jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015 » February

പെണ്ണുപിടിയന്‍മാരായ ഡോക്ടര്‍മാരായി ബിജു മേനോനും ദിലീപും

പെണ്ണുപിടിയന്‍മാരായ ഡോക്ടര്‍മാരായി ബിജു മേനോനും ദിലീപും

ദിലീപും ബിജു മേനോനും പെണ്ണുപിടിയന്‍മാരാണ്.രണ്ട് പേരും ഡോക്ടര്‍മാരാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍ ഇതും വിശ്വസിക്കേണ്ട.കാരണം എസ് എള്‍ പുരം ജയസൂര്യ സംവിധാനം ചെയ്യാനൊരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും ഡോക്ടര്‍മാരും പെണ്ണുപിടിയന്‍മാരുമായി എത്തുന്നത്. എസ്.എല്‍.പുരം ജയസൂര്യ തന്നെ രചനയും നിര്‍വഹിക്കുന്നത്.ദിലീപ് തന്നെ നിര്‍മ്മാതാവാകുന്ന ചിത്രത്തിന്…

ഈ ലോകകപ്പ് കണ്ട വാശിയേറിയ മത്സരം ഇതു തന്നെ

ഈ ലോകകപ്പ് കണ്ട വാശിയേറിയ മത്സരം ഇതു തന്നെ

ഓക്‌ലന്‍ഡ്:ലോകകപ്പ് ക്രിക്കറ്റില്‍ ഇത്തവണ കണ്ട വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ന്യൂസീലന്‍ഡ് ഓസ്‌ട്രേലിയയെ കീഴടക്കിയത് ഒരു വിക്കറ്റിന്.ആവേശകരമായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ 151 റണ്‍സാണ് ക്രിക്കറ്റില അവരുടെ ബദ്ധവൈരികളായ കിവീസ് മറികടന്നത്. നാനൂറിനപ്പുറമുള്ള സ്‌കോര്‍ വരെ നിസ്സാരമായി സ്‌കോര്‍ ചെയ്യുന്ന ഇക്കാലത്തും…

പുരോഗമനോന്‍മുഖമായ ബജറ്റെന്ന് പ്രധാനമന്ത്രി; ലക്ഷ്യബോധമില്ലാത്തതെന്ന്‌ മന്‍മോഹന്‍ സിങ്‌

പുരോഗമനോന്‍മുഖമായ ബജറ്റെന്ന് പ്രധാനമന്ത്രി; ലക്ഷ്യബോധമില്ലാത്തതെന്ന്‌ മന്‍മോഹന്‍ സിങ്‌

ന്യൂഡല്‍ഹി:പ്രായോഗികവും പുരോഗമനോന്മുഖവുമായ ബഡ്ജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ബജറ്റിനെ കുറിച്ച് ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.ബഡ്ജറ്റിന് ലക്ഷ്യബോധമില്ലെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രതികരിച്ചു. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും യുവാക്കളെയും തുടങ്ങി എല്ലാവരേയും ഉള്‍പ്പെടുത്തി ബഡ്ജറ്റ് തയ്യാറാക്കിയ…

ബോബി സേവ്യര്‍ നിര്യാതനായി; സംസ്കാരം മാര്‍ച്ച്‌ 7ന്

ബോബി സേവ്യര്‍ നിര്യാതനായി; സംസ്കാരം മാര്‍ച്ച്‌ 7ന്

മിസിസാഗ: കനേഡിയന്‍ മലയാളി അസോസിയേഷന്‍ [സിഎംഎ] പ്രസിഡന്‍റ് ബോബി സേവ്യര്‍ [49] നിര്യാതനായി. ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച [മാര്‍ച്ച്‌ 7 ] കാനഡയില്‍ നടക്കും. ബ്രാംപ്ടന്‍ വോഡെന്‍ സ്ട്രീറ്റ്, 11 ലേയ്ക്ക്റിഡ്ജ് ഡ്രൈവ്വില്‍ താമസിക്കുന്ന ബോബി കോട്ടയം…

സോളാര്‍: മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

സോളാര്‍: മുഖ്യമന്ത്രിയുടെ ഫോണ്‍ സംഭാഷണം പുറത്ത്‌

തിരുവനന്തപുരം:കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പം സൃഷ്ടിച്ച സോളാര്‍ കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിക്കായി മുഖ്യമന്ത്രി ഇടപെടുന്ന ഫോണ്‍ സംഭാഷണം പുറത്ത്.സോളാര്‍ ടെക്‌നിക്കല്‍ മേധാവി മണിലാലിനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു വിളിച്ച റിജേഷുമായി ഉമ്മന്‍ ചാണ്ടി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.ശബ്ദരേഖയില്‍ ഭരണകക്ഷി എം എല്‍…

കുവൈറ്റിന്റെ അഭിമാന സ്തംഭം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

കുവൈറ്റിന്റെ അഭിമാന സ്തംഭം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു

കുവൈറ്റ് സിറ്റി:അറ്റകുറ്റ പണികള്‍ക്കായി അടച്ചിട്ടിരുന്ന കുവൈറ്റ് ടവര്‍ വീണ്ടും തുറന്നു.2012ല്‍ അടച്ചിട്ട കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്. 20 ലക്ഷം കുവൈറ്റ് ദിനാര്‍ മുടക്കിയാണ് ടവറുകളുടെ കേടുപാടുകള്‍ തീര്‍ത്തത്.1971 ല്‍ അന്നത്തെ അമീറായിരുന്ന…

വാഷിങ്ടണില്‍ നഗ്ന വീഡിയോ പരസ്യപ്പെടുത്തിയ യുവതി ആപ്പിലായി

വാഷിങ്ടണില്‍ നഗ്ന വീഡിയോ പരസ്യപ്പെടുത്തിയ യുവതി ആപ്പിലായി

വാഷിംഗ്ടണ്‍:അമേരിക്കയില്‍ സ്വന്തം നഗ്നത ഷൂട്ട് ചെയ്ത് പരസ്യപ്പെടുത്തിയ മുന്‍ വിദ്യാര്‍ത്ഥിനി ജയില്‍ ശിക്ഷയുടെ വക്കില്‍.ലൈബ്രറിയുടെ മഹത്വത്തെ അവഹേളിച്ചുവെന്നതാണ് കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന യുവതിക്കെതിരായ പ്രധാന ആക്ഷേപം.കുറ്റക്കാരിയെന്ന് കണ്ടെത്തുന്ന മുറയ്ക്ക് കോടതി ഈ 19 കാരിയെ അഞ്ച് വര്‍ഷം വരെ തടവിനും പിഴശിക്ഷയ്ക്കും വിധിച്ചേക്കാം.…

സര്‍ക്കാരിന് ഏകമതമേയുള്ളു അത് ‘ഒന്നാമതായി ഇന്ത്യ’: പ്രധാനമന്ത്രി

സര്‍ക്കാരിന് ഏകമതമേയുള്ളു അത് ‘ഒന്നാമതായി ഇന്ത്യ’: പ്രധാനമന്ത്രി

ന്യൂഡല്‍ഹി:സര്‍ക്കാരിന് ഏകമതമാണുള്ളതെന്നും അത് ഒന്നാമതായി ഇന്ത്യ എന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.സര്‍ക്കാരിന്റെ മതഗ്രന്ഥം ഭരണഘടനയും ഏക പ്രാര്‍ത്ഥന എല്ലാവര്‍ക്കും ക്ഷേമം എന്നതാണെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രപതി നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ടാണ് മോദി ഇക്കാര്യങ്ങള്‍ പറഞ്ഞത്. എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും…

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയ എസ് പി. ക്ക് സസ്‌പെന്‍ഷന്‍

നിസാമുമായി രഹസ്യ ചര്‍ച്ച നടത്തിയ എസ് പി. ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍:സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമുമായി രഹസ്യ സംഭാഷണം നടത്തിയ പത്തനംതിട്ട എസ് പി.യെ സസ്‌പെന്‍ഡ് ചെയ്തു.തൃശൂര്‍ സിറ്റി പോലീസ് മുന്‍ കമ്മീഷണര്‍ കൂടിയായ ജേക്കബ് ജോബിനെയാണ് ഔദ്യോഗിക സ്ഥാനത്തു നിന്നും മാറ്റിനിര്‍ത്തിയിരിക്കുന്നത്.ഐ ജി. ടി…

സോളാര്‍ കേസില്‍ കോടിയേരി തെളിവ് നല്‍കി

സോളാര്‍ കേസില്‍ കോടിയേരി തെളിവ് നല്‍കി

തിരുവനന്തപുരം:സോളാര്‍ തട്ടിപ്പുകേസില്‍ ഉപപ്രതിപക്ഷനേതാവും സി പി എം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ തെളിവു നല്‍കി.കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന് മുന്നില്‍ ഹാജരായാണ് തെളിവ്‌ നല്‍കിയത്.സി പി ഐ നിയമസഭാകക്ഷി നേതാവ് സി ദിവകാരനും കോടിയേരിക്കൊപ്പം ചേര്‍ന്നു. രാവിലെ 11 മണിയോടെ തിരുവനന്തപുരം…

Page 1 of 10123Next ›Last »