jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » September

10 ലക്ഷം ഡോളറിന്റെ പോഷെ കാര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കത്തിനശിച്ചു

10 ലക്ഷം ഡോളറിന്റെ പോഷെ കാര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ കത്തിനശിച്ചു

ടൊറന്റോ: 10 ലക്ഷം ഡോളര്‍ വിലവരുന്ന [ഏകദേശം 6.1 കോടി ഇന്ത്യന്‍ രൂപ] പോഷെ 918 സ്പൈഡര്‍ കാര്‍ ഇന്ധനം നിറയ്ക്കവേ കത്തിനശിച്ചു. കാനഡ ടൊറന്റോ കാലെഡോണിലുള്ള പെട്രോള്‍ പമ്പില്‍ ഞായറാഴ്ചയാണ് സംഭവം. ഡ്രാഗന്‍സ് ഡെന്‍ എന്ന സിബിസി റിയാലിറ്റി ഷോയിലെ…

കലയുടെ വാര്‍ഷികാഘോഷം:സച്ചിദാനന്ദന്‍ മുഖ്യാതിഥി

കലയുടെ വാര്‍ഷികാഘോഷം:സച്ചിദാനന്ദന്‍ മുഖ്യാതിഥി

ലണ്ടന്‍: യു.കെ മലയാളികള്‍ നേതൃത്വം നല്‍കുന്ന പ്രമുഖ സാംസ്കാരിക സംഘടനയായ KALA -യുടെ (Kerala cultural Association)  വാര്‍ഷികാഘോഷത്തില്‍ പ്രശസ്ത കവി കെ .സച്ചിദാനന്ദന്‍ മുഖ്യാതിഥിയാകും.കല യുടെ പതിനേട്ടാമത് വാര്‍ഷികാഘോഷങ്ങളില്‍ കേരളാ സാഹിത്യ അക്കദമി അവാര്‍ഡ്ജേ താവായ സച്ചിദാനന്ദനെ കൂടാതെ പ്രമുഖ…

പായിപ്പാട് സ്വദേശി യുകെയില്‍ മരിച്ചു

പായിപ്പാട് സ്വദേശി യുകെയില്‍ മരിച്ചു

സൗത്തെന്റ് : പായിപ്പാട് സ്വദേശി യേശുദാസ് എബ്രഹാം (63) ഹൃദായാഘാതം മൂലം മരിച്ചു.ഇദ്ദേഹവും ഭാര്യ ഓമനയും നാല് വര്‍ഷം മുന്‍പ് മുതല്‍ ഏക മകന്‍ ബിന്‍സ് യേശുദാസിനൊപ്പം  യുകെയില്‍  സ്ഥിരതാമസമായിരുന്നു. ഒരു മാസം മുന്‍പ് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന്‍ നഴ്സിംഗ് ഹോമില്‍…

2ജി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റംചുമത്തുന്നത് മാറ്റിവച്ചു

2ജി കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍; കുറ്റംചുമത്തുന്നത് മാറ്റിവച്ചു

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കുറ്റംചുമത്തുന്നത് അടുത്ത മാസം 20 ലേക്ക് മാറ്റി.കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് തീരുമാനമെടുത്തത്.മുന്‍ ടെലികോം മന്ത്രി എ രാജ,ഡി എം കെ നേതാവ് എം കരുണാനിധിയുടെ പത്‌നി ദയാലു…

മോദിയോട് ഒബാമ ചോദിച്ചു… ‘കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍’

മോദിയോട് ഒബാമ ചോദിച്ചു… ‘കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍’

വാഷിങ്ടണ്‍:കഴിഞ്ഞ ദിവസം വൈറ്റ് ഹൗസിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമ ചോദിച്ചു ‘കേം ചോ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍ ?’.മോദിയുടെ മാതൃഭാഷയായ ഗുജറാത്തിയില്‍ ഇതിനര്‍ത്ഥം എങ്ങനെയുണ്ട്(ഹൗ ആര്‍ യു) എന്നു തന്നെ.ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന അത്താഴവിരുന്നില്‍ അമേരിക്കന്‍…

വെള്ളിമൂങ്ങയിലൂടെ ഒരു സൂപ്പര്‍ താരോദയം കൂടി

വെള്ളിമൂങ്ങയിലൂടെ ഒരു സൂപ്പര്‍ താരോദയം കൂടി

ജിബു ജേക്കബിന് അഭിമാനിക്കാം,ഒരു മികച്ച സറ്റയര്‍ മലയാളത്തിനു സമ്മാനിച്ചതിന്. ഒപ്പം രണ്ടു ദശകങ്ങളായി അര്‍ഹിക്കുന്ന അംഗീകാരം നിഷേധിക്കപ്പെട്ടിരുന്ന ഒരു നടന് സൂപ്പര്‍താര പദവി സമ്മാനിച്ചതിനും.ബിജു മേനോന്‍ എന്ന മലയാളിയുടെ പ്രിയ സഹനടന്‍ ഒരു മിന്നുന്ന താരമായി മാറുന്ന കാഴ്ചയാണ് വെള്ളിമൂങ്ങ സമ്മാനിക്കുന്നത്.…

ഓറഞ്ച് വില്ലെയില്‍ വാഹനാപകടം: 3 മരണം

ഓറഞ്ച് വില്ലെയില്‍ വാഹനാപകടം: 3 മരണം

ടൊറന്റോ: കാനഡ ഒണ്ടാരിയോയിലെ ഓറഞ്ച് വില്ലെയില്‍ ഞായറാഴ്ച രാത്രി ഉണ്ടായ വാഹനാപകടത്തില്‍ 3 പേര്‍ മരിച്ചു. രാത്രി 11 മണിയോടെ ഡഫറിന്‍ കൌണ്ടി റോഡ്‌ 10ലാണ് അപകടം. രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരാള്‍ സംഭവസ്ഥലത്തും മറ്റ് രണ്ട് പേര്‍…

ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന അവസാന ദിവസം നാളെ ?

ഫൈവ്സ്റ്റാര്‍ ഹോട്ടലിലേതൊഴികെയുള്ള ബാറുകള്‍ പ്രവര്‍ത്തിക്കുന്ന അവസാന ദിവസം നാളെ ?

തിരുവനന്തപുരം:ഫൈവ്സ്റ്റാര്‍ ഹോട്ടലുകള്‍ ഒഴികയുള്ള കേരളത്തിലെ ബാറുകള്‍ പൂട്ടാന്‍ സുപ്രീം കോടതി അനുവദിച്ച അവസാന ദിവസം നാളെ.ബാറുകള്‍ പൂട്ടാന്‍ ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ ഹൈക്കോടതി വാദം തുടരുകയാണ്.ബാറുകള്‍ പൂട്ടുന്ന അവസാന ദിവസമായ ചൊവ്വാഴ്ച്ച തന്നെ ഹൈക്കടതി…

സീമയുടെ ഡിസ്‌ക് ഏറില്‍ ഇന്ത്യയ്ക്ക് അഞ്ചാം പൊന്ന്‌

സീമയുടെ ഡിസ്‌ക് ഏറില്‍ ഇന്ത്യയ്ക്ക് അഞ്ചാം പൊന്ന്‌

ഇഞ്ചിയോണ്‍:സീമ പൂനിയ ഇഞ്ചിയോണ്‍ ഏഷ്യന്‍ഗെയിംസിലെ ഇന്ത്യയുടെ അഞ്ചാംപൊന്ന്‌ ഡിസ്‌ക് എറിഞ്ഞു നേടി.വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ 61.03 മീറ്റര്‍ ദൂരം എറിഞ്ഞാണ് താരം ഒന്നാമതെത്തിയത്. അടുത്തിടെ കഴിഞ്ഞ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പൂനിയ വെള്ളി നേടിയിരുന്നു. 61.61 മീറ്റര്‍ എറിഞ്ഞാണ് അന്നു വെള്ളി നേടിയത്.നാല്…

മലയാളി കരുത്തില്‍ ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം

മലയാളി കരുത്തില്‍ ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം

ഇഞ്ചിയോണ്‍:മലയാളിക്കരുത്തില്‍ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിന്റെ ട്രാക്കില്‍ നിന്നും ഇന്ത്യയ്ക്ക് വെങ്കലം.1500 മീറ്റര്‍ ഓട്ടത്തില്‍ വയനാടുകാരി ഒ പി ജെയ്ഷയാണ് നേട്ടം കൈവരിച്ചിരിക്കുന്നത്.2006 ഏഷ്യന്‍ഗെയിംസില്‍ അയ്യായിരം മീറ്ററില്‍ ജെയ്ഷ വെങ്കലം നേടിയിട്ടുണ്ട്.ട്രാക്കുണര്‍ന്നെങ്കിലും മറ്റ് മത്സരങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ മെഡല്‍ കൊയ്ത്ത് കഴിഞ്ഞ ദിവസങ്ങളിലേതു…

Page 1 of 21123Next ›Last »