നടുപ്പുണി:സംസ്ഥാനത്തെത്തി ലോഡിറക്കി തിരികെ പോകുന്ന കേരളത്തില്‍ നിന്നുള്ള കോഴിവണ്ടികള്‍ നടുപുണിയിലെ ചെക്ക്പോസ്റ്റില്‍ തമിഴ്നാട് പോലീസ് തടഞ്ഞു.പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ അണുവിമുക്തമാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പ് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ കീറിക്കളഞ്ഞു. കേരളത്തില്‍ പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തില്‍ തിമിഴ്നാട് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദ്ദേശം…
കോട്ടയം:ഡീസല്‍ വില കുറച്ചാലും ബസ് ചാര്‍ജ് കുറയ്ക്കാനാകില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.കെ എസ് ആര് ടി സി ബസ് ചാര്‍ജിന്റെ ചെലവുകള്‍ ഡീസല്‍ വിലയില്‍ മാത്രം നില്‍ക്കുന്നതല്ലെന്ന് മന്ത്രി വിശദീകരിച്ചു.കോര്‍പറേഷന്റെ നഷ്ടം പ്രതിമാസം 98 കോടിയില്‍ നിന്നും 110 കോടിയായി ഉയര്‍ന്നിരിക്കുകയാണ്.…
ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് ആദ്യമായി സംവിധാനത്തിലേക്ക് കടക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഇതേവരെ ചയ്യാത്ത റോളിലെത്തുകയാണ്.ജീവിതം ആസ്വദിക്കുന്നതിന് അഹങ്കാരവും ആത്മാഭിമാനവം തടസ്സമാകുന്ന ഒരു ഗൃഹനാഥനായാണ് പൃഥ്വിരാജ് ചിത്രത്തിലെത്തുക. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമുള്‍പ്പെടെയുള്ള പ്രോജക്ടുകള്‍ തീര്‍ത്ത ശേഷമേ തന്റെ കന്നിചിത്രത്തിന്റെ ഷൂട്ടിംങ് ആരംഭിക്കുകയുള്ളുവെന്ന് സുജിത്…
ഗുവാഹാത്തി:ഇസ്ലാമീക് സ്റ്റേറ്റ്(ഐ എസ്) തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന ഇന്ത്യന്‍ യുവാവ് തിരിച്ചെത്തിയത് രാജ്യത്തിന് പുതിയ വെല്ലുവിളിയാണെന്ന് ഇന്റലിജന്റ്സ് ബ്യൂറോ(ഐ ബി) മേധാവി അസിഫ് ഇബ്രാഹീം.ഐ ബിയുടെ ആഭിമുഖ്യത്തില്‍ ഗുവാഹാത്തിയില്‍ നടക്കുന്ന ഡി ജി പിമാരുടെയും ഐ ജി മാരുടെയും യോഗത്തില്‍ സംസാരിക്കുമ്പോഴാണ്…
ഹൈദരാബാദ്: ലോകത്ത് ഉറപ്പായും കണ്ടിരിക്കേണ്ട ഇരുപത് പ്രധാന സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്ത് ഹൈദരാബാദ്.പ്രമുഖ അന്തര്‍ദേശീയ യാത്രാ മാഗസിന്റെ വാര്‍ഷിക പതിപ്പിലാണ് 2015ല്‍ ഉറപ്പായും കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 20 സ്ഥലങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ സാന്‍ഫ്രാന്‍സിസ്കോയിലുള്ള പ്രസിഡിയോ ആണ് പട്ടികയില്‍ ഒന്നാമത്.നാഷണല്‍ ജിയോഗ്രാഫിക് ട്രാവലര്‍…
ബംഗളുരു:കെ എസ് ആര് ടി സി എന്നത് ബ്രാന്‍ഡ് നെയിമാക്കിയുള്ള കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ നടപടിക്കെതിരെ കേരളം ശക്തമായി പോരിനിറങ്ങുന്നു.രണ്ട് സംസ്ഥാനങ്ങളിലേയും റോഡ് ഗതാഗത കോര്പറേഷന് കെ എസ് ആര് ടി സി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒരു വര്‍ഷം മുമ്പ് പേര്…
ന്യൂഡല്‍ഹി:രാജ്യത്ത് പെട്രോള്‍ വില ഗണ്യമായി കുറയാന്‍ സാധ്യത.അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില വലിയതോതില്‍ കുറഞ്ഞതാണ് പെട്രോള്‍ വില കുറയാനുള്ള സാധ്യത തെളിയുന്നത്. കഴിഞ്ഞ ദിവസം ക്രൂഡോയില്‍ കയറ്റുമതി രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് ഉല്പാദനം കുറയ്ക്കേണ്ടെന്ന് തീരുമാനമെടുത്തതാണ് അന്താരാഷ്ട്ര തലത്തില്‍ വിലയിടിയാന്‍ കാരണം.…
ന്യൂഡല്‍ഹി:ഇന്ത്യയിലേക്ക് വരുന്നതിന് 43 രാജ്യങ്ങളില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇനിമുതല്‍ ഇ വിസ ലഭ്യമാകും.വിനോദ സഞ്ചാരികള്‍ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മൂന്ന് ദിവസത്തിനകം(72 മണിക്കൂര്‍)ലഭ്യമാകുന്നതാണ് ഇ വിസ.30ദിവസമായിരിക്കും ഇതിന്റെ കാലാവധി.വിനോദ സഞ്ചാരമേഖലയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്. കൊച്ചിയും…
തിരുവനന്തപുരം:പക്ഷിപ്പനിബാധയെ തുടര്‍ന്ന് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഇന്നു മുതല്‍ തന്നെ നല്കി തുടങ്ങും.പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ തലസ്ഥാനത്ത് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമായത്.ആരോഗ്യമന്ത്രി വി എസ് ശിവകുമാറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്നും മരുന്നുകള്‍ക്ക്…
നവാഗതനായ അന്‍വര്‍ സാദത്തിന്റെ വിനീത് ശ്രീനിവാസന്-നമിതാ പ്രമോദ് ചിത്രം അധികമാരും ഓര്‍ത്തു വെയ്ക്കാന്‍ ഇഷ്ടപ്പെടില്ലെങ്കിലും ഓര്‍മ്മയില്‍ നിന്ന് മാഞ്ഞു പോയ ഒരു പഴയ വര്‍ണ്ണ ചിത്രത്തെ അതിന്റെ എല്ലാ ചാരുതയോടും കൂടി തിരികെ തന്നതിന്റെ പേരില്‍ പ്രസക്തമാകുന്നു. പഴയകാല ഹിറ്റ് നായിക…