728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » January (Page 3)

ഹര്‍ത്താല്‍ പൂര്‍ണം; അക്രമസംഭവങ്ങള്‍ ഒന്നുമില്ല

ഹര്‍ത്താല്‍ പൂര്‍ണം; അക്രമസംഭവങ്ങള്‍ ഒന്നുമില്ല

തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വാഴ്ച്ച ആഹ്വാനം ചെയ്ത ബി ജെ പി ഹര്‍ത്താല്‍ പൂര്‍ണം.ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ത്താല്‍.രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.സര്‍ക്കാര്‍ ഓഫീസുകളില്‍…

രാഷ്ട്രം 104 പേരെ ‘പത്മം’ കൊണ്ടു നമിച്ചു

രാഷ്ട്രം 104 പേരെ ‘പത്മം’ കൊണ്ടു നമിച്ചു

മുന്‍ ഉപപ്രധാനമന്ത്രി എല്‍ കെ അദ്വാനിയടക്കം ഒമ്പത് പേര്‍ക്ക് രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ദേശീയ ബഹുമതിയായ പത്മവിഭൂഷന്‍.ഇന്ത്യന്‍ സിനിമയിലെ ബിഗ്ബി അമിതാഭ് ബച്ചന്‍, മലയാളിയായ പ്രമുഖ സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ എന്നിവര്‍ ഇടം നേടീയ ഈ പട്ടികയില്‍ സിനിമാതാരം…

ഫേസ് ബുക്ക് മുക്കാല്‍ മണിക്കൂറോളം നിശ്ചലമായി

ഫേസ് ബുക്ക് മുക്കാല്‍ മണിക്കൂറോളം നിശ്ചലമായി

പ്രമുഖ സോഷ്യന്‍ നെറ്റ് വര്‍ക്കിംങ് സൈറ്റുകളായ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ചൊവ്വാഴ്ച്ച മുക്കാല്‍ മണിക്കൂറോളം പണിമുടക്കി.ഇതേ തുടര്‍ന്ന് പകല്‍ 11.50 മുതല്‍ 12.35 വരെ സൈറ്റുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്നും തങ്ങള്‍ അതിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും ഫേസ്ബുക്ക് അവരുടെ വെബ്‌സൈറ്റിലൂടെ…

പാക് താരം സൊഹയ്ല്‍ ഭയന്നു; പ്രേതാനുഭവമെന്ന് റിപ്പോര്‍ട്ട്‌

പാക് താരം സൊഹയ്ല്‍ ഭയന്നു; പ്രേതാനുഭവമെന്ന് റിപ്പോര്‍ട്ട്‌

വെല്ലിംഗ്ടണ്‍:പാകിസ്ഥാന്‍ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഹാരിസ് സൊഹയ്ല്‍ തങ്ങിയ ഹോട്ടലിലെ കിടക്ക തനിയ കുലുങ്ങി.ഉറക്കത്തിനിടെയുണ്ടായ അനുഭവത്തെ തുടര്‍ന്ന് ഭയന്നു പോയതാരം പ്രേതമാണെന്ന് പറഞ്ഞുകൊണ്ട് ടീം മാനേജ്‌മെന്റിന്റെ സഹായം തേടി.സംഭവം അറിഞ്ഞ് എല്ലാവരും എത്തുമ്പോള്‍ സൊഹയ്ല്‍ ഭയന്നു വിറയ്ക്കുകയായിരുന്നു.പനിയും ഉണ്ടായിരുന്നു. സംഭവത്തെ തുടര്‍ന്ന് താരത്തിനെ ആശുപത്രിയിലേക്കു മാറ്റി.ദു:സ്വപ്നം…

ഓംനി സംഘടിപ്പിക്കുന്ന എൻ ഐ സംവാദങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

ഓംനി സംഘടിപ്പിക്കുന്ന എൻ ഐ സംവാദങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.

ബെൽഫാസ്റ്റ്:ഓർഗനൈസേഷൻ ഫോർ നോർത്തേണ്‍ അയർലൻഡ്‌ മലയാളിസിന്റെ നേതൃത്വത്തിൽ നടക്കുന്ന സംവാദങ്ങൾക്ക് ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.ഏഷ്യാനെറ്റ് യൂറോപ്പാണ് ചര്‍ച്ച നയിക്കുന്നത്.വരുന്ന വെള്ളി ശനി ദിവസങ്ങളിലായി നടക്കുന്ന സംവാദ വിഷയളും വിശദ വിവരങ്ങളും ചുവടെ കൊടുക്കുന്നു. 1 )എൻ ഐ മലയാളികൾ നേരിടുന്ന…

പിള്ളയ്ക്കും പി സി ജോര്‍ജിനും വി എസിന്റെ പിന്തുണ

പിള്ളയ്ക്കും പി സി ജോര്‍ജിനും വി എസിന്റെ പിന്തുണ

കൊല്ലം:കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും ചീഫ് വിപ്പ് പി സി ജോര്‍ജ്ജിനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ പിന്തുണ.അഴിമതിക്കെതിരായ പോരാട്ടത്തിനോട് യോജിക്കുന്നവരെ പിന്തുണയ്ക്കുന്നതായി അദ്ദേഹം കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു.അഴിമതിക്കെതിരെ പോരാടുക എന്നതാണ് ഇടതുമുന്നണിയുടെ നിലപാടെന്നും അതുമായി…

ലൂണിയുടെ മൂല്യം കുത്തനെ ഇടിയുമെന്ന് മുന്നറിയിപ്പ്

ലൂണിയുടെ മൂല്യം കുത്തനെ ഇടിയുമെന്ന് മുന്നറിയിപ്പ്

ഓഷവ: കാനഡ ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുമെന്ന് ടിഡി ബാങ്കിന്‍റെ മുന്നറിയിപ്പ്. അടുത്ത വര്‍ഷം ആദ്യമാകുമ്പോള്‍ ഒരു കാനഡ ഡോളറിന്റെ വില 75 അമേരിക്കന്‍ സെന്റ്‌ ആയി ഇടിയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സമീപകാല ചരിത്രത്തില്‍ ലൂണിയുടെ ഏറ്റവും മോശം മൂല്യമാകും ഇത്.…

മിസ് കൊളംബിയ വിശ്വസുന്ദരി

മിസ് കൊളംബിയ വിശ്വസുന്ദരി

മയാമി:കൊളംബിയക്കാരി പൗളീന വേഗ വിശ്വസുന്ദരി. അമേരിക്കയിലെ മയാമിയില്‍ നടന്ന വിശ്വസുന്ദരി മത്സരത്തിന്റെ ഫൈനലില്‍ 88 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മിസ് കൊളംബിയ വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയത്. അമേരിക്കയുടെ നിയ സാഞ്ചേസ് രണ്ടാം സ്ഥാനത്തും മിസ് ഉക്രെയ്ന്‍ ഡയാന ഹര്‍കുഷ മൂന്നാം…

രാഷ്ട്രം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

രാഷ്ട്രം 66-ാം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ന്യൂഡല്‍ഹി: തലസ്ഥാനം മഴയില്‍ കുതിര്‍ന്നെങ്കിലും ആവേശത്തിനൊട്ടും കുറവു വരാതെ പ്രൗഡ ഗംബീര ചടങ്ങുകളോടെ ഇന്ത്യ അറുപത്തിയാറാം റിപബ്ലിക് ദിനം ആഘോഷിച്ചു.അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്ത ആഘോഷപരിപാടികള്‍ രാജ്യത്തിന്റെ കരുത്തും പ്രൗഢിയും വിളിച്ചോതുന്നവയായിരുന്നു. തിങ്കളാഴ്ച്ച രാവിലെ പത്തോടെ തുടങ്ങിയ ചടങ്ങിനൊപ്പം ചെറിയ ചാറ്റല്‍…

മോദി – ഒബാമ കൂടിക്കാഴ്ച്ച: ആണവകരാറിലെ പ്രതിസന്ധികള്‍ മറികടന്നു

മോദി – ഒബാമ കൂടിക്കാഴ്ച്ച: ആണവകരാറിലെ പ്രതിസന്ധികള്‍ മറികടന്നു

ന്യൂഡല്‍ഹി:ഇന്ത്യയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കുടിക്കാഴ്ച്ചയില്‍ ആണവകരാറിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനത്തിലെത്തി.ആറുവര്‍ഷമായി ഉറക്കത്തിലായിരുന്ന ഇന്ത്യ-അമേരിക്ക ആണവ കരാര്‍ യാഥാര്‍ത്ഥ്യത്തിലേക്കു നീങ്ങുന്നതിന് ഇതോടെ വേഗമാകും.കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഇരുവരും മാധ്യമപ്രവര്‍ത്തകരോടായാണ് ചര്‍ച്ച ചെയ്ത കാര്യങ്ങള്‍ വ്യക്തമാക്കിയത്.…