ഒരു ദശാബ്ദം മുമ്പ് ഏറെ ജനപ്രിയമായി ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ ടി വി എസ് വിക്ടര്‍ വീണ്ടും വിപണിയിലെത്തുക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചു.പുതിയ വിക്ടര്‍ റോഡ് ടെസ്റ്റ് നടത്തുന്ന ചിത്രങ്ങള്‍ നിരവധി തവണ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചുവന്നിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചിരുന്നെങ്കിലും…
കുവൈറ്റ്സിറ്റി:ഡ്രൈവിങ് ലൈസന്‍സില്ലാതെ വാഹനമോടിക്കുന്ന വിദേശികളെ പിടികൂടിയാല്‍ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണിത്. നാടുകടത്തുന്ന പുതിയ തീരുമാനത്തിനൊപ്പം പുതിയ വാഹനങ്ങളള്ക്ക് ആദ്യം മൂന്ന് വര്‍ഷത്തേക്കും പിന്നീട് രണ്ട് വര്‍ഷം വീതം രണ്ട് തവണയും വാഹനങ്ങളുടെ ടെസ്റ്റ്…
മോഗ (പഞ്ചാബ്):ഓടിക്കൊണ്ടിരുന്ന ബസില്‍ പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെയും അമ്മയെയും പുറത്തേക്കെറിഞ്ഞ കേസില്‍ രണ്ട് പേര് അറസ്റ്റിലായി.ബസിലെ കണ്ടക്ടര്‍ക്കെതിരെയും സഹയാത്രികര്‍ക്കെതിരെയും പോലീസ് കേസെടുത്തു.സംഭവത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി മരിച്ചു. ഇന്നലെയാണ് പഞ്ചാബിലെ മോഗയില്‍ 14 വയസുകാരിയെയും അമ്മയെയും പീഡിപ്പിക്കാന്‍ ശ്രമമുണ്ടായത്.എതിര്‍ത്ത ഇരുവരെയും…
കൊല്‍ക്കത്ത: ഒന്നര വര്‍ഷത്തോളം പൈസ കൂട്ടിയിട്ട കുടുക്കയിലെ മുഴുവന്‍ കാശും ഭൂകമ്പ ഭാതിതര്ക്കായി നല്കി 12കാരനായ വിദ്യാര്‍ത്ഥി മാതൃകയായി.കൊല്കത്തയിലെ സെന്റ സേവ്യേഴ്സ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ആകാശ് മുഖര്‍ജിയാണ് ഈ മിന്നും താരം. തന്റെ പൈസക്കുടുക്കയില് സമ്പാദിച്ച 3563 രൂപയാണ്…
തിരുവനന്തപുരം:സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ ആഡംബര കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിനെ ഗുണ്ടാ പട്ടികയില്‍പെടുത്തി.സാമൂഹ്യ വിരുദ്ധ പ്രവര്ത്തനങ്ങള്തടയുന്നതിനായുള്ള കാപ്പ നിയമോപദേശക സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ആഭ്യന്തര വകുപ്പ് ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയത്. ഉത്തരവ് നിഷാമിനെ പാര്‍പ്പിച്ചിരിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍…
തിരുവനന്തപുരം:ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ എം മാണിയുടെ ഔദ്യോഗിക വസതിയില്‍ ബിജു രമേശിന്റെ കാര്‍ എത്തിയതിന് വ്യക്തമായ തെളിവ്.മാണിയുടെ വീട്ടിലെത്തുന്ന വാഹനങ്ങളുടെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും വിജിലന്‍സാണ് ഇക്കാര്യം കണ്ടെത്തിയത്.വിജിലസിന്റെ പരിശോധന പുറത്തായതോടെ കെ എം മാണിയുടെ…
ന്യൂയോര്‍ക്ക്:ന്യൂയോര്‍ക്ക് ക്രിമിനല്‍ കോടതിയില്‍ പുതിയ ജഡ്ജിയായി ചുമതലയേറ്റത് തമിഴ്നാട്ടില്‍ നിന്നുള്ള രാജ രാജേശ്വരിയാണ്.ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ വംശജ ജഡ്ജിയായി അധികാരമേല്‍ക്കുന്നത് ആദ്യമായാണ്. നാല്പത്തി മൂന്നുകാരിയായ രാജ രാജേശ്വരി കൗമാര പ്രായത്തിലാണ് ചെന്നൈയില്‍ നിന്നും ഇവിടെയെത്തിയത്.പഠനത്തിനു ശേഷം പ്രമുഖ നിയമകാര്യ വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.മറ്റ്…
റിയാദ്: സൗദിയില്‍ തൊഴില്‍ മേഖലയില്‍ സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്ന് തൊഴില്‍ മന്ത്രാലയം.വനിതകളെ ജോലിക്ക് നിയമിക്കാനുള്ള കൂടുതല്‍ മേഖലകള്‍ നിര്‍ണയിക്കുമെന്നും മന്ത്രാലയം അറിയിച്ചു.തൊഴില്‍മേഖലയില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണെന്നും വിവേചനം പാടില്ലെന്നും തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ വ്യക്തമാക്കി. ജോലി സമയം, ശമ്പളം…
ഗള്‍ഫ് നാടുകളെ പശ്ചാത്തലമാക്കി ടി വി ചന്ദ്രന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മൈഥിലിയും.ഇത് രണ്ടാം തവണയാണ് മൈഥിലി ടി വി ചന്ദ്രന്റെ ചിത്രത്തില്‍ വേഷമിടുന്നത്.നേരത്തെ ഭൂമിയുടെ അവകാശികള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ ബാര്‍ ഡാന്‍സറായാണ് മൈഥിലി എത്തുന്നത്.വളരെ ശക്തമായ കഥാപാത്രമായിരിക്കും…
ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്: അമേരിക്കയില്‍ പ്ലാസ്റ്റിക് സര്‍ജറിയ്ക്കിടെ യുവതി മരിച്ചു. ന്യൂയോര്‍ക്ക് സ്വദേശിനിയായ ചാരിലേനി സിഡേനോ(23)യാണ് മരിച്ചത്. ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കുന്നതിനുള്ള ലിപ്പോസക്ഷന്‍ എന്ന സര്‍ജറിയ്ക്കിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഡൊമിനിക്കന്‍ റിപ്പബ്ലിക്കന്‍ അധികൃതര്‍ ഡോ. എഡ്ഗാര്‍ കോണ്ട്രിറാസിന്റെ പ്ലാസ്റ്റിക് സര്‍ജറി…