jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » December

വരവേല്‍ക്കാം 2015നെ സമയമാം നിധിയെ മാനിച്ചുകൊണ്ട്

വരവേല്‍ക്കാം 2015നെ സമയമാം നിധിയെ മാനിച്ചുകൊണ്ട്

നിമിഷങ്ങള്‍ പഴകുന്ന ലോകത്തേക്ക് പുതിയൊരു വര്‍ഷം തന്നെ നമുക്കായി കടന്നുവരുന്നു.കണ്‍മുന്നിലൂടെ ഒഴുകി പോകുന്ന കിട്ടാക്കനി, അതൊന്നേയുള്ളൂ…., ഒരിക്കലും തിരിച്ചുകിട്ടാത്ത സമയം. സെക്കന്‍ഡുകള്‍ പോലും പാഴാക്കാതെ പുതിയ വര്‍ഷം എല്ലാവര്‍ക്കും സ്വസ്ഥ ദായകമാക്കാന്‍ സാധിക്കുമെന്ന ഉറപ്പോടെ വരവേല്‍ക്കാം. ലോകത്തിന് മുന്നില്‍ പാറിപ്പറക്കുന്ന ത്രിവര്‍ണ്ണ…

പുതുവര്‍ഷപിറവി പ്രമാണിച്ച് ദുബായ് പൊതുഗതാഗത സമയം ദീര്‍ഘിപ്പിച്ചു

പുതുവര്‍ഷപിറവി പ്രമാണിച്ച് ദുബായ് പൊതുഗതാഗത സമയം ദീര്‍ഘിപ്പിച്ചു

ദൂബായ്:പുതുവര്‍ഷാഘോഷങ്ങളോടനുബന്ധിച്ച് ദുബായില്‍ മെട്രോ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സമയം റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ ടി എ) ദീര്‍ഘിപ്പിച്ചു.മെട്രോ റെഡ് ലൈനില്‍ 2015 ജനുവരി ഒന്നു മുതല്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നുവരെ തുടര്‍ച്ചയായി സര്‍വ്വീസ് നടത്താനാണ് തീരുമാനമെന്ന് ആര്‍ ടി എ മാര്‍ക്കറ്റിങ് ആന്‍ഡ്…

മനുഷ്യന്‍ ഒന്നെന്ന് ഊട്ടിയുറപ്പിക്കാന്‍ ശിവഗിരിയിലെ ഒരു തീര്‍ത്ഥാടനത്തിന് കൂടി തുടക്കമായി

മനുഷ്യന്‍ ഒന്നെന്ന് ഊട്ടിയുറപ്പിക്കാന്‍ ശിവഗിരിയിലെ ഒരു തീര്‍ത്ഥാടനത്തിന് കൂടി തുടക്കമായി

ശിവഗിരി:വര്‍ഗ്ഗീയതയുടെ പേരില്‍ ലോകമെമ്പാടും നരഹത്യകള്‍ ദയാരഹിതമായി പെരുകുമ്പോള്‍ ലോകത്തിന് വെളിച്ചമായി ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി.ജാതീയതയും മതചിന്തകളും മറന്ന് മനുഷ്യര്‍ ഒന്നാണെന്ന വിചാരം കേരള സാംസ്‌കാരികതയുടെ മനസ്സിലേക്ക് പകര്‍ന്നു നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയിലെ 82-ാം തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി…

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

ഖര്‍-വാപ്പസിയുടെ കട്ടയും പടവും മടങ്ങി ..പക്ഷേ

സംഘ പരിവാർ പ്രഖ്യാപിച്ച ഖർ വാപ്പസിയുടെ ‘കട്ടയും-പടവും’ മടങ്ങി.പക്ഷേ ,ഖർ-വാപ്പസി എന്ന് കേട്ടപ്പോൾ പുലി വരുന്നേ പുലി ..പേടിക്കേണ്ടാ ഓടിക്കോ… എന്നൊക്കെ പറഞ്ഞു നിലവിളിച്ചർ കുറവാണ്.കാരണം,അത് ന്യൂനപക്ഷത്തിനു നേരെ മാത്രം ചെന്ന പുലിയായിരുന്നു.ആ നിലവിളി ശബ്ദം ഒന്ന് ഉച്ചത്തിൽ കേൾക്കാൻ വേണ്ടി…

ലാലേട്ടനു പുതുവത്സര സമ്മാനമായി “മലയാളവര”

ലാലേട്ടനു പുതുവത്സര സമ്മാനമായി “മലയാളവര”

“മോഹന്‍ലാല്‍” എന്ന പഞ്ചാക്ഷരിയില്‍ മലയാളത്തില്‍ ചാലിച്ച വരകളില്‍ യുവ കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ തീര്‍ത്ത കാലിഗ്രാഫി പോര്‍ട്രെയിറ്റ് മലയാളത്തിന്റെ നടന വിസ്മയത്തിനു പുതുമയാര്‍ന്ന നവവത്സര സമ്മാനമായി മാറി. അടൂര്‍ ഗോപാലകൃഷ്ണന്‍,കിം കി ഡുക്ക്‌,അമീര്‍ഖാന്‍ തുടങ്ങി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വരെയുള്ള സെലിബ്രിറ്റികളുടെ നിമിഷ…

ഓംനിയ്ക്ക് പുതിയ സാരഥികള്‍

ഓംനിയ്ക്ക് പുതിയ സാരഥികള്‍

Belfast:നോര്‍ത്തേന്‍ അയര്‍ലണ്ട് മലയാളികളുടെ പൊതു വേദിയായ ‘ഓംനി’യുടെ പുതിയ പ്രസിഡണ്ടായി ഷാജി ലൂക്കൊസിനേയും .ജനറല്‍ സെക്രട്ടറിയായി പോള്‍ കുര്യക്കോസിനേയും തിരഞ്ഞെടുത്തു.ഇരുവരും പൊന്നോണം 2014 ന്റെ വിജയത്തിന് വേണ്ടി നേതൃപരമായ പങ്ക് വഹിച്ചവരാണ്.പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ:ഷാജി ലൂക്കോസ് ബ്രിട്ടീഷ മലയാളി ചാരിറ്റി ഫൌണ്ടേഷന്‍…

2014 നൊപ്പം സ്‌ക്രീനിനു പിന്നിലെ ഒരു താരകം കൂടി മറയുന്നു

2014 നൊപ്പം സ്‌ക്രീനിനു പിന്നിലെ ഒരു താരകം കൂടി മറയുന്നു

ഏറെ സംഭവ വികാസങ്ങള്‍ നേരിട്ട ഒരു വര്‍ഷം കൂടി ബുധനാഴ്ച്ച കടന്നുപോവുകയാണ്.2014 ലോകത്തോട് വിട പറയും മുമ്പേ മലയാള ചലച്ചിത്ര ലോകത്ത് നിന്നും ഒരു താരകം കൂടി മറയുകയാണ്.മലയാള സിനിമയിലെ ആദ്യകാല നിര്‍മാതാവ് ടി ഇ വാസുദേവന്‍(97) കഴിഞ്ഞ ദിവസം പനമ്പിള്ളി…

ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ നടി ഷീല

ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ നടി ഷീല

തിരുവനന്തപുരം: ചുംബനസമരത്തില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതിനെതിരെ നടി ഷീല.ഓള്‍കേരള ഷീല ഫാന്‍സ് അസോസിയേഷന്റെ പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അവര്‍ ചുംബനസമരത്തിനിറങ്ങിയ സ്ത്രീകളെ വിമര്‍ശിച്ചത്. സ്ത്രീകള്‍ അവരുടെ പരിമിതികള്‍ കാത്തുസൂക്ഷിക്കണമെന്ന് ഷീല അഭിപ്രായപ്പെട്ടു.സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഷീല ഫാന്‍സ് അസോസിയേഷന്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് അവര്‍ പറഞ്ഞു.സ്ത്രീകള്‍ക്കായി തയ്യല്‍പരിശീലനം, നിയമസഹായം…

സൗദിയില്‍ പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുമെന്ന പ്രചാരണം ശരിയല്ല

സൗദിയില്‍ പൊതുമേഖലാ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കുറയ്ക്കുമെന്ന പ്രചാരണം ശരിയല്ല

റിയാദ്:സൗദി അറേബ്യയില്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കാന്‍ നീക്കം നടക്കുന്നതായുള്ള പ്രചാരണം ശരിയല്ലെന്ന് സര്‍ക്കാര്‍.ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ചാനലാണ് വ്യക്തമാക്കിയത്. എണ്ണ വിലയില്‍ വന്‍ തകര്‍ച്ച ഉണ്ടായതു മൂലം ഉടലെടുത്ത സാമ്പത്തിക ഞെരുക്കം…

കാണാതായ വിമാന അവശിഷ്ടങ്ങളും 40 മൃതദേഹങ്ങളും കണ്ടെത്തി

കാണാതായ വിമാന അവശിഷ്ടങ്ങളും 40 മൃതദേഹങ്ങളും കണ്ടെത്തി

ജക്കാര്‍ത്ത:കാണാതായ എയര്‍ ഏഷ്യ വിമാനം കടലില്‍ പതിച്ചതെന്നു വ്യക്തമായി.ബോര്‍ണിയോ ദ്വീപിനടുത്ത് ചില അശിഷ്ടങ്ങള്‍ അടിഞ്ഞുകൂടുന്നതിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 40 പേരുട മൃതദേഹങ്ങള്‍ തെരച്ചില്‍ നടത്തുന്ന നാവികസേന കണ്ടെത്തുകയും ചെയ്തു.ഇന്തോനേഷ്യന്‍ നാവിക സേന വക്താവ് മനാഹരന്‍ സിമോരാങ്കിര്‍ കദിസ്‌പെനല്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ബോര്‍ണിയോ…

Page 1 of 14123Next ›Last »