728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » November (Page 2)

ഡോ.മന്‍മോഹന്‍ സിംഗ് കൊച്ചിയില്‍ ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

ഡോ.മന്‍മോഹന്‍ സിംഗ് കൊച്ചിയില്‍ ഗ്രാമീണ ടൂറിസം പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നു

കൊച്ചി:മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് കൊച്ചിയിലെത്തി.നഗരത്തിലും നഗരത്തോട് ചേര്‍ന്നുള്ള കുമ്പളങ്ങി ഗ്രാമപഞ്ചായത്തിലൂമായി വെള്ളിയാഴ്ച്ച നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം അദ്ദേഹം ശനിയാഴ്ച്ച മടങ്ങിപ്പോകും.. ആദ്യ ഗ്രാമീണ ടൂറിസം വില്ലേജായ കുമ്പളങ്ങി ഗ്രാമപഞ്ചായത്തില്‍ വൈകീട്ട് നടക്കുന്ന അഞ്ച് പദ്ധതികളുടെ ഉദ്ഘാടനമാണ്…

ഫില്‍ ഹ്യൂസിനായ് കണ്ണീരില്‍ കുതിര്‍ന്നൊരു ക്രിക്കറ്റ് ദിനം; കൂടുതല്‍ കരഞ്ഞുകൊണ്ട് സീന്‍ ആബട്ട്

ഫില്‍ ഹ്യൂസിനായ് കണ്ണീരില്‍ കുതിര്‍ന്നൊരു ക്രിക്കറ്റ് ദിനം; കൂടുതല്‍ കരഞ്ഞുകൊണ്ട് സീന്‍ ആബട്ട്

സിഡ്‌നി:ക്രിക്കറ്റ് ലോകത്തിന് ഈ വ്യാഴാഴ്ച്ച ഒരു കണ്ണീരില്‍ കുതിര്‍ന്ന ദിനമാണ്.ഫില്‍ ഹ്യൂസ് എന്ന ഓസ്‌ട്രേല്യയുടെ ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ പന്തേറ് കൊണ്ട് ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച രാവിലെ മരണമടഞ്ഞിരിക്കുന്നു.ഹ്യൂസിന് നേര്‍ക്ക് അവസാന പന്തെറിഞ്ഞ സീന്‍ ആബട്ടന്റെ കണ്ണുകളാണ് ഇന്ന് ഏറ്റവുമധികം നനവാര്‍ന്നത്.ദുഖാര്‍ത്തരായിരിക്കുന്ന ലോകത്തിന്റെ ക്രിക്കറ്റ്…

ന്യൂഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നിരോധനം

ന്യൂഡല്‍ഹിയില്‍ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ ഗതാഗതത്തിന് നിരോധനം

ന്യൂഡല്‍ഹി:ഇന്ത്യയുടെ തലസ്ഥാന നഗരത്തിലൂടെ 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ദേശീയഹരിത ട്രൈബ്യൂണല്‍ ഉത്തരവ്.വായു മലിനീകരണം വര്‍ധിക്കുന്നതിനാലാണ് ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്ര കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.ഇരുചക്രം,മൂചക്രം,കാര്‍ തുടങ്ങി ഹെവിവെഹിക്കിള്‍സ്…

ചെന്നൈസൂപ്പര്‍കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി

ചെന്നൈസൂപ്പര്‍കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ അയോഗ്യരാക്കണമെന്ന് സുപ്രീംകോടതി ബി സി സി ഐയോട് നിര്‍ദേശിച്ചു.ഐ പി എല്‍ ആറാം സീസണിലെ വാതുവെപ്പ് വിവാദത്തില്‍ ഉള്‍പ്പെട്ട ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്.മുഗ്ദല്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പോലും…

പക്ഷിപ്പനി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ആലപ്പുഴ

പക്ഷിപ്പനി:പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമായി ആലപ്പുഴ

ആലപ്പുഴ:കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഫാമുകളിലും മറ്റും വളര്‍ത്തുന്ന താറാവുകളെ കൊന്നൊടുക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ആലപ്പുഴ ജില്ല സജ്ജമായി.വ്യാഴാഴ്ച്ച രാവിലെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച 500 പ്രതിരോധ ഉപകരണങ്ങള്‍ ആലപ്പുഴയില്‍ എത്തിയിരുന്നു.വ്യാഴാഴ്ച്ച 1500 എണ്ണം കൂടി ഇവിടേക്കെത്തും.താറാവുകള്‍ ഉള്‍പ്പെടെയുള്ള…

യു എ ഇയില്‍ തൊഴില്‍ പരിശീലന പദ്ധതിക്ക് രൂപം നല്‍കി

യു എ ഇയില്‍ തൊഴില്‍ പരിശീലന പദ്ധതിക്ക് രൂപം നല്‍കി

അബുദാബി:നിര്‍മ്മാണ മേഖലയിലേക്ക് തൊഴിലാളികളെ കൊണ്ടുവരുന്നതിന് മുമ്പ് അതത് രാജ്യങ്ങളില്‍ വച്ചുതന്നെ പരിശീലനം നല്‍കുന്ന പദ്ധതിക്ക് യു എ ഇ തൊഴില്‍ മന്ത്രാലയം രൂപം നല്‍കി.രണ്ട് വര്‍ഷത്തെ നിശ്ചിത കാലപരിധിക്കുള്ളില്‍ തൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവരെയാണ് നിര്‍മ്മാണ മേഖലയിലേക്ക് കൊണ്ടുവരിക. യു എ ഇയിലെ നിര്‍മ്മാണ…

പ്രായത്തില്‍ സെഞ്ച്വറിയും പിന്നിട്ട് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍

പ്രായത്തില്‍ സെഞ്ച്വറിയും പിന്നിട്ട് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍

ലണ്ടന്‍:കരം ചന്ദ്-കര്‍ത്തരി ദമ്പതികള്‍ രണ്ടുപേര്‍ക്കും വയസ്സ് നൂറ് വീതം കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ ബ്രിട്ടന്‍കാരാണ്.സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കാരായിരിക്കെ ഈ നാട്ടില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം.1925 ഡിസംബര്‍ 11ന്. കരംചന്ദിന് വയസ്സ് 109 കര്‍ത്തരിക്ക് 102.ഇരുവര്‍ക്കും ചേര്‍ന്ന് 211 വയസ്സ്.ദമ്പതികളുടെ എട്ട് മക്കളിലുമായി ചേര്‍ന്ന് 27 പേരക്കുട്ടികള്‍.പേരക്കുട്ടികളുടെ നിരവധിയായ…

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കാണും

മുല്ലപ്പെരിയാര്‍: മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അടങ്ങിയ സംഘം പ്രധാനമന്ത്രിയെ കാണും

തിരുവനന്തപുരം:മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ജലവിഭവ മന്ത്രി പി ജെ ജോസഫ് എന്നിവരടങ്ങിയ നേതൃസംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും.അണക്കെട്ടിനെ സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന നിവേദനങ്ങള്‍ പ്രധാനമന്ത്രിക്ക് നല്‍കും. അണക്കെട്ടിന്റെ…

മുസ്ലീംകള്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍, തന്റെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു: മേജര്‍ രവി

മുസ്ലീംകള്‍ യഥാര്‍ത്ഥ രാജ്യ സ്‌നേഹികള്‍, തന്റെ പ്രസ്താവനയെ ചില മാധ്യമങ്ങള്‍ വളച്ചൊടിച്ചു: മേജര്‍ രവി

ഇന്ത്യയിലെ മുസ്ലീംകളെ മോശമായി ചിത്രീകരിച്ചെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയെന്ന് സംവിധായകന്‍ മേജര്‍ രവി.പറയുന്ന കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ വളച്ചൊടിച്ച് ആവശ്യമില്ലാതെ സെന്‍സേഷണല്‍ ആക്കാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താന്‍ രാജ്യത്തിന് വേണ്ടി പോരാടിയ ധീരനായ ഒരു സൈനികനാണ്.തന്റെ സിനിമയിലൂടെയും ദേശസ്‌നേഹം…

മുടിവെട്ടിക്കാനെത്തുന്നവര്‍ സ്വന്തം മുടിയുമായ് മടങ്ങേണ്ടിവരും …

മുടിവെട്ടിക്കാനെത്തുന്നവര്‍ സ്വന്തം മുടിയുമായ് മടങ്ങേണ്ടിവരും …

തിരുവനന്തപുരം:മുടിവെട്ടിക്കാനെത്തുന്നവര്‍ വെട്ടിയ മുടിയുമായി മടങ്ങേണ്ടിവന്നേക്കും.ബാര്‍ബര്‍ ഷോപ്പുകളിലും ബ്യൂട്ടിപാര്‍ലറുകളിലും മാലിന്യമായി അടിഞ്ഞുകൂടുന്ന വെട്ടിയ മുടികള്‍ നീക്കം ചെയ്യാന്‍ പഞ്ചായത്തുകളും നഗരസഭകളും നടപടികളെടുക്കാതായതോടെയാണ് ബാര്‍ബേഴ്‌സ് ആന്‍ഡ് ബ്യൂട്ടീഷന്‍സ് അസോസിയേഷന്‍ പുതിയ സമ്പ്രദായത്തെ കുറിച്ച് ചിന്തിക്കുന്നത്. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് നടക്കുന്ന ബാര്‍ബര്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ ഈ…