jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » August

ഡ്യൂപ്പ് അല്ല, ഇത് ദുല്‍ഖര്‍തന്നെ

ഡ്യൂപ്പ് അല്ല, ഇത് ദുല്‍ഖര്‍തന്നെ

യുവതാരം ദുൽഖര്‍ സല്‍മാന്‍ സിനിമയിൽ മാത്രമല്ല ജീവിതത്തിലും സാഹസികനാണ്. 12000 അടി ഉയരത്തില്‍ നിന്ന് ടാന്‍ഡം ജമ്പ് നടത്തിയാണ് മമ്മൂട്ടിയുടെ മകന്‍ കൂടിയായ ദുല്‍ഖര്‍ ഇത്തവണ വാര്‍ത്ത‍ സൃഷ്ടിച്ചത്. പോര്‍ച്ചുഗലിലെഒരു സ്കൈ ഡൈവ് കമ്പനിയുടെ പിന്തുണയോടെ നടത്തിയ സാഹസികപ്രകടനത്തിന്‍റെ ചിത്രം ദുല്‍ഖര്‍…

ഈജിപ്റ്റുകാരനായ വ്യാജ ഡോക്ടര്‍ കുവൈറ്റില്‍ പിടിയില്‍

ഈജിപ്റ്റുകാരനായ വ്യാജ ഡോക്ടര്‍ കുവൈറ്റില്‍ പിടിയില്‍

കുവൈറ്റ്‌ സിറ്റി: സാല്‍മിയയിലെ ഒരു പ്രൈവറ്റ് ആശുപത്രിയില്‍  പ്ലാസ്റ്റിക്‌ സര്‍ജന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വ്യാജ ഡോക്ടറെ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടികൂടിയതായി അല്‍ വത്താന്‍ അറബിക് ഡെയിലി റിപ്പോര്‍ട്ട്‌ ചെയ്തു.ചില യുവതികളില്‍ നടത്തിയ ഫേസ് ലിഫ്റ്റ്‌  ശസ്ത്രക്രിയ പരാജയപ്പെട്ടതിനെ തുടര്‍ന്ന്…

കാറിന്‍റെ ചില്ല് തകര്‍ത്ത് മൊബൈല്‍ ഫോണുകളും പഴ്സും കവര്‍ന്നു

കാറിന്‍റെ ചില്ല് തകര്‍ത്ത് മൊബൈല്‍ ഫോണുകളും പഴ്സും കവര്‍ന്നു

കുവൈറ്റ്‌ സിറ്റി: ഖൈതാനില്‍ ഗ്രൌണ്ടില്‍ കളിക്കാനായി വന്ന ഇന്ത്യക്കാരായ മൂന്നു പേരുടെ വിലകൂടിയ മൊബൈല്‍ ഫോണുകളും പഴ്സും സിവില്‍ ഐഡി, ബാങ്ക് കാര്‍ഡ് ഉള്‍പ്പെടെയുള്ളവ നിര്‍ത്തിയിട്ട കാറില്‍ നിന്നും മോഷണം പോയി. കാറിന്‍റെ ഗ്ലാസ് തല്ലിപ്പൊളിച്ചാണ് മോഷണം നടത്തിയത്. എന്നാല്‍ സിവില്‍…

കബദിലെ കലഹം: അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

കബദിലെ കലഹം: അറസ്റ്റിലായവരില്‍ ഇന്ത്യക്കാരും

  കുവൈറ്റ്‌ സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിലെ കബദിൽ നടന്ന അക്രമങ്ങളിൽ പങ്കാളികളെന്നു സംശയിക്കുന്ന 14 ഈജിപ്റ്റ്‌ സ്വദേശികളേയും 11 ഇന്ത്യക്കാരെയും അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.   അക്രമത്തിൽ ഒരു ഈജിപ്റ്റ്‌ സ്വദേശി കൊല്ലപ്പെടുകയും…

ആദര്‍ശത്തിന്‍റെ ‘വാള്‍’

ആദര്‍ശത്തിന്‍റെ ‘വാള്‍’

  കുഞ്ഞൂഞ്ഞ് എന്ന വാക്കിന് ശബ്ദതാരാവലിയില്‍ പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല. പക്ഷേ, കേരളത്തിന്‍റെ രാഷ്ട്രീയശബ്ദതാരാവലിയില്‍ കുഞ്ഞൂഞ്ഞ് എന്ന പേരിന്‍റെ അര്‍ഥം കള്ളന് കര്‍ക്കടകക്കഞ്ഞി വെച്ചവന്‍ എന്നാണ്. ബാര്‍ വിഷയത്തില്‍ സുധീരനെ കുടിപ്പിച്ച് ഒരു മൂലയ്ക്ക് കിടത്തിയപ്പോള്‍ ആദര്‍ശത്തിന്‍റെ കള്ളവാറ്റില്‍ കുഞ്ഞൂഞ്ഞിന്റെ വൈഭവം കേരളം…

ടൈറ്റാനിയം കേസ്:ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് വി.എസ്

ടൈറ്റാനിയം കേസ്:ആണത്തമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്ന് വി.എസ്

തിരുവനന്തപുരം:ടൈറ്റാനിയം അഴിമതിക്കേസിന്‍റെ പേരില്‍ സംസ്ഥാനത്ത് പ്രതിപക്ഷം പിടിമുറുക്കുന്നു.ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി.ആണത്തമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നാണ് അദ്ദേഹം ശനിയാഴ്ച്ച ആവശ്യപ്പെട്ടത്. ടൈറ്റാനിയം അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാമെന്ന് വിജിലന്‍സ് കോടതി വിധിയുണ്ടായത്…

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;ഒരു സൈനികന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍;ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍:ജമ്മുകശ്മീരിലെ കുപ്‌വാര ജില്ലയില്‍ അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്തുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിച്ചു.മറ്റൊരാള്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ഇരുപത് ദിവസത്തോളമായി അതിര്‍ത്തി നിയന്ത്രണ രേഖക്കടുത്ത് നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഇതേവരെ ആറ് തീവ്രവാദികളും മൂന്ന് സൈനികരും കൊല്ലപ്പെട്ടു.വന്‍ ആയുധശേഖരവുമായി പ്രദേശത്ത് നുഴഞ്ഞുകയറിയ ഒരു സംഘം…

പച്ചക്കറി കേരളത്തിലെത്താന്‍ കിലോയ്ക്ക് ഒരു രൂപ മാത്രം; വിപണിയില്‍ തീ വില

പച്ചക്കറി കേരളത്തിലെത്താന്‍ കിലോയ്ക്ക് ഒരു രൂപ മാത്രം; വിപണിയില്‍ തീ വില

കൊച്ചി:പച്ചക്കറി വിപണി കേന്ദ്രീകരിച്ച് കേരളത്തില്‍ നടക്കുന്നത് വ്യാപാരികളുടെ തീവെട്ടിക്കൊള്ള.തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കാന്‍ കിലോഗ്രാമിന് ചിലവാകുന്നത് ഒരു രൂപമാത്രം. ഈ സ്ഥാനത്താണ് വ്യാപാരികള്‍ അന്യനാട്ടില്‍ നിന്നെത്തിക്കുന്നുവെന്ന പേരില്‍ മൂന്നും നാലും ഇരട്ടിവലിക്ക് സാധനങ്ങള്‍ വിറ്റഴിക്കുന്നത്. ഇതിന്റെ ആഴം വ്യക്തമാകാന്‍ തമിഴ്‌നാട്ടില്‍…

6000 കോടിയുടെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം റദ്ദാക്കി

6000 കോടിയുടെ ഹെലികോപ്റ്റര്‍ വാങ്ങാനുള്ള തീരുമാനം പ്രതിരോധമന്ത്രാലയം റദ്ദാക്കി

ന്യൂഡല്‍ഹി:ആറായിരം കോടി രൂപക്ക് ഹെലികോപ്റ്റര്‍ വാങ്ങാനുള്ള നടപടികള്‍ പ്രതിരോധ മന്ത്രാലയം റദ്ദാക്കി.ക്രമവിരുദ്ധമായ ഇടപെടലുകള്‍ നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അധ്യക്ഷനായുള്ള വിദഗ്ധ സമിതി തീരുമാനമെടുത്തത്.197 ലഘു ഹെലികോപ്റ്ററുകള്‍ വാങ്ങാനായിരുന്നു പദ്ധതി. മുമ്പ് വിവിഐപി ഹെലികോപ്റ്റര്‍ വിവാദത്തിലുള്‍പ്പെട്ട അഗസ്റ്റവെസ്റ്റ്‌ലാന്‍ഡ് അടക്കം…

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച

ബ്രാംപ്ടന്‍: ആറാമത് കനേഡിയന്‍ നെഹ്‌റു ട്രോഫി വള്ളംകളി ശനിയാഴ്ച നടക്കും. ബ്രാംപ്ടനിലെ പ്രൊഫസേഴ്സ് തടാകത്തിലാണ് ഇത്തവണ മത്സരം. ഫൊക്കാനയുടെ സഹകരണത്തോടെ നടക്കുന്ന വള്ളംകളിയുടെ മുഖ്യ സംഘാടകര്‍ ബ്രാംപ്ടന്‍ മലയാളി സമാജമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യദിന ആഘോഷപരിപാടികളും ഇതിനൊപ്പം നടക്കും. വള്ളംകളിക്ക് മുന്നോടിയായുള്ള ബീച്ച്…

Page 1 of 9123Next ›Last »