728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » November (Page 3)

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാം; മുന്‍കൂര്‍ അനുമതി വേണ്ട

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെയ്ക്കാം; മുന്‍കൂര്‍ അനുമതി വേണ്ട

തിരുവനന്തപുരം:കൃഷിനാശത്തിന് കാരണമാകുമെന്ന് തോന്നിയാല്‍ കാട്ടുപന്നികളെ ലൈസന്‍സുള്ള തോക്കുപയോഗിച്ച് വെടിവയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കി.വെടിവെച്ച കാട്ടുപന്നിയെ ജീവനോടെയൊ അല്ലാതെയോ 24 മണിക്കൂറിനകം വനംവകുപ്പ് ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. കൃഷിനാശം കണക്കിലെടുത്ത് കാട്ടുപന്നിയെ വെടിവെയ്ക്കുന്നതിന് നിലവിലുണ്ടായിരുന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് വന്നതോടെയാണ് സര്‍ക്കാര്‍ പുതിയ തീരുമാനം…

ആലപ്പുഴയിലെ താറാവുകളെ എത്രയും വേഗം കൊന്നൊടുക്കണമെന്ന് ഐ എം എ

ആലപ്പുഴയിലെ താറാവുകളെ എത്രയും വേഗം കൊന്നൊടുക്കണമെന്ന് ഐ എം എ

ആലപ്പുഴ:കേരളത്തില്‍ പക്ഷിപ്പനിയുണ്ടെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആലപ്പുഴയിലെ താറാവുകളെ കൊല്ലാതിരുന്നാല്‍ വന്‍ ദുരന്തത്തിനിടയാകുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ എം എ) മുന്നറിയിപ്പ്.താറാവുകളെ ഉടന്‍ കൊല്ലണമെന്നാണ് ഐ എം എ പറയുന്നത്. താറാവുകളെ കൊന്നൊടുക്കിയാല്‍ മാത്രം പോര ഒപ്പം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ഒട്ടും…

അബ്ബാസിയ ദുരിത മേഖലകള്‍ മന്ത്രിയും ഗവര്‍ണ്ണറും സന്ദര്‍ശിച്ചു

അബ്ബാസിയ ദുരിത മേഖലകള്‍ മന്ത്രിയും ഗവര്‍ണ്ണറും സന്ദര്‍ശിച്ചു

  കുവൈറ്റ്‌ സിറ്റി: അബ്ബാസിയ ഉള്‍പ്പെടെയുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിന് കീഴില്‍ താമസക്കാരായ പ്രവാസികള്‍ അനുഭവിക്കുന്ന വിവിധ തരത്തിലുള്ള ദുരിതങ്ങള്‍ നേരിട്ട് കണ്ടു മനസ്സിലാക്കുന്നതിനു വേണ്ടി ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് ഫൈസല്‍ അല്‍ ഹമൂദ് അല്‍ മാലിക് അല്‍ സബാഹും വാര്‍ത്താവിനിമയത്തിന്‍റെയും മുനിസിപ്പാലിറ്റിയുടെയും ചുമതലയുള്ള…

സിഗരറ്റ് പായ്ക്കറ്റായി മാത്രം വിറ്റാല്‍ മതിയെന്ന് കേന്ദ്രം

സിഗരറ്റ് പായ്ക്കറ്റായി മാത്രം വിറ്റാല്‍ മതിയെന്ന് കേന്ദ്രം

ന്യൂഡല്‍ഹി:പുകവലി നിയന്ത്രിക്കുന്നതിന് പുത്തന്‍ പരിഷ്‌കാരവുമായി കേന്ദ്ര സര്‍ക്കാര്‍.പത്ത് സിഗരറ്റുകളടങ്ങിയ ഒരു പായ്ക്കറ്റ് മാത്രമേ കടകളിലൂടെ വില്‍ക്കാവൂ എന്നാണ് കേന്ദ്ര തീരുമാനം.കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയാണ് പാര്‍ലമെന്റില്‍ അറിയിച്ചത്. രാജ്യത്ത് 70 ശതമാനത്തോളം പേര്‍ ചില്ലറയായി…

ടൊറന്റോ: കാറ്റ് ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി

ടൊറന്റോ: കാറ്റ് ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി

ടൊറന്റോ [കാനഡ]: ഞായറാഴ്ച രാത്രി പെയ്ത കനത്ത മഴയ്ക്ക്‌ പിന്നാലെ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീശിയടിച്ച ശക്തമായ കാറ്റില്‍ ടൊറന്റോയിലും ഒണ്ടാരിയോയുടെ തെക്കന്‍പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതിബന്ധം തകര്‍ന്നതോടെ പല സ്ഥലങ്ങളും ഇരുട്ടിലായി. കാറ്റ് തിങ്കളാഴ്ച അര്‍ദ്ധരാത്രി വരെയോ…

അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന; നികുതി നല്‍കാത്ത വസ്തുക്കള്‍ കണ്ടെത്തി

അന്യസംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളില്‍ പരിശോധന; നികുതി നല്‍കാത്ത വസ്തുക്കള്‍ കണ്ടെത്തി

തിരുവനന്തപുരം:അന്യസംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ആഡംബര ബസുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തി.നികുതി നല്‍കാതെ കടത്തിയ വസ്തുക്കളുടെ പിഴ ഈടാക്കിവരുന്നു. ചെന്നൈ, കോയമ്പത്തൂര്‍, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്തുന്ന ബസുകളിലായിരുന്നു ഞായറാഴ്ച്ച രാവിലെ മുതല്‍ മിന്നല്‍ പരിശോധന നടത്തിയത്.നികുതിവെട്ടിച്ച് വന്‍തോതില്‍ ചരക്ക് കടത്തുന്നുവെന്ന വിവരത്തെ…

സെക്കന്റ്‌സ് ഒമ്പത് മാസമായിട്ടും പ്രദര്‍ശനത്തിനെത്തിച്ചില്ല; വിതരണക്കമ്പനിക്കെതിരെ നിര്‍മ്മാതാവും സംവിധായകനും സമരത്തില്‍

സെക്കന്റ്‌സ് ഒമ്പത് മാസമായിട്ടും പ്രദര്‍ശനത്തിനെത്തിച്ചില്ല; വിതരണക്കമ്പനിക്കെതിരെ നിര്‍മ്മാതാവും സംവിധായകനും സമരത്തില്‍

കൊച്ചി:സിനിമ പ്രദര്‍ശനത്തിനെത്തിക്കാന്‍ കരാര്‍ ഏറ്റെടുത്ത വിതരണക്കമ്പനി ഒമ്പത് മാസമായിട്ടും പുതിയ ചിത്രം തിയേറ്ററുകളിലെത്തിച്ചില്ല.ഇതില്‍ പ്രതിഷേധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും വിതരണക്കമ്പനിക്കുമുന്നില്‍ നടത്തുന്ന കുത്തിയിരിപ്പ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു.സെക്കന്റ്‌സ് സിനിമയുടെ സംവിധായകനായ അനീഷ് ഉപാസന, നിര്‍മ്മാതാവ് അജയ് ജോസ് എന്നിവരാണ് ഇവരുടെ…

കോഴ ആരോപണത്തില്‍ മൊഴി നല്‍കാത്ത ബാറുടകമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം

കോഴ ആരോപണത്തില്‍ മൊഴി നല്‍കാത്ത ബാറുടകമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം

തിരുവനന്തപുരം:പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിക്ക് കോഴ നല്‍കിയെന്ന ആരോപണത്തെ കുറിച്ച് മൊഴി നല്‍കാത്ത ബാറുടമകള്‍ക്ക് വിജിലന്‍സിന്റെ അന്ത്യശാസനം.തിങ്കളാഴ്ച്ചയോടെ ഹാജരായി മൊഴി നല്‍കണമെന്നാവശ്യപ്പെട്ട് ബാറുടമകള്‍ക്ക് വിജിലന്‍സ് നോട്ടീസ് അയച്ചു. തിങ്കളാഴ്ച്ച വിജിലന്‍സിലെത്തി മൊഴി നല്‍കാത്തവരില്‍ നിന്നും വിജിലന്‍സ് നേരിട്ടെത്തി മൊഴി രേഖപ്പെടുത്തും.ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്…

എലിശല്യം കൂടിയത് മൂലം മാവേലിസ്‌റ്റോര്‍ അടച്ചുപൂട്ടി

എലിശല്യം കൂടിയത് മൂലം മാവേലിസ്‌റ്റോര്‍ അടച്ചുപൂട്ടി

കണ്ണൂര്‍:എലികളെ കൊണ്ടു പൊറുതിമുട്ടി ഒടുവില്‍ മാവേലി സ്റ്റോര്‍ അടച്ചുപൂട്ടേണ്ടിവന്നു.സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍ കണക്കിന് സാധനങ്ങള്‍ എലികള്‍ മൂലം ചീത്തയാകാന്‍ തുടങ്ങിയതോടെ ജീവനക്കാരും അധികൃതരും പണി പലതും പയറ്റി.എന്നാല്‍ എലികള്‍ കീഴടങ്ങുന്ന മട്ടുണ്ടായില്ല.ഒടുവില്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നതിനായി സ്‌റ്റോര്‍ താല്‍ക്കാലികമായി അടച്ചിട്ടു. കണ്ണൂര്‍ മുക്കടവില്‍…

പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു

പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:വിജിലന്‍സ് റെയ്ഡില്‍ കോടികളുടെ അനധികൃത സമ്പത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിനെ സസ്‌പെന്‍ഡ് ചെയ്തു.ശനിയാഴ്ച്ച രാവിലെയാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒപ്പുവച്ചത്. അഞ്ച് കോടി രൂപയാണ് വിജിലന്‍സ് റെയ്ഡില്‍ ഇയാളില്‍ നിന്നും കണ്ടെത്തിയത്.സൂരജിനെ സസ്‌പെന്‍ഡ്…