jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » July

വിക്രമാദിത്യന്‍ “വേതാളത്തെ” കൂട്ട് പിടിച്ചില്ല !!

വിക്രമാദിത്യന്‍ “വേതാളത്തെ” കൂട്ട് പിടിച്ചില്ല !!

കൊച്ചി:ആദ്യ പകുതിയിലെ നിരാശയെ മറികടക്കുന്ന ചടുലമായ രണ്ടാം പകുതിയില്‍ പൂര്‍ത്തിയാകുന്ന കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു തരക്കേടില്ലാത്ത  സിനിമ എന്ന് വിക്രമാദിത്യനെ വിശേഷിപ്പിക്കാം.കണ്ടു മടുത്ത കഥാസന്ദര്‍ഭങ്ങളുമായി നീങ്ങുന്ന ആദ്യപകുതി അവതരണത്തില്‍പ്പോലും പുതുമ നല്‍കുന്നില്ല.പക്ഷെ “മടുപ്പിക്കുന്ന ദ്വയാര്ത്ഥപ്രയോഗങ്ങളും നിലവാരമില്ലാത്ത തമാശകളും” എന്ന “വേതാളത്തെ” ലാല്‍ ജോസ് മനപൂര്‍വ്വം…

യുഎഇയിൽ പുതിയ വിസാ നിരക്കുകൾ ആഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്നു

യുഎഇയിൽ പുതിയ വിസാ നിരക്കുകൾ ആഗസ്റ്റ്‌ ഒന്ന് മുതല്‍ പ്രാബല്യത്തിലാകുന്നു

ദുബായ്: ആഗസ്റ്റ് ഒന്നു മുതൽ യുഎഇയിൽ പുതിയ വിസാ നിരക്കുകൾ നിലവിൽ വരും.വിശദ വിവരങ്ങള്‍ സർക്കാർ ഗസറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. യുഎ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.സന്ദർശകർക്കുള്ള…

‘വിക്രമാദിത്യന്‍’ കാനഡയില്‍

‘വിക്രമാദിത്യന്‍’ കാനഡയില്‍

ടൊറന്റോ: കഴിഞ്ഞ വാരം റിലീസ് ചെയ്ത ലാല്‍ജോസ് ചിത്രം വിക്രമാദിത്യന്‍ കാനഡയില്‍ ചൂടോടെതന്നെ  പ്രദര്‍ശനത്തിനെത്തുന്നു. സ്കാര്‍ബറോയിലും മിസിസാഗയിലും ചിത്രം അടുത്തയാഴ്ച പ്രദര്‍ശിപ്പിക്കും. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി ഉണ്ണിമുകുന്ദനും ടൈറ്റില്‍ റോളുകളില്‍ എത്തുന്ന ചിത്രം പതിവ് ലാല്‍ജോസ് ചിത്രങ്ങള്‍ പോലെ ഒരു ഫാമിലി…

ടൊറന്റോയുടെ ആകാശത്ത് ‘പറക്കുംതളിക’

ടൊറന്റോയുടെ ആകാശത്ത് ‘പറക്കുംതളിക’

ടൊറന്റോ: ടൊറന്റോയുടെ മുകളില്‍ ശനിയാഴ്ച രാത്രി ‘യുഎഫ്ഓ’കള്‍ [ufo-unidentified flying object] പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വ്യത്യസ്ത നിറങ്ങളില്‍ തിളങ്ങുന്ന ഒന്നിലേറെ അജ്ഞാതവസ്തുക്കള്‍ ആകാശത്ത് ദൃശ്യമായതായി നിരവധിപേര്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ വീഡിയോ സഹിതം അവകാശപ്പെട്ടു. ഒട്ടേറെ ഫോണ്‍കോളുകള്‍ തങ്ങള്‍ക്ക് ലഭിച്ചതായി…

ഹായ് , ഐയാം സോറി !

ഹായ് , ഐയാം സോറി !

ഹായ്,ഐ യാം ടോണി ( hi, Iam Tony) ഒരു ശ്രമകരമായ attempt തന്നെയാണ്.പക്ഷെ സംവിധായകന്‍ പ്രേക്ഷകരോട് “ഹായ് , ഐയാം സോറി ” എന്ന് പറയേണ്ട അവസ്ഥയാണ് തിയേറ്ററുകളില്‍.ഒരു സൈക്കോ ത്രില്ലര്‍ ഗണത്തില്‍പ്പെടുത്താവുന്ന മൂവിയാണെങ്കിലും “ത്രില്‍” ജനിപ്പിക്കുന്നതിലും “ത്രില്‍” നിലനിര്‍ത്തുന്നതിലും…

കാനഡയിലെ മലയാളിനഴ്സുമാര്‍ ഇനി ഒരു കുടക്കീഴില്‍

കാനഡയിലെ മലയാളിനഴ്സുമാര്‍ ഇനി ഒരു കുടക്കീഴില്‍

ടൊറന്റോ: കാനഡയിലെ മലയാളി നഴ്സുമാര്‍ ഒരു കുടക്കീഴില്‍ ഒത്തുചേരുന്നു. കനേഡിയന്‍ മലയാളി നഴ്സസ് അസോസിയേഷന്‍ ഉദ്ഘാടനം ഓഗസ്റ്റ് 31ന് നടക്കും. മിസിസാഗയിലെ നടരാജ് ബാങ്ക്വറ്റ് ഹാളിലാണ് [ NATARAJ BANQUET HALL , 7525 TORBRAM ROAD, MISSISSAUGA]  ഉദ്ഘാടനചടങ്ങുകള്‍. മന്തിമാര്‍,…

വില്‍ക്കാനുണ്ടോ 416 നമ്പറുകള്‍…

വില്‍ക്കാനുണ്ടോ 416 നമ്പറുകള്‍…

ടൊറന്റോ: നിങ്ങള്‍ ടൊറന്റോ നിവാസിയാണോ. ഫോണ്‍ നമ്പര്‍ 416 എന്ന ഏരിയ കോഡില്‍ ആണോ തുടങ്ങുന്നത്. എങ്കില്‍ നിങ്ങള്‍ക്ക് ചുളുവില്‍ കുറച്ച് പണമുണ്ടാക്കാം. നിങ്ങളുടെ ഫോണ്‍ നമ്പര്‍ വില്‍ക്കണമെന്ന് മാത്രം. നൂറു കണക്കിന് ഡോളര്‍ തന്ന് നിങ്ങളുടെ നമ്പര്‍ വാങ്ങാന്‍ ആളുണ്ട്.…

‘ബംഗ്ലൂര്‍ ഡെയ്സി’ന് തിരക്ക് കുറയുന്നില്ല

‘ബംഗ്ലൂര്‍ ഡെയ്സി’ന് തിരക്ക് കുറയുന്നില്ല

ടൊറന്റോ: പുതുതലമുറയിലെ നായകന്മാരും നായികമാരും ഒന്നിച്ചണിനിരക്കുന്ന മലയാളചലച്ചിത്രം ‘ബാംഗ്ലൂര്‍ ഡെയ്സ്’ കാനഡയിലും ചരിത്രം സൃഷ്ടിക്കുന്നു. മിസിസാഗയില്‍ തുടര്‍ച്ചയായ അഞ്ചാം വാരാന്ത്യത്തിലും ചിത്രം പ്രദര്‍ശിപ്പിക്കും. സെന്‍ട്രല്‍ പാര്‍ക്ക്‌വേ മാളിലുള്ള സിനി സ്റ്റാര്‍സില്‍ ഞായറാഴ്ച [ജൂലൈ 27] വൈകിട്ട് 5.30നാണ് പ്രദര്‍ശനം. [CINE STARZ-CENTRAL…

ഗോ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

ഗോ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു

ടൊറന്റോ: ഗോ ട്രെയിന്‍ ഇടിച്ച് യുവാവ് മരിച്ചു. ടൊറന്റോയിലെ യൂണിയന്‍ സ്റ്റേഷനില്‍ നിന്ന് ജോര്‍ജ് ടൌണിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ തിങ്കളാഴ്ച വൈകിട്ടാണ് ഡണ്ടാസ് സ്റ്റേഷന് സമീപം യുവാവിനെ ഇടിച്ചുതെറിപ്പിച്ചത്. സംഭവസ്ഥലത്ത് തന്നെ മരിച്ച ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടം നടക്കുന്നതിനു മുമ്പ് യുവാവും…

യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം: 3 കൌമാരക്കാര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവം: 3 കൌമാരക്കാര്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍

ടൊറന്റോ: ടൊറന്റോയില്‍ യുവതിയെ കൌമാരക്കാര്‍ ഉള്‍പ്പെട്ട നാലംഗസംഘം മാനഭംഗപ്പെടുത്തി. സംഭവത്തില്‍ പത്തൊമ്പതുകാരനായ ബെലാ ഗുല്യാസ് എന്നയാളെയും 15-നും 17നുമിടയില്‍ പ്രായമുള്ള മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മൂന്നു പേരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ല. അലന്‍ റോഡ്‌ -എഗ്ലിംഗ്ടണ്‍ അവന്യൂ വെസ്റ്റില്‍…

Page 1 of 6123Next ›Last »