഉറുമി തുടങ്ങി ചുരുക്കം ചില ചിത്രങ്ങളിലൂടെ മലയാള സിനിമാരംഗത്തെ മികച്ച നിര്‍മ്മാണക്കമ്പനിയായി പുകള്‍പെറ്റ ആഗസ്റ്റ്‌ സിനിമ ഇരന്നു വാങ്ങിയ ദുരന്തമായി മാറി ഡബിള്‍ ബാരല്‍ എന്ന ലിജോ ജോസ് പല്ലിശ്ശേരി സിനിമ.പൃഥിരാജും സന്തോഷ്‌ ശിവനും ഷാജി നടേശനും ചേര്‍ന്ന് രൂപം നല്‍കിയ…

ലോഹം പൊന്നു തന്നെ, തിളക്കമില്ലെന്ന വിലയിരുത്തലുകള്‍ക്കും കാരണമുണ്ട്‌

ലോഹം പൊന്നു തന്നെ, തിളക്കമില്ലെന്ന വിലയിരുത്തലുകള്‍ക്കും കാരണമുണ്ട്‌

ചലച്ചിത്ര ലോകത്ത് രഞ്ജിത്ത്-മോഹന്‍ലാല്‍ ലിങ്കിന് 27 വര്‍ഷത്തെ പഴക്കമെത്തിയിരിക്കുന്നു.ഈ ബാന്ധവം തുടങ്ങുന്നത് കമല്‍ സംവിധാനം ചെയ്ത ത്രില്ലര്‍ ഇഫക്ട് ഓര്‍ക്കാപ്പുറത്ത് എന്ന സിനിമയിലൂടെയാണ്. ഈ സിനിമയ്ക്കു വേണ്ടി രഞ്ജിത്ത് എഴുതിയത് ഒരു കഥയായിരുന്നില്ല, ചലച്ചിത്ര ലോകത്തേക്കുള്ള എന്‍ട്രന്‍സ് ആയിരുന്നു.അന്ന് മോഹന്‍ലാല്‍ കേരളക്കരയ്ക്ക്…

തിരുവനന്തപുരം-കൊച്ചി കപ്പല്‍ സര്‍വീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം-കൊച്ചി കപ്പല്‍ സര്‍വീസിന് ഒരുങ്ങുന്നു

തിരുവനന്തപുരം:സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയില്‍ നിന്നും വ്യവസായ നഗരിയിലേക്ക് കപ്പലില്‍ യാത്ര ചെയ്‌തെത്താന്‍ അവസരമൊരുങ്ങുന്നു.തിരുവനന്തപുരം മുതല്‍ കൊച്ചി വരെയുള്ള യാത്രയ്ക്ക് മൂന്നര മണിക്കൂറാണ് വേണ്ടിവരിക.ചിലവ് 700-800 രൂപ വേണ്ടിവരും. കേരള തീരത്തു യാത്രാക്കപ്പല്‍ സര്‍വീസ് നടത്താന്‍ തുറമുഖ വകുപ്പ് ടെന്‍ഡര്‍ ക്ഷണിച്ചു.കൊച്ചി-തിരുവനന്തപുരം,കൊച്ചി-കോഴിക്കോട് പാതകളിലാണ്…

ദേശങ്ങളും അതിരുകളും കടന്ന് ഓണാഘോഷപൂര്‍വ്വം ഗള്‍ഫ് മലയാളികള്‍

ദേശങ്ങളും അതിരുകളും കടന്ന് ഓണാഘോഷപൂര്‍വ്വം ഗള്‍ഫ് മലയാളികള്‍

ദുബായ്:സംഘടനകള്‍ക്ക് വിലക്കുള്ളതിനാല്‍ പ്രത്യേകിച്ച് ഒരു ബാനറിന്റെ തണലില്ലാത്തെ ഗള്‍ഫിലെ മലയാളികള്‍ തിരുവോണാഘോഷം പൊടിപൊടിച്ചു.ഏറെ കാലത്തിന് ശേഷം ഇവിടത്തെ പൊതുഅവധി ദിവസമായ വെള്ളിയാഴ്ച്ച ഓണമെത്തിയത് എല്ലാവര്‍ക്കും നാട്ടിലെന്ന പോലെ ഈ ഉത്സവം കൊണ്ടാടാനായി.മലയാളി കുടുംബങ്ങള്‍ പ്രായഭേദമന്യേ ഓണത്തിനായി ഒത്തുകൂടിയപ്പോള്‍ ദേശവും രാജ്യവും എല്ലാം…

നിലയ്ക്കാത്ത ഒഴുക്ക് പോലെ…., ഇതെന്തുകൊണ്ട് ഇങ്ങനെ ?

നിലയ്ക്കാത്ത ഒഴുക്ക് പോലെ…., ഇതെന്തുകൊണ്ട് ഇങ്ങനെ ?

കണ്ണീരുണങ്ങാത്ത ഓര്‍മ്മയായി വീണ്ടും ഒരു ജലാശയ ദുരന്തം കൂടി.വരുന്ന കുറേ ദിവസങ്ങള്‍ വാര്‍ത്തകളിലും പത്രങ്ങളിലും ചര്‍ച്ചകള്‍ക്ക് ഒരു കാരണം കിട്ടിയിരിക്കുന്നു.കുറേ നാളുകളായി ഇവിടെ നടക്കുന്നതും അത് തന്നെയാണ്.അതിനപ്പുറം മറ്റൊന്നുമില്ല.ചൊവ്വാഴ്ച്ച കൊച്ചിയിലുണ്ടായ ജലാശയ ദുരന്തത്തിലൂടെ അത് ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞുപോകുമ്പോള്‍…

ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് മുങ്ങി 6 മരണം; 3 പേരെ കാണാതായി

ഫോര്‍ട്ട്‌കൊച്ചിയില്‍ ബോട്ട് മുങ്ങി 6 മരണം; 3 പേരെ കാണാതായി

  കൊച്ചി: മത്സ്യബന്ധനബോട്ട് ഇടിച്ച് യാത്രാബോട്ട് മുങ്ങി 6 പേര്‍ മരിച്ചു. നാലു പേരെ കാണാതായതായി സംശയിക്കുന്നു. നിരവധിപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി കമാലക്കടവിനു സമീപം ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം. വൈപ്പിനില്‍ നിന്ന്‌ ഫോര്‍ട്ട്‌കൊച്ചിയിലേക്കു പോകുകയായിരുന്ന യാത്രാബോട്ടില്‍  മത്സ്യബന്ധന ബോട്ട്‌ ഇടിച്ചുകയറിയാണ്…

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം

ലോകത്തിലെ ഏറ്റവും വലിയ ഹൃദയം ആര്‍ക്കാണെന്ന് ചോദിച്ചാല്‍ ഇപ്പോള്‍ ഒറ്റ ഉത്തരമേ ഉള്ളു.ഒരു മത്സ്യത്തിന്.അമേരിക്കയിലെ ന്യൂഫൗണ്ട് ലാന്‍ഡിലെ റോയല്‍ ഒന്റാറിയോ മ്യൂസിയത്തിലാണ് ഈ വലിയ ഹൃദയം സൂക്ഷിച്ചിരിക്കുന്നത്.അമേരിക്കയിലെ വാഷിംഗ്ടണിനടുത്ത്‌ കടല്‍ തീരത്ത് അടിഞ്ഞ ഒരു ചത്ത നീലത്തിമിംഗലത്തില്‍ നിന്നും വേര്‍പ്പെടുത്തിയ ഹൃദയം പൊതുജനങ്ങള്‍ക്കായി…

Page 1 of 8123Next ›Last »