jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2015

നേരുന്നു ശുഭയാത്ര; മറക്കാത്ത ഓര്‍മ്മകളുമായി

നേരുന്നു ശുഭയാത്ര; മറക്കാത്ത ഓര്‍മ്മകളുമായി

ബാര്‍ പൂട്ടിക്കലും ബാര്‍കോഴയുമാണ് 2015നെ എതിരേറ്റത്.വര്‍ഷം അവസാനിക്കുന്നതും പൂട്ടിയ ബാറുകള്‍ പൂട്ടിതന്നെ കിടക്കും എന്ന് തീര്‍ച്ചപ്പെടുത്തിക്കൊണ്ടാണ്.സംശയത്തിന്റെ നിഴലില് നിന്നും 2015ല്‍ കേരളത്തിന്റെ ധനകാര്യം ഭരിച്ചു തുടങ്ങിയ മന്ത്രി വര്‍ഷം അവസാനിപ്പിക്കുമ്പോള്‍ കേരളത്തിലെ വെറും ഒരു എം എല്‍ എ മാത്രം. ബാര്‍ എന്ന വിഷയവും മാണിയെന്ന നായകനും…

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ നൂറ് കോടിയിലേറെ

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ നൂറ് കോടിയിലേറെ

ഇന്ത്യയില്‍ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കവിഞ്ഞു.ടെലികോം അധികൃതരാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.ഇതോടെ ലോകത്ത് ചൈന കഴിഞ്ഞാല്‍ നൂറ് കോടിയിലധികം ആളുകള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനത്തോടെയാണ് രാജ്യത്തെ മൊബൈല്‍ വരിക്കാരുടെ…

കേരളത്തിലെ പകുതിയിലേറെ ബിയര്‍ പാര്‍ലറുകള്‍ പൂട്ടേണ്ടിവരും

കേരളത്തിലെ പകുതിയിലേറെ ബിയര്‍ പാര്‍ലറുകള്‍ പൂട്ടേണ്ടിവരും

തിരുവനന്തപുരം:കേരളത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ പകുതിയിലേറെ മാര്‍ച്ച് മാസത്തോടെ പൂട്ടും.നിയമപരമായ ഉത്തരവോ നിര്‍ദ്ദേശമോ ഉള്ളതിനാലല്ല ഹോട്ടലുടമകള്‍ക്ക് നഷ്ടം സഹിക്കേണ്ടിവരും എന്ന കാരണത്താലാണ് പൂട്ടാനൊരുങ്ങുന്നത്.ഇത്രയും നാള്‍ ബാര്‍ കേസില്‍ അനുകൂല വിധിയുണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ബാറുടമകള്‍. നിലവില്‍ കേരളത്തില്‍ 806 ബിയര്‍-വൈന്‍ പാര്‍ലറുകളാണ്…

കാനഡയില്‍ നിന്നുള്ള വ്യവസായസംഘം കേരളം സന്ദര്‍ശിക്കുന്നു

കാനഡയില്‍ നിന്നുള്ള വ്യവസായസംഘം കേരളം സന്ദര്‍ശിക്കുന്നു

  ടൊറന്റോ: സംസ്ഥാനവുമായി വ്യവസായസഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഇന്‍ഡോ – കാനഡ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രതിനിധികള്‍ കേരളം സന്ദര്‍ശിക്കുന്നു. 2016 ജനുവരി പത്തു മുതല്‍ പന്ത്രണ്ടു വരെയാണ് സന്ദര്‍ശനം. കാനഡയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഒന്റാരിയോയിലെ പ്രതിപക്ഷ നേതാവ്…

കനേഡിയന്‍ മലയാളികളുടെ പുതുവര്‍ഷം ‘ചാര്‍ലി’യോടൊപ്പം

കനേഡിയന്‍ മലയാളികളുടെ പുതുവര്‍ഷം ‘ചാര്‍ലി’യോടൊപ്പം

ടൊറന്റോ: ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന സൂപ്പര്‍ഹിറ്റ് ചിത്രം ‘ചാര്‍ലി’ പുതുവര്‍ഷത്തില്‍ കാനഡയില്‍ പ്രദര്‍ശനത്തിന്. മിസിസാഗയിലെ സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ വരുന്ന ജനുവരി 1, 2, 3 തിയതികളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും. ചെറുപ്പത്തിന്റെ ആഘോഷവും പ്രണയം തേടിയുള്ള യാത്രയുമാണ് ചാര്‍ലിയുടെ…

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ബാറുണ്ടാകില്ല

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ബാറുണ്ടാകില്ല

തിരുവനന്തപുരം:സംസ്ഥാനത്ത ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സുപ്രീംകോടതി വിധിയോടെ കേരളത്തിലെ അഞ്ച് ജില്ലകളില്‍ ബാറുകളില്ലാത്തതാകും.ഇനി കേരളത്തില്‍ ആകെയുണ്ടാകുന്ന ബാറുകളുടെ എണ്ണം 27.ഇത് കൂടാതെ 33 ക്ലബ്ബുകള്‍ക്ക് മദ്യം വിളമ്പാന്‍ ലൈസന്‍സ് ഉണ്ട്.അതേ സമയം പൂട്ടിയ ബാറുകളില്‍ ചിലത്…

ബാര്‍ കേസ്: വിധി ചൊവ്വാഴ്ച്ച

ബാര്‍ കേസ്: വിധി ചൊവ്വാഴ്ച്ച

ന്യൂഡല്‍ഹി:ബാര്‍ കേസില്‍ സുപ്രീം കോടതി വിധി ചൊവ്വാഴ്ച്ച.വിധി വരുന്നതോടെ സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന ഫോര്‍ സ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ തുറക്കുമോ എന്ന കാര്യത്തില്‍ തീരുമാനമാകും.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. മദ്യ നിരോധനം ഘട്ടംഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗം…

ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞാല്‍ 2 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ മാറ്റി

ഖത്തറില്‍ വിസാ കാലാവധി കഴിഞ്ഞാല്‍ 2 വര്‍ഷം കഴിയണമെന്ന വ്യവസ്ഥ മാറ്റി

ദോഹ:വിദേശ തൊഴിലാളികളുടെ വിസയുമായി ബന്ധപ്പെട്ട ഖത്തറിലെ പുതിയ നിയമം 2016ല്‍ നിലവില്‍ വരും.പുതിയ തൊഴില്‍ നിയമപ്രകാരം വിസ കാലാവധി തീരുന്ന വിദേശ തൊഴിലാളിക്ക് രാജ്യത്തിന് പുറത്തുപോയാല്‍ ഉടന്‍ തന്നെ പുതിയ വിസയില്‍ വീണ്ടുമെത്താന്‍ സാധിക്കും. ഔദ്യോഗിക ഗസറ്റില്‍ ഇക്കഴിഞ്ഞ 13നാണ് നിയമം പ്രസിദ്ധപ്പെടുത്തിയത്.പ്രസിദ്ധപ്പെടുത്തിയ…

ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിഴി തെളിഞ്ഞു

ഇന്ത്യ-പാക് നയതന്ത്ര ചര്‍ച്ചകള്‍ക്ക് വിഴി തെളിഞ്ഞു

ന്യൂഡല്‍ഹി:ഇന്ത്യ-പാക്കിസ്ഥാന്‍ പ്രധാനമന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്ച്ചയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി.ഇതിന്റെ ദിവസം തീരുമാനിക്കുന്നതിനായി ജനുവരി 15ന് ഇരു രാജ്യങ്ങളുടെയും സെക്രട്ടറി തല ചര്‍ച്ച നടത്തും.റഷ്യ,അഫ്ഗാന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി അപ്രതീക്ഷിതമായി പാക്കിസ്ഥാനില്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.…

പ്രത്യാശാപൂര്‍വ്വം….

പ്രത്യാശാപൂര്‍വ്വം….

തിരുപ്പിറവിയുടെ ഒരാഘോഷം കൂടി കൊണ്ടാടുമ്പോള്‍ ലോകത്തില്‍ നിന്നും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സമാധാനത്തിന്റെയും  വഴി ഏറെ അകന്നിരിക്കുന്നു.അതിന് ആയുധമായി പോരടിക്കുന്നത് ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കുന്ന മതങ്ങള്‍ തന്നെയാണെന്നതാണ് വേദനാജനകം.ദൈവപുത്രന്റെ വഴി അധികാരത്തില്‍ കടിച്ചുതൂങ്ങലായിരുന്നില്ല,നിരുപമമായ സ്‌നേഹത്തിന്റെയും പരമ കാരുണ്യത്തിന്റെയും പാതകളാണെന്ന് നമ്മുടെ കൊച്ചുകേരളത്തിലുള്ളവര്‍ പോലും…

Page 1 of 103123Next ›Last »