jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » May

നരേന്ദ്ര മോദി ചേരമാന്‍ ജുമ മസ്ജിദ് സന്ദര്‍ശിച്ചേക്കും

നരേന്ദ്ര മോദി ചേരമാന്‍ ജുമ മസ്ജിദ് സന്ദര്‍ശിച്ചേക്കും

കൊച്ചി:കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാ മസ്ജിദ് സന്ദര്‍ശിച്ചേക്കും.കേരള ടൂറിസം വകുപ്പിന്റെ ധനസഹായത്തില്‍ നടക്കുന്ന മുസിരിസ് പൈതൃക പദ്ധതിയുടെ ആദ്യഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാകും മോദി കേരളം സന്ദര്‍ശിക്കുക. എ ഡി 629ല്‍ കൊടുങ്ങല്ലൂര്‍ ഭരണാധികാരി ചേരമന്‍ പെരുമാളിന്റെ…

അരുവിക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍

അരുവിക്കരയിലെ ബി ജെ പി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍

തിരുവനന്തപുരം:അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് ഒ രാജഗോപാല്‍ മത്സരിക്കും.ബിജെപി കോര്‍ കമ്മിറ്റിയില്‍ രാജഗോപാലിനെ മല്‍സരപ്പിക്കണമെന്ന ആവശ്യമുയര്‍ന്നതോടെയാണ് അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. അന്തരിച്ച മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ കെ എസ് ശബരീനാഥനാണ് യുഡിഎഫ് സ്ഥാനാര്‍ഥി.ആദ്യം…

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ എസ് യു

അരുവിക്കര ഉപതിരഞ്ഞെടുപ്പ്: ശബരിനാഥന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കെ എസ് യു

തിരുവനന്തപുരം: അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥനെ പ്രഖ്യാപിച്ചതില്‍ കെ എസ് യുവിന് അതൃപ്തി.ശബരിനാഥനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് കെ എസ് യു പ്രസിഡന്റ് വി എസ് ജോയി കെ പി സി സി പ്രസിഡന്റിന്…

ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ വിജയം

ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ വിജയം

ആലപ്പുഴ:ആംആദ്മി പാര്‍ട്ടിക്ക് കേരളത്തില്‍ ആദ്യ വിജയം.ആലപ്പുഴ ജില്ലയില്‍ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ആപ്പിന് കേരളത്തില്‍ അക്കൗണ്ട് തുറക്കാനായത്. ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചാത്ത് 22-ാം വാര്‍ഡില്‍ ആപ്പിന്റെ ടോമി ഇലശേരി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചത് മൂന്ന് വോട്ടിനാണ്.സിപിഐ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ടോമി ഒന്നര…

സുരേഷ് ഗോപി മൂലം സംവിധായകന്‍ കടക്കെണിയില്‍?

സുരേഷ് ഗോപി മൂലം സംവിധായകന്‍ കടക്കെണിയില്‍?

ആറ് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ചിത്രം ഇതേവരെ റിലീസാകാതെ വരുന്നതോടെ ചിത്രത്തിന്റെ സംവിധായകന്‍ ജയിലില്‍ കിടക്കേണ്ട അവസ്ഥയിലെത്തി.’കാവ്യം’ എന്ന തന്റെ ആദ്യ ചിത്രം ഒരുക്കിയ അനീഷ് വര്‍മ്മയ്ക്കാണ് ഈ ദുര്‍ഗതി. മലയാള മനോരമയ്ക്ക് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് എന്‍ എഫ്…

ബാര്‍ കോഴക്കേസ്: കുറ്റപത്രം നിയമോപദേശത്തിന്‌

ബാര്‍ കോഴക്കേസ്: കുറ്റപത്രം നിയമോപദേശത്തിന്‌

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ കെ എം മാണിക്കെതിരായി കുറ്റപത്രം തയ്യാറാക്കുന്നതിന്റെ അന്തിമ ഘട്ടത്തിലേക്ക് വിജിലന്‍സ് കടന്നു.കുറ്റപത്രം അന്വേഷണസംഘം വൈകാതെ നിയമോപദേശത്തിന് കൈമാറും.ഇതിനിടെ കേസിലെ വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങള്‍ തുടര്‍ന്നുവരികയാണ്. ബിജു രമേശ് കോടതിയില്‍ ഹാജരാക്കിയ ബാറുമകളുടെ യോഗത്തിന്റെ സംഭാഷമടങ്ങി ഹാര്‍ഡ്…

കരിപ്പൂരിലെ റണ്‍വേ ജോലികള്‍ നെടുമ്പാശേരിക്ക് നേട്ടമായി

കരിപ്പൂരിലെ റണ്‍വേ ജോലികള്‍ നെടുമ്പാശേരിക്ക് നേട്ടമായി

കൊച്ചി:കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നത് നേട്ടമായത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്.കരിപ്പൂര്‍ വിമാനത്താവളം വഴി ഗള്‍ഫ് നാടുകളുള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവര്‍ നെടുമ്പാശേരി വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്.അവധിക്കാലംകൂടിയായതിനാല്‍ നിരവധി യാത്രക്കാരാണ് എത്തുന്നത്.മലബാറിലുള്ളവരെല്ലാം കൊച്ചിയിലേക്കാണെത്തുന്നത്‌. നിലവിലെ 533 സര്‍വ്വീസുകള്‍ക്ക് പുറമെ 59 അധിക വിമാനങ്ങളാണ്…

ചൈനയിലും തരംഗമായി പി കെ

ചൈനയിലും തരംഗമായി പി കെ

ബെയ്ജിംഗ്: രാജ്കുമാര്‍ ഹിറാനിയുടെ അമിര്‍ഖാന്‍ ചിത്രം പി കെ ചൈനയിലും വന്‍വിജയം.റിലീസ് ചെയ്ത മൂന്ന് ദിവസത്തിനുള്ളില്‍ 35 കോടി രൂപയാണ് ചിത്രം നേടിയത്. ചൈനയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമാണിത്.ഇതുവരെ ഇവിടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയത് ധൂം…

ലൈസന്‍സില്ല: കുവൈറ്റില്‍ നിന്നും 78 വിദേശികളെ നാടുകടത്തും

ലൈസന്‍സില്ല: കുവൈറ്റില്‍ നിന്നും 78 വിദേശികളെ നാടുകടത്തും

കുവൈറ്റ് സിറ്റി: ഡ്രൈവിംഗ് ലൈസന്‍സില്ലാതെ കുവൈറ്റില്‍ വാഹനം ഓടിച്ചതിന് പിടിയിലായ വിദേശികളെ നാടുകടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.ഏപ്രില്‍ 23 മുതല്‍ പ്രാബല്യത്തിലെത്തിയ പുതിയ ഉത്തരവ് പ്രകാരം മെയ് 17 വരെ പിടിയിലായെ 78 പേരെയാണ് നാട് കടത്തുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അസി.അണ്ടര്‍…

മോഹന്‍ലാല്‍ ചിത്രവുമായി ലാല്‍ജോസ്‌

മോഹന്‍ലാല്‍ ചിത്രവുമായി ലാല്‍ജോസ്‌

ഒടുവില്‍ അത് സംഭവിച്ചു.നിരവധി സൂപ്പര്‍ ഹിറ്റ് മലയാള ചിത്രങ്ങള്‍ ഒരുക്കിയ ലാല്‍ജോസ് സൂപ്പര്‍ താരം മോഹന്‍ലാലിനെ വച്ച് പടമെടുക്കുന്നു.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംവിധായകന്‍ അഡ്വാന്‍സ് വാങ്ങിയതായാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും പേരുള്‍പ്പെടെ ഒരു വിവരവും…

Page 1 of 9123Next ›Last »