jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » March

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഇന്ന് രാത്രി 10.30ന് പൂട്ടും

ഫൈവ് സ്റ്റാര്‍ ഒഴികെയുള്ള ബാറുകള്‍ ഇന്ന് രാത്രി 10.30ന് പൂട്ടും

തിരുവനന്തപുരം:സംസ്ഥാനത്തെ 24 പഞ്ചനക്ഷത്ര ഹോട്ടലുകളിലേതൊഴികെയുള്ള എല്ലാ ബാറുകളും ചൊവ്വാഴ്ച്ച രാത്രി തന്നെ പൂട്ടുമെന്ന് എക്‌സൈസ് മന്ത്രി കെ ബാബു.രാത്രി 10.30 വരെയാണ് ഫോര്‍സ്റ്റാര്‍ ഉള്‍പ്പെടെയുള്ള മറ്റു ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സമയമെന്ന് പറഞ്ഞ അദ്ദേഹം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിപ്രസ്താവത്തില്‍ സംതൃപ്തി അറിയിച്ചു.…

ബാറുകള്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ മാത്രം; ഹൈക്കോടതി വിധി പ്രസ്താവിച്ചു

ബാറുകള്‍ പഞ്ചനക്ഷത്രഹോട്ടലുകളില്‍ മാത്രം; ഹൈക്കോടതി വിധി പ്രസ്താവിച്ചു

കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പൂര്‍ണമായും ശരിവച്ചു.ഇതോടെ സംസ്ഥാനത്ത് ഇനിമുതല്‍ ബാറുകളായി പ്രവര്‍ത്തിക്കുന്നത് 24 എണ്ണം മാത്രമായിരിക്കും.കേരളത്തില്‍ 24 പഞ്ചനക്ഷത്ര ഹോട്ടലുകളാണ് ഉള്ളത്.ജസ്റ്റിസ് കെ. ടി. ശങ്കരന്‍, ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ്…

ഡാനിയേല്‍ വെറ്റോറി രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

ഡാനിയേല്‍ വെറ്റോറി രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡിന്റെ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ വെറ്റോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ടീം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ടീമിന്റെ ഭാഗമാകാനായതില്‍ വളരെ സന്തോഷമുണ്ട് വെറ്റോറി അറിയിച്ചു. ഈ ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 15…

കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ നിയമനം ബുധനാഴ്ച്ച പുനരാരംഭിക്കും

കുവൈറ്റില്‍ വിദേശ തൊഴിലാളികളുടെ നിയമനം ബുധനാഴ്ച്ച പുനരാരംഭിക്കും

കുവൈറ്റ് സിറ്റി:വിവിധ കാരണങ്ങളാല്‍ മൂന്നു വര്‍ഷമായി കുവൈറ്റില്‍ ഭാഗികമായി നിര്‍ത്തിവച്ച വിദേശ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ബുധനാഴ്ച്ച പുനരാരംഭിക്കും.വിദേശ തൊഴിലാളികളെ രാജ്യത്ത് കൊണ്ടുവരുന്നതിന് കമ്പനികള്‍ 250 കുവൈറ്റ് ദിനാര്‍ കെട്ടിവയ്ക്കാനും തൊഴില്‍, സാമുഹ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.അടുത്തമാസം ഒന്നുമുതല്‍ പുതിയ നിബന്ധന നടപ്പാകും.…

കൊക്കെയിന്‍ കേസ് പ്രതികളുടെ ലക്ഷ്യം ലഹരി വില്‍പ്പനയെന്ന് പോലീസ്‌

കൊക്കെയിന്‍ കേസ് പ്രതികളുടെ ലക്ഷ്യം ലഹരി വില്‍പ്പനയെന്ന് പോലീസ്‌

കൊച്ചി: കേരളത്തിലെ ആദ്യ കൊക്കെയിന്‍ കേസുമായി ബന്ധ്‌പ്പെട്ട് ആദ്യം പിടിയിലായ സിനിമാ രംഗത്തെ യുവപ്രവര്‍ത്തകരുടെ ലക്ഷ്യം ലഹരി വില്‍പ്പനയായിരുന്നുവെന്ന് കുറ്റപത്രം.യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍്‌പ്പെടെ അഞ്ച് പ്രതികള്‍ക്കെതിരായ കുറ്റപത്രമാണ് പോലീസ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഷൈനിനെ കൂടാതെ…

ഞാന്‍ അമീറിന്റെ ആരാധകന്‍: ജാക്കി ചാന്‍

ഞാന്‍ അമീറിന്റെ ആരാധകന്‍: ജാക്കി ചാന്‍

ലോകമെമ്പാടും ആരാധകരുള്ള ജാക്കി ചാനും ഒരു ആരാധകനാണ്.ബോളിവുഡിലെ സാക്ഷാല്‍ അമീര്‍ ഖാന്റെ.രാജ്കുമാര്‍ ഹിറാനിയുടെ ത്രീ ഇഡിയറ്റ്‌സിലെ പ്രകടനത്തോടെയാണ് ലോക സിനിമയിലെ ഫയറ്റ് ഹീറോ അമീറിന്റെ ആരാധകനായത്. ഞാന്‍ കുറച്ചു ബോളിവുഡ് സിനിമകളേ കണ്ടിട്ടുള്ളൂ.ഒരിക്കല്‍ ഹോംഗ് കോംഗില്‍ വച്ച് ത്രീ ഇഡിയറ്റ്‌സ് കണ്ടു.അതോടുകൂടി…

സൈന നെഹ്‌വാളിന് ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരിടീം

സൈന  നെഹ്‌വാളിന് ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരിടീം

ന്യൂഡല്‍ഹി: വനിതകളുടെ ലോക ബാഡ്മിന്റണില്‍ ഒന്നാം റാങ്കിലെത്തിയ ചരിത്രനേട്ടത്തിനു പിന്നാലെ സൈന നെഹ്‌വാളിന് ഇന്ത്യാ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരിടീം.സിരി ഫോര്‍ട്ട് സ്‌പോര്‍ട്ട്‌സ് കോംപ്‌ളക്‌സില്‍ നടന്ന ഫൈനലില്‍ തായ്‌ലണ്ടിന്റെ രത്‌നചോക് ഇന്റാണേനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് സൈന ജേതാവായത്. 49 മിനിട്ട്…

അഞ്ചാമതും ഓസ്‌ട്രേലിയ; അഞ്ച് ഭൂഖണ്ഡങ്ങളിലും കിരീട നേട്ടം

അഞ്ചാമതും ഓസ്‌ട്രേലിയ; അഞ്ച് ഭൂഖണ്ഡങ്ങളിലും കിരീട നേട്ടം

മെല്‍ബണ്‍:ഏകദിന ലോകകപ്പ് ക്രിക്കറ്റ് രാജാക്കന്‍മാര്‍ ഇനി മുതല്‍ ഓസ്‌ട്രേലിയ.ആദ്യമായി ഫൈനലിലെത്തിയ ന്യൂസീലാന്‍ഡിന് കളിയുടെ ഒരു ഘട്ടത്തില്‍ പോലും ആശയ്ക്കിട നല്‍കാതെയാണ് അഞ്ചാമതും ഓസീസ് ലോകക്രിക്കറ്റ് കിരീടം സ്വന്തമാക്കിയ്ത്. 11-ാം ലോക ക്രിക്കറ്റ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കിയതോടെ അഞ്ച് ഭൂഖണ്ഡങ്ങളിലും കിരീടം നേടുന്ന…

ലോഹത്തിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും മൈഥിലി; വൈകാതെ സംവിധാനത്തിലേക്ക്‌

ലോഹത്തിന്റെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും മൈഥിലി; വൈകാതെ സംവിധാനത്തിലേക്ക്‌

അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന രഞ്ജിത്തിന്റെ മോഹന്‍ലാല്‍ ചിത്രം ലോഹത്തില്‍ മൈഥിലി ക്യാമറയ്ക്കു മുന്നിലും പിന്നിലും ഉണ്ട്.ഭാവിയില്‍ മലയാളത്തില്‍ നിന്നും ഒരു വനിതാ സംവിധായിക കൂടി പിറക്കുന്നതിലേക്കാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. രഞ്ജിത്തിന്റെ തന്നെ ‘പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിലൂടെ…

ഒമാന്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ ആലോചിക്കുന്നു

ഒമാന്‍ എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ കൂട്ടാന്‍ ആലോചിക്കുന്നു

മസ്‌ക്കറ്റ്: പ്രമുഖ വിമാന കമ്പനികളിലൊന്നായ ഒമാന്‍ എയര്‍ ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്തുന്ന കാര്യം ആലോചിക്കുന്നു.ഇന്ത്യന്‍ വിമാനക്കമ്പനിയുമായുള്ള സഹകരണം ഉണ്ടാക്കിയെടുക്കുന്ന കാര്യം പരിഗണനയിലാണെന്ന് ഒമാന്‍ എയര്‍ സി.ഇ.ഒ പോള്‍ ഗ്രിഗറോവിച്ച അറിയിച്ചു. ഇന്ത്യയിലേക്കുള്ള വിമാന സര്‍വിസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറില്‍നിന്ന് കൂടുതല്‍…

Page 1 of 11123Next ›Last »