728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » January (Page 2)

ലോകകപ്പ് ക്രിക്കറ്റ് മലയാളത്തിലും

ലോകകപ്പ് ക്രിക്കറ്റ് മലയാളത്തിലും

ന്യൂഡല്‍ഹി:ക്രിക്കറ്റ് പ്രേമികള്‍ക്കായി ലോകകപ്പ് വിവരണം മലയാളത്തിലും.അടുത്ത മാസം 14 ന് തുടങ്ങുന്ന 11-ാം ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ കമന്ററി ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ക്കു പുറമെ നാലോളം പ്രാദേശിക ഭാഷകളിലും സംപ്രേഷണം ചെയ്യും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണു മല്‍സരങ്ങളെ കൂടുതല്‍…

കാണാതായ മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടതായി പ്രഖ്യാപിച്ചു

കാണാതായ മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടതായി പ്രഖ്യാപിച്ചു

ക്വലാലമ്പൂര്‍:കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ മഹാ സമുദ്രത്തിന് മീതെ പറക്കുന്നതിനിടെ കാണാതായ എം എച്ച് 370 മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടതായി പ്രഖ്യാപിച്ചു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് എട്ടിന് 239 പേരുമായി കാണാതായ വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനുമുകളില്‍വച്ച് അപകടത്തില്‍ പെടുകയായിരുന്നുവെന്നും അതിലെ ആരും ജീവിച്ചിരിപ്പില്ല…

കുവൈറ്റില്‍ വിലാസം പുതുക്കാത്തവര്‍ പിഴ അടക്കേണ്ടിവരും

കുവൈറ്റില്‍ വിലാസം പുതുക്കാത്തവര്‍ പിഴ അടക്കേണ്ടിവരും

കുവൈറ്റ്:തിരിച്ചറിയല്‍ കാര്‍ഡില്‍ പേരിനൊപ്പം ശരിയായ വിലാസം ഒരു മാസത്തിനകം ചേര്‍ത്തില്ലെങ്കില്‍ കുവൈറ്റിലുള്ളവര്‍ പിഴ അടക്കേണ്ടിവരും.കുവൈറ്റിലെ പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഡില്‍ വിലാസം പുതുക്കാത്ത സ്വദേശികളും വിദേശികളുമായ 981 ആളുകളുടെ പേര് കഴിഞ്ഞദിവസം ഔദ്യോഗിക ഗസറ്റില്‍…

നാണമുണ്ടെങ്കില്‍ മാണി രാജിവെക്കട്ടേയെന്ന് പിണറായി, ധൈര്യമുണ്ടെങ്കില്‍ ബജറ്റ് അവതരിപ്പിക്കാനെത്തട്ടേയെന്ന് വി എസ്

നാണമുണ്ടെങ്കില്‍ മാണി രാജിവെക്കട്ടേയെന്ന് പിണറായി, ധൈര്യമുണ്ടെങ്കില്‍ ബജറ്റ് അവതരിപ്പിക്കാനെത്തട്ടേയെന്ന് വി എസ്

കൊല്ലം:ധനമന്ത്രി കെ എം മാണിക്കെതിരെ സി പി എം നേതാക്കളായ പിണറായിയും വി എസും ഒരേ സ്വരത്തില്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്.നടന്നു കൊണ്ടിരിക്കുന്ന സി പി എം ജില്ലാ സമ്മേളന വേദികളിലാണ് ഇരുവരും മാണിക്കെതിരെ കടന്നാക്രമണം നടത്തിയത്.നാണമുണ്ടെങ്കില്‍ കെ എം മാണി മന്ത്രി…

മമ്മൂട്ടിയുടെ ഉപദേശം തള്ളിയത് സുരേഷ് ഗോപിക്കു വന്‍ ഗുണമായി

മമ്മൂട്ടിയുടെ ഉപദേശം തള്ളിയത് സുരേഷ് ഗോപിക്കു വന്‍ ഗുണമായി

സുരേഷ് ഗോപിയും മെഗാതാരം മമ്മൂട്ടിയും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും ശീതയുദ്ധവും പ്രസിദ്ധമാണല്ലോ. ഏറെക്കാലത്തിനു ശേഷം ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകാന്‍ സഹായിച്ചത് ഷാജി കൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രമാണ്. ചിത്രം ദുരന്തമായത് കരിയറില്‍ ഒരു തിരിച്ചുവരവിനു ഏറെ കൊതിച്ച…

വിലക്കുറവില്‍ ടിക്കറ്റ് ബുക്കിങ്ങിന് അവസരവുമായി സ്‌പൈസ് ജെറ്റ്

വിലക്കുറവില്‍ ടിക്കറ്റ് ബുക്കിങ്ങിന് അവസരവുമായി സ്‌പൈസ് ജെറ്റ്

നെടുമ്പാശേരി:തിരക്ക് കുറഞ്ഞ സീസണില്‍ വില കുറച്ച് ടിക്കറ്റുകള്‍ ഗണ്യമായി വിറ്റഴിക്കാന്‍ സ്‌പൈസ് ജെറ്റ് തീരുമാനിച്ചു.മൂന്ന് ദിവസം കൊണ്ട് അഞ്ച് ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.ഇതനുസരിച്ച് ആഭ്യന്തര യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക് 1,499 രൂപയായിരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനുള്ളില്‍ ബുക്ക് ടിക്കറ്റ്…

ഭീകരരെ നേരിടാന്‍ പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്ക് ആയുധ പരിശീലനം

ഭീകരരെ നേരിടാന്‍ പാക്കിസ്ഥാനില്‍ അധ്യാപകര്‍ക്ക് ആയുധ പരിശീലനം

പെഷാവര്‍:ഭീകരാക്രമണത്തെ തുടര്‍ന്ന് നൂറിലേറെ കുട്ടികള്‍ മരിക്കാനിടയായ പെഷവാറിലെ അധ്യാപകര്‍ക്ക് ആയുധ പരിശീലനം നല്‍കുന്നു.ഇനിയും ഭികരാക്രമണം ഉണ്ടായേക്കാമെന്ന സാധ്യത കണക്കിലെടുത്താണ് പരിശീലനം പുരോഗമിക്കുന്നത്. വടക്കു പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ അധ്യാപകര്‍ക്കാണ് തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നത്.കഴിഞ്ഞ ഡിസംബറില്‍ സ്‌കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ 150 ജീവനുകളാണ്…

പറ്റിയ ജീവിത പങ്കാളിയെ കണ്ടെത്താനാകാതെ സ്വയം വിവാഹിതയായി

പറ്റിയ ജീവിത പങ്കാളിയെ കണ്ടെത്താനാകാതെ സ്വയം വിവാഹിതയായി

ഹൂസ്റ്റണ്‍:തനിക്കു പറ്റിയ വരനെ കണ്ടത്താനാകാതെ അമേരിക്കന്‍ വനിത ഒടുവില്‍ സ്വയം വവാഹിതയായി.യാസ്മീന്‍ എല്‍ബി എന്ന നാല്‍പ്പതുകാരി തന്റെ പറിന്നാളില്‍ വളരെ ആര്‍ഭാടപൂര്‍വ്വമാണ്‌ സ്വയം വിവാഹിതയായത്. ഹൂസ്റ്റണ്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ കള്‍ച്ചറില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്.മതപരമായ ആചാരങ്ങളോടെ നടന്ന ചടങ്ങിന് സാക്ഷിയാകാന്‍ മൂന്ന്…

ബാര്‍ കോഴ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

ബാര്‍ കോഴ: സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി

കൊച്ചി: ധനമന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി.കേസിന്റെ അന്വേഷണത്തില്‍ ഇടപെടാനുള്ള സാഹചര്യം ഇപ്പോഴില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സി ബി ഐ അന്വേഷണം നടത്തുന്നതിന് ആവശ്യമായ വസ്തുതകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും…

മാള അരവിന്ദന്‍ അന്തരിച്ചു

മാള അരവിന്ദന്‍ അന്തരിച്ചു

കോയമ്പത്തൂര്‍: ചലച്ചിത്രനടന്‍ മാള അരവിന്ദന്‍(76) അന്തരിച്ചു.ബുധനാഴ്ച്ച പുലര്‍ച്ചെ ആറരയോടെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്‌കാരം മാളയില്‍ നടത്തും.ഗീതയാണ് ഭാര്യ.മുത്തു, കല എന്നിവര്‍ മക്കളും ദീപ്തി, സുരേന്ദ്രന്‍ എന്നിവര്‍ മരുമക്കളുമാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 19 നാണ് മാള അരവിന്ദനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍…