തിരുവനന്തപുരം:കേരളത്തെ വാനോളം പുകഴത്തി കേന്ദ്ര നഗര വികസന മന്ത്രി വെങ്കയ്യ നായിഡു.ദേശീയ ഗെയിംസ് ഉദ്ഘാടനത്തിനെത്തിയ അദ്ദേഹം സ്റ്റേഡിയം ഒരുക്കിയ സംസ്ഥാന സര്‍ക്കാരിന് അനുമോദനവും നന്ദിയും രേഖപ്പെടുത്തി.ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം രാജ്യത്തിന്റെ സ്വത്താണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സംസ്ഥാനം നയിക്കുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും വ്യത്യസ്തമായ മറ്റൊരു…
തിരുവനന്തപുരം:ദേശീയ ഗെയിംസിന് കേരളത്തില്‍ തുടക്കമായി. 35ാമത് ദേശീയ ഗെയിംസിന് അല്‍പ്പ സമയം മുമ്പ് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തിരി തെളിഞ്ഞു.ഉദ്ഘാടന ചടങ്ങുകള്‍ ആവേശോജ്വലമായിരുന്നു. വര്‍ണാഭമായ ചടങ്ങില്‍ കേന്ദ്ര കായിക മന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം നിര്‍വഹിച്ചു.സചിന് ടെണ്ടുല്‍ക്കര്‍,മോഹന്‍ലാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,…
തിരുവനന്തപുരം:ബഹിരാകാശത്തു നിലകൊള്ളുന്ന ഐ എസ് എസ്(രാജ്യാന്തര ബഹിരാകാശ നിലയം) ഞായറാഴ്ച്ച രണ്ടു തവണ കേരളത്തിന് തൊട്ടുമുകളിലൂടെ കടന്നുപോകും.പുലര്‍ച്ചെ 5.50 ഓടെയും വൈകീട്ട് ഏഴിന് ശേഷവുമാണ് ഐ എസ് എസ് മലയാളികള്‍ക്ക് മുകളില്‍ ദൃശ്യമാകുക. പരീക്ഷണങ്ങളുടെ അനന്ത സാധ്യതകളുമായി ബഹിരാകാശത്തു നിലകൊള്ളുന്നതാണ് ഐ…
കൊച്ചി:കൊച്ചിയില്‍ മയക്കു മരുന്നുമായി പിടിയിലായ നടന് ഷൈന്‍ ടോം ചാക്കോയും വ്യവസായി മുഹമ്മദ് നിസാമും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.സെക്യൂരിറ്റി ജീവനക്കാരനെ ആഡംബരകാറുമായെത്തി ഇടിച്ചു കൊലപ്പെടുത്താന്‍ നോക്കിയ നിസാം നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായ നിസാമിനെതിരെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളാണുള്ളത്.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി…
തിരുവനന്തപുരം:ദേശീയ ഗെയിംസിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉദ്ഘാടന വേദിയായ കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയവും പരിസരവും ഉത്സവലഹരിയില്‍.ദേശീയ ഗെയിംസിനോടനുബന്ധിച്ച് ഫെബ്രുവരി 15 വരെ ഇവിടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈകീട്ട് സ്റ്റേഡിയത്തിനകത്തെത്തുന്ന ദേശീയ ഗെയിംസ് ദീപശിഖ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ ഏറ്റുവാങ്ങി…
സംവിധായകരായി എത്തി അഭിനയത്തിലേക്ക് കടന്നവരുടെ കൂട്ടത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരിയും.ഖൈസ് മില്ലന് സംവിധാനം ചെയ്യുന്ന ആകാശവാണി എന്ന ചിത്രത്തിലാണ് ലിജോ വേഷമിടുന്നത്. സപ്തമശ്രീ തസ്ക്കരാഃ എന്ന ചിത്രത്തില്‍ അതിഥി താരമായെത്തിയ ലിജോ പുതിയ ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരിക്കും.ആകാശവാണിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വിജയ് ബാബുവാണ്.…
ബ്രാംപ്ടന്‍: ബ്രാംപ്ടന്‍ മലയാളിസമാജത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം ശനിയാഴ്ച ബ്രാംപ്ടനില്‍ നടക്കും. ഗാന്ധിസ്മൃതി, മതസൗഹാര്‍ദ്ദസമ്മേളനം എന്നിവയും ഇതോടൊപ്പം സംഘടിപ്പിച്ചിട്ടുണ്ട്. ബ്രാംപ്ടനിലെ ബിഎംഎസ് ഹാളില്‍ വൈകിട്ട് ആറിനാണ് പരിപാടികള്‍. ബ്രഹ്മശ്രീ കരിയന്നൂര്‍ ദിവാകരന് നമ്പൂതിരി, ഫാദര്‍ മാക്സിന് ജോണ്‍, സജീബ് കോയ…
മലയാളത്തിന്റെ പ്രിയ നായിക മഞ്ജു വാര്യര്‍ തമിഴ് സിനിമയിലേക്കും ചുവടുവെക്കുന്നു.ഇതിനായി മഞ്ജുവിനെ തമിഴിന്റെ പ്രിയതാരം സൂര്യ ഫോണില്‍ വിളിച്ചു സമ്മതം ചോദിചതായാണ് അറിയുന്നത്.ശക്തമായ കഥാപാത്രമാണ് തമിഴകത്തും താരത്തെ കാത്തിരിക്കുന്നതെന്നാണ് സൂചന. റോഷന് ആഡ്രൂസിന്റെ ഹൗ ഓള്‍ഡ് ആര് യൂ എന്ന ഹിറ്റ് ചിത്രം…
തിരുവനന്തപുരം:ധനമന്ത്രി കെ എം മാണിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്താന്‍ തീരുമാനിച്ചു.ബാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നതിനിടെയാണ് എന്‍ഫോഴ്സ്മെന്റ് കൊച്ചി യൂണിറ്റ് അന്വേഷണത്തിനൊരുങ്ങുന്നത്. ബാര്‍ ഇടപാടുകളുമായി ബന്ധപ്പെട്ട് കോടികള്‍ കൈകാര്യം ചെയ്തെന്ന ആരോപണത്തെ തുടര്‍ന്നാണ് അധികൃതര്‍ മാണിക്കെതിരെ അന്വേഷണത്തിന് തീരുമാനിച്ചത്.ബാര്‍ കേസില്‍ വിജിലന്‍സ്…
മൊബൈല്‍ ഫോണിലെ മെസേജ് ആപ്ലിക്കേഷന്‍ ഹൈ്ക്ക് വോയ്സ് കോളിങ് സംവിധാനം നിലവില്‍ വന്നു.ഈ പുത്തന്‍ സാങ്കേതികത പ്രയോജനപ്പെടുത്തുക വഴി 200 വിദേശ രാജ്യങ്ങളിലേക്ക് ഫ്രീയായി വോയ്സ് കോള്‍ നടത്താന്‍ സാധിക്കും.ബുധനാഴ്ച്ച മുതലാണ് ഇത് നിലവില്‍ വന്നത്. 2ജി, 3ജി, വൈഫൈ നെറ്റ്…