ബ്രാംപ്ടന്‍: കാനഡയിലെ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ കേരള പിറവി ആഘോഷവും കുടുംബ സമ്മേളനവും സമാജം സെന്ററില്‍ (10245 Kennedy Road North, Brampton) നവംബര്‍ ഒന്ന് ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് നടക്കും. തദവസരത്തില്‍ കാനഡയിലെ ശ്രീ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്റെ മുഖ്യതന്ത്രിയും പ്രമുഖ…
പഴയ പാട്ടുകളുടെ താളം മാറ്റിമറിച്ച് ഗാനാസ്വാദകര്‍ക്ക് ഹരം പകര്‍ന്ന തൈക്കൂടം ബ്രിഡ്ജ് മ്യൂസിക് ബാന്‍ഡ് ഇതാദ്യമായി വെള്ളിത്തിരയിലേക്ക് സംഗീതമെത്തിക്കുന്നു.വിനോദ് സുകുമാരന്‍ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ പേരും ഹരം എന്നാണ്.ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകന്. എറണാകുളത്തെ വൈറ്റിലയ്ക്കടുത്ത് തൈക്കൂടം പാലത്തിന്റെ പേരിട്ട മ്യൂസിക്…
കൊച്ചി:സംസ്ഥാനത്തെ ടു-ത്രി സ്റ്റാര്‍ ബാറുകള്‍ക്കും തരംതിരിക്കാത്ത ബാറുകള്‍ക്കും ഒരു മാസത്തേക്ക് കൂടി തുറന്ന് പ്രവര്‍ത്തിക്കാം.വ്യാഴാഴ്ച്ച വന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷന് ബെഞ്ചാണ് സ്റ്റേ നല്‍കിയിരിക്കുന്നത്.ഇതോടെ അടച്ചുപൂട്ടിയ 250 ബാറുകള്‍ ഒരു മാസത്തേക്കു കൂടി പ്രവര്‍ത്തിക്കും. ഹൈക്കോടതിയുടെ വ്യാഴാഴ്ച്ചത്തെ…
വാഹനാപകടത്തെ തുടര്‍ന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവസംവിധായകന് അനസ്തേഷ്യയിലെ പിഴവ് കാരണം ശയ്യാവലംബിയായ സംഭവം വൈറലാകുന്നു.പ്രമുഖ സീരിയല്‍ സംവിധായകനും സിനിമ അസോസിയേറ്റ് ഡയറക്ടറുമായ ദിലീപ് കവലയൂരാണ് ഈ ദുരന്തത്തിനിരയായത്.സംവിധായകനും കുടുംബവും ഇതിനകം തിരുവനന്തപുരത്തെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിക്കെതിരെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ഭാഗികമായി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു.വ്യാഴാഴ്ച്ച ഉച്ചയോടെ വന്ന വിധിയനുസരിച്ച് സംസ്ഥാനത്ത് ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ നടത്താന്‍ അനുമതിയുണ്ടാകൂ.ഇതോടെ കേരളത്തില്‍ 62 ബാറുകള്‍ മാത്രമായിരിക്കും ഇനിയുണ്ടാകുക.ബാറുകളെ തരംതിരിക്കുന്ന മാനദണ്ഡത്തിലെ പോരായ്മക്ക് സര്‍ക്കാരിനെ കോടിതി വിമര്‍ശിച്ചു.…
കൊച്ചി:കേരളത്തില്‍ ഇനിമുതല്‍ ഫോര്‍ സ്റ്റാര്‍ പദവിക്കു താഴെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കില്ല.സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ഭാഗികമായി അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ടൂസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലേതൊഴികെയുള്ള കേരളത്തിലെ ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടു ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്.സെപ്തംബറിലാണ്…
ലണ്ടന്‍:ഏതാനും മാസക്കാലത്തെ വിലയിടിവിന് ശേഷം ഒക്ടോബര്‍ മാസത്തില്‍ യു.കെ യിലെ വസ്തു വിപണി 0.5 % ത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തി.നേഷന്‍ വൈഡ് ബില്‍ഡിങ്ങ് സൊസൈറ്റിയാണ് ദേശിയ തലത്തില്‍ യുകെ യില്‍ വിലവര്‍ദ്ധനവിന്റെ കണക്കുകള്‍ വരും മാസങ്ങളിലും വീടുകളുടെ വിലയില്‍ 3% വര്‍ദ്ധനവ്…
കൊച്ചി:സ്നേഹചുംബനം പ്രതിസന്ധിയിലേക്ക്.ചില രാഷ്ട്രീയ,സാമൂദായിക സംഘടനകളുടെ ബലത്തില്‍ നടത്തിവരുന്ന സദാചാര പോലീസിനെതിരെയുള്ള പ്രതിഷേധമായി കൊച്ചിയില്‍ സംഘടിപ്പിക്കാനിരിക്കുന്ന കമിതാക്കളുടെ ചുംബന പരിപാടിക്ക് പോലീസ്പി അനുമതി ലഭിച്ചേക്കില്ല. അതിനിടെ ചുംബനസമരത്തിനെതിരെയും പ്രചാരണം നടക്കുന്നുണ്ട്. നഗരത്തിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരിപാടിക്കെതിരെ രാഗത്തുവന്നു. നവംബര്‍ രണ്ട് ഞായറാഴ്ച്ച വൈകീട്ട് അഞ്ചിന് എറണാകുളത്തെ…
മോസ്കോ:റഷ്യ ആതിഥേയത്വം വഹിക്കുന്ന 2018 ഫുട്ബോള്‍ ലോകകപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.ചുവപ്പ് പശ്ചാത്തലത്തില്‍ റഷ്യന്‍ പതാകയുടെ മാതൃകയില്‍ പൊതിഞ്ഞ ലോകകപ്പാണ് ലോഗോ. റഷ്യയുടെ സ്പേസ് സ്റ്റേഷനില്‍ വച്ച് മൂന്ന് ബഹിരാകാശയാത്രികരാണ് ലോഗോ ആദ്യം പ്രദര്‍ശിപ്പിച്ചത്.ഈ ലോഗോ പിന്നീട് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിന്റെ…
ബെല്‍ഫാസ്റ്റ് വിക്ടോറിയ സ്ക്വയറില്‍ വ്യാഴാഴ്ച വീണ്ടും വെള്ളിമൂങ്ങാ പ്രദര്‍ശനം നടത്തും.കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട വെള്ളിമൂങ്ങാ സമീപ കാലത്ത് മെഗാസ്റ്റാര്‍ സാന്നിധ്യം ഇല്ലാതെ വിജയിച്ച ചിത്രമാണ്. വെള്ളിമൂങ്ങാ എന്ന ചിത്രത്തിലൂടെ ബിജു മേനോന് സൂപ്പര്‍ താരമായി ഉയിര്‍പ്പ് നെടി.’കാരണം വെള്ളി മൂങ്ങാ…