728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2015 » January (Page 14)

ജയലളിതയുടെ ശിക്ഷാവിധി തടഞ്ഞുവെച്ച കേസ് തിങ്കളാഴ്ച്ചമുതല്‍ പരിഗണിക്കും

ജയലളിതയുടെ ശിക്ഷാവിധി തടഞ്ഞുവെച്ച കേസ് തിങ്കളാഴ്ച്ചമുതല്‍ പരിഗണിക്കും

ബെംഗളുരു:അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയില്‍ നിന്നും സ്റ്റേ നേടിയ മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അപ്പീല്‍ ജസ്റ്റീസ് സി ആര്‍ കുമാരസ്വാമി പരിഗണിക്കും.തിങ്കളാഴ്ച്ച മുതലാകും കേസ് പരിഗണിക്കുക. ജയക്കെതിരായ ശിക്ഷാവിധി താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് സുപ്രീംകോടതി കേസ് കര്‍ണാടക ഹൈക്കോടതിക്ക് വിട്ടിരുന്നു.ഡിസംബര്‍…

മോദിയെ അഭിനന്ദിച്ച് കെ എം മാണിയുടെ കത്ത്

മോദിയെ അഭിനന്ദിച്ച് കെ എം മാണിയുടെ കത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെ എം മാണി കത്തയച്ചു.രാഷ്ട്ര വികസനത്തില്‍ പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധതയെ കത്തിലൂടെ മാണി പ്രശംസിച്ചു. കൂടാതെ 2015 കര്‍ഷക സൗഹൃദവര്‍ഷമാക്കണമെന്നും കത്തില്‍ പ്രധാനമന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു.റബര്‍ ഇറക്കുമതിനയം പുനപരിശോധിക്കണം, മതതീവ്രവാദികളെ തടയണം എന്നീ വിഷയങ്ങളും മാണി…

വിവിധ രാജ്യങ്ങള്‍ക്ക് വെളിച്ചമേകി യു എ ഇ മുന്നോട്ട്

വിവിധ രാജ്യങ്ങള്‍ക്ക് വെളിച്ചമേകി യു എ ഇ മുന്നോട്ട്

ദുബായ്:പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ യു എ ഇ വിവിധ രാജ്യങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനുള്ള ശ്രമവുമായി മുന്നേറുകയാണ്.തദ്ദേശീയമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ചും യന്ത്രഘടകങ്ങള്‍ നിര്‍മിച്ചുമാണ് യു എ ഇയുടെ പദ്ധതികള്‍.പസഫിക് ദ്വീപസമൂഹങ്ങളിലെ രാജ്യങ്ങളായ കിരിബാസ്, ഫീജി, തുവാലു, വാന്‍വാറ്റു…

ടൂറിസം: പുതുവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ പ്രതീക്ഷ

ടൂറിസം: പുതുവര്‍ഷത്തില്‍ ഇന്ത്യയ്ക്ക് വമ്പന്‍ പ്രതീക്ഷ

രാജ്യത്തെ ടൂറിസം രംഗം പുതുവര്‍ഷം വലിയപ്രതീക്ഷകളാണ് നല്‍കുന്നത്.43 രാജ്യങ്ങലില്‍ നിന്നും രാജ്യത്തെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കായി ഏര്‍പ്പെടുത്തി തുടങ്ങിയ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍(ഇ ടി എ) സംവിധാനവും വിസ ഓണ്‍ അറൈവലും മേഖലയില്‍ വലിയ ചലനങ്ങളാണുണ്ടാക്കിയത്.വരുന്ന ഒരു വര്‍ഷം മുഴുവനും ഇ…