jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » June

‘ഉര്‍വ്വശി തീയറ്റേഴ്‌സ്’ വിടപറഞ്ഞു

‘ഉര്‍വ്വശി തീയറ്റേഴ്‌സ്’ വിടപറഞ്ഞു

ഈ…. ഉര്‍വ്വശി തീയറ്റേഴ്‌സ്, ഉര്‍വ്വശി തീയറ്റേഴ്‌സ് എന്ന് കേട്ടിട്ടുണ്ടോ…? ഈ ചോദ്യം കേള്‍ക്കുമ്പോള്‍ തന്നെ ഇന്നും അറിയാതെ ചിരിച്ചുമറിയാത്തവര്‍ കുറവായിരിക്കും. മാന്നാര്‍ മത്തായി സ്പീക്കിങ്ങില്‍ ഗര്‍വാസീസ് ആശാനായി ജനാര്‍ദ്ദനന്‍ പറഞ്ഞ ഉര്‍വശി തീയറ്റേഴ്‌സ് വിടവാങ്ങുകയാണ്.കാലപ്പഴക്കത്താല്‍ ഉര്‍വശി തീയറ്റേഴ്‌സായി തിരഞ്ഞെടുത്ത കെട്ടിടം ഉടമ പൊളിച്ചുകഴിഞ്ഞു.…

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല

ദുബായില്‍ റിയല്‍ എസ്റ്റേറ്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ല

ദുബായ്:റിയല്‍ എസ്‌റ്റേറ്റ് രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന്‌ ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ്.രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധിപ്പിച്ചതായി വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും അധികൃതര്‍ ഔദ്യോഗികമായി വ്യക്തമാക്കി.നിലവിലെ ഫീസ് നാല് ശതമാനമാണ്. റിയല്‍ എസ്‌റ്റേറ്റില്‍ പണം മുടക്കുന്നവര്‍ക്ക് ആശയകുഴപ്പമുണ്ടാക്കുകയും വാങ്ങാനുള്ള അവരുടെ തീരുമാനം പെട്ടെന്നു നടപ്പാക്കാന്‍ പ്രേരിപ്പിക്കുകയുമാണ് ഇത്തരം…

അരുവിക്കരയില്‍ ശബരിനാഥന്‍ വിജയിച്ചു

അരുവിക്കരയില്‍ ശബരിനാഥന്‍ വിജയിച്ചു

തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ കെ എസ് ശബരിനാഥന് വിജയം.സി പി എമ്മിന്റെ എം വിജയകുമാറിനെതിരെ 10,128 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാവിലെ എട്ടിന് ആരംഭിച്ച വോട്ടെണ്ണലിന്റെ തുടക്കം മുതലേ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശബരിനാഥന്‍ ലീഡ് ചെയ്തു.പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍…

മഹാത്മാ ഗാന്ധി വധക്കേസിന്റെ ചാര്‍ജ് ഷീറ്റ് കാണാനില്ല

മഹാത്മാ ഗാന്ധി വധക്കേസിന്റെ ചാര്‍ജ് ഷീറ്റ് കാണാനില്ല

ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മഗാന്ധി വധിക്ക്‌പ്പെട്ട കേസിലെ അന്തിമ ചാര്‍ജ്ഷീറ്റ് കാണാതായി.ഒഡീഷയില്‍ നിന്നുന്ന സാമൂഹ്യ പ്രവര്‍ത്തകന് വിവാരാവകാശ പ്രകാരം അന്വേഷിച്ചപ്പോഴാണ് അധികൃതര്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കാണാനില്ലെന്ന് അറിയിച്ചത്. മഹാത്മാ ഗാന്ധി വധക്കേസിലെ എഫ്‌ഐആറും ചാര്‍ജ് ഷീറ്റും പരസ്യപ്പെടുത്താന്‍ സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷന്‍, ആഭ്യന്തര…

ജഗതിയെ ‘പെണ്‍കുട്ടി’ ആലിംഗനം ചെയ്തു; കാര്യമറിയാതെ കണ്ടുനിന്നവര്‍ സ്തബ്ധരായി

ജഗതിയെ ‘പെണ്‍കുട്ടി’ ആലിംഗനം ചെയ്തു; കാര്യമറിയാതെ കണ്ടുനിന്നവര്‍ സ്തബ്ധരായി

കോട്ടയം: ഈരാറ്റുപേട്ടയില്‍ നടന്ന ഒരു പൊതു ചടങ്ങില്‍ വേദിയിലിരുന്ന നടന്‍ ജഗതി ശ്രീകുമാറിനരികിലേക്ക് ഒരു പെണ്‍കുട്ടി ഓടിയെത്തി ആലിംഗനം ചെയ്തു.വേദിയിലുണ്ടായിരുന്ന പി സി ജോര്‍ജ്ജ് അടക്കമുള്ളവര്‍ രംഗം കണ്ട് സ്തബ്ധരായി.സംഘാടകരും അവര്‍ക്കൊപ്പം പി സി ജോര്‍ജ്ജും ചേര്‍ന്ന് പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് അത്…

മഴയെയും തോല്‍പ്പിച്ച് അരുവിക്കരയില്‍ 76.31 ശതമാനം പോളിംങ്‌

മഴയെയും തോല്‍പ്പിച്ച് അരുവിക്കരയില്‍ 76.31 ശതമാനം പോളിംങ്‌

തിരുവനന്തപുരം:ശനിയാഴ്ച്ച നടന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പില്‍ റെക്കോഡ് പോളിംങ്.മണ്ഡലത്തില്‍ അനുഭവപ്പെട്ട കനത്ത മഴയെ അവഗണിച്ചും വോട്ടര്‍മാര്‍ ബുത്തുകളിലെത്തി.വോട്ടെടുപ്പിനുള്ള അന്തിമ സമയമായ വൈകീട്ട് ആറ് മണിവരെയുള്ള കണക്കാണിത്.കൃത്യമായ കണക്കറിയാന്‍ ഇതിലും വൈകിയേക്കും. വോട്ടര്‍മാരുടെ നീണ്ട നിര ആറ് മണിക്ക് ശേഷവും പല ബൂത്തുകളിലും തുടരുന്നുണ്ട്.154…

ജപ്പാനില്‍ ഈ ഇന്ത്യക്കാരന് ദിവസവും നാല് കോടി ശമ്പളം

ജപ്പാനില്‍ ഈ ഇന്ത്യക്കാരന് ദിവസവും നാല് കോടി ശമ്പളം

ടോക്കിയോ:ജപ്പാനിലെ ഇന്ത്യക്കാരനായ നികേഷ് അറോറയുടെ ദിവസ ശമ്പളം നാല് കോടി രൂപ.അവിടത്തെ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് കോര്‍പിന്റെ പ്രസിഡന്റാണ് ഇദ്ദേഹം. ഒരുമാസം നികേഷിന് ലഭിക്കുന്നത് 120 കോടിയാകും.വാര്‍ഷിക കണക്കെടുത്താല്‍ 850.5 കോടി രൂപ.ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്ങ്…

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബിന്റെ ചിത്രത്തില്‍ മോഹന്‍ലാല്‍

സൂപ്പര്‍ഹിറ്റായ വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ സൂപ്പര്‍താരം മോഹന്‍ലാല്‍.സിന്ധുരാജ് തിരക്കഥയെഴുതുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല.മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2014ല്‍ സൂപ്പര്‍ ഹിറ്റായ മറ്റൊരു ചിത്രം ബാംഗ്‌ളൂര്‍ ഡേയ്‌സ് നിര്‍മ്മിച്ച സോഫിയാ പോളാണ്…

കുവൈത്ത് പള്ളിയില്‍ സ്ഫോടനം: 4 മരണം

കുവൈത്ത് പള്ളിയില്‍ സ്ഫോടനം: 4 മരണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇമാം സാദിഖ്‌ പള്ളിയില്‍ നടന്ന ചാവേര്‍ ബോംബ്‌ സ്ഫോടനത്തില്‍ കുറഞ്ഞത്‌ 4 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഷിയ വിഭാഗക്കാരുടെ പള്ളിയില്‍ വെള്ളിയാഴ്ച നിസ്കാരസമയത്താണ് സ്ഫോടനം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐസിസുമായി…

ഡ്രൈവറെ വേണ്ടാത്ത കാര്‍ ഓടിത്തുടങ്ങി

ഡ്രൈവറെ വേണ്ടാത്ത കാര്‍ ഓടിത്തുടങ്ങി

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത തനിയെ ഓടുന്ന കാറുകള്‍ പൊതുനിരത്തില്‍ ഓടാന്‍ തുടങ്ങി.കമ്പനിയുടെ സിലിക്കന്‍ വാലി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള നിരത്തുകളിലാണ് ഡ്രൈവറില്ലാത്ത ഈ കാറുകള്‍ ഓടുന്നത്. സ്വകാര്യ റോഡുകളില്‍ ഗൂഗിള്‍ നടത്തിയ പരീക്ഷണ ഓട്ടങ്ങളില്‍ 13 ചെറിയ അപകടങ്ങളില്‍ ഈ കാര്‍ പെട്ടിട്ടുണ്ട്.കാറിന്റെ…

Page 1 of 8123Next ›Last »