പ്രേമം എന്ന വാക്ക് കേള്‍ക്കുവാനും പറയുവാനും പലര്‍ക്കും മടിയായിരുന്നു.എന്നാല്‍ ഈ പേരില്‍ ഒരു ചിത്രം ഒരുക്കാന്‍ ഇറങ്ങിത്തിരിച്ച അല്‍ഫോണ്‍സ് പുത്രന് യാതൊരു മടിയും ഉണ്ടായിരുന്നില്ല.കാര്യങ്ങള്‍ വലിയ മറയില്ലാതെ പറയുക എന്നതാണ് ഫിലിംമേക്കര്‍ ഉദ്ദേശിച്ചതെന്ന് പേരില്‍ നിന്നു തന്നെ വ്യക്തം.ചിത്രത്തിന്റെ സ്വഭാവവും ആത്യന്തികമായി…
ന്യൂയോര്‍ക്ക്: കുറച്ചു കാലമായി വിവാദങ്ങളാല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച യു എസിലെ മുന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ ദേവയാനി ഖോബ്രഗഡേ ഇനി കേരളത്തിന് വേണ്ടി സേവനം അനുഷ്ഠിച്ചേക്കും.വിദേശ മലയാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ദേവയാനിയെ സംസ്ഥാന ഗവണ്മെന്റുകളുടെ…
മുംബൈ:ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭാര്യമാരെയും കാമുകമാരെയും കൂടെ കൂട്ടേണ്ടതില്ലെന്ന് ബി സി സി ഐ.ആഗസ്റ്റ് 12ന് ശ്രീലങ്കയുമായി തുടങ്ങുന്ന ടെസ്റ്റ് പരമ്പരയില്‍ മാത്രമാകണം ടീമിന്റെ ശ്രദ്ധയെന്നും ബി സി സി ഐ നിര്‍ദ്ദേശിച്ചു. ടീമിലെ സീനിയര്‍ താരങ്ങള്‍ക്ക് ബംഗ്ലാദേശ്…
ഗൂവാഹാട്ടി:രാജ്യം മുഴുവന്‍ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ ദുഖമാചരിക്കുമ്പോള് പെണ്‍കുട്ടികളുമായി നൃത്തം ചെയ്ത അസം മുഖ്യമന്ത്രി വിവാദ കുരുക്കിലായി.ഇന്നലെ അസമിലെ ഗോലാഘട്ട് ജില്ലയിലെ തേയില തൊഴിലാളികളായ സ്ത്രീകള്‍ക്കൊപ്പം മുഖ്യന് നൃത്തം ചെയ്യുന്ന വീഡിയോ പല സൈറ്റുകളിലും…
മലയാള സിനിമയില്‍ എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് നാളെ തീയേറ്ററുകളിലെത്തും.ഇതിന് മുന്നോടിയായാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവഗണ്‍ വലിയൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.മോഹന്‍ലാല്‍ അഭിനയിച്ചതിനാല്‍ മലയാളത്തിലെ ദൃശ്യം ഒരിക്കല്‍ പോലും താന്‍ കണ്ടില്ല. ഇതിന്റെ കാരണം…
മുംബൈ:യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നടപ്പാക്കി.വ്യാഴാഴ്ച്ച വെളുപ്പിന് 6.43 ന് നാഗ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ പ്രത്യേകം തയ്യാറാക്കിയ കഴുമരത്തിലാണ് തൂക്കിലേറ്റിയത്.ഏഴോടെ മരണം സ്ഥിരീകരിച്ചു. മേമന്റെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ മൃതദേഹം…
തമിഴ്നാട് രാമേശ്വരത്തെ അവുള് പക്കീര്‍ ജൈനുലബ്ദീന്റെയും ആയിഷുമ്മയുടെയും ഏക മകന്.മുക്കുവര്‍ക്ക് വാടകയ്ക്ക് കൊടുക്കുന്ന വഞ്ചിയല്ലാതെ മറ്റൊന്നും ആ കുടുംബത്തിനു വരുമാന മാര്‍ഗ്ഗമായി ഇല്ല. വീട്ട് ചിലവിനു പണം തികയാതെ വന്നപ്പോള്‍ അക്ഷരങ്ങളെയും അക്കങ്ങളേയും ഏറെ സ്നേഹിച്ച ആ ബാലന് പത്ര വിതരണം…
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റോബിന് തിരുമലയുടെ മാതാവ് നിര്യാതയായി.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച്ച വൈകീട്ടായിരുന്നു അന്ത്യം.സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ച്ച രാവിലെ 11ന് കോഴിക്കോട് നൂറാംതോട് സെന്റ് ജോസഫ് പള്ളിയില്‍ നടക്കും. INDIANEWS24.COM Obit Desk…
മലയാളത്തില്‍ അടുത്ത കാലത്ത് ഇറങ്ങിയതില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയവും ഹിറ്റുമായി മാറിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പിന് മോഹന്‍ലാലിന്റെ ആശംസ.വി രവീന്ദ്രന് നായകനായെത്തി ദൃശ്യ എന്ന പേരിലുള്ള ചിത്രത്തിന്റെ കന്നഡ റീമേക്ക് വമ്പന്‍ ഹിറ്റ് ആയിരുന്നു.തമിഴ് റീമേക്ക് പാപനാസം ബോക്സോഫീസില്‍…
ന്യൂഡല്‍ഹി:മുംബൈ സ്ഫോടന പരമ്പര കേസിലെ പ്രതി യാക്കൂബ് അബ്ദുള്‍ റസാക്ക് മേമന് വധ ശിക്ഷ നടപ്പാക്കണമെന്ന വിധി സുപ്രീംകോടതി ശരിവച്ചു.യാക്കൂബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി ബുധനാഴ്ച്ച ഉച്ചയ്ക്ക ശേഷമാണ് ശരിവച്ചത്.ചീഫ് ജസ്റ്റീസ് അടക്കമുള്ള മൂന്നംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിച്ചത്.യാക്കൂബ് മേമന്റെ…