jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » June

ഹൌ ഓള്‍ഡ്‌ ആര്‍ യു, ബാംഗ്ലൂര്‍ ഡേയ്സ്…ഏതു കാണും

ഹൌ ഓള്‍ഡ്‌ ആര്‍ യു, ബാംഗ്ലൂര്‍ ഡേയ്സ്…ഏതു കാണും

സ്കാര്‍ബറോ: ഒരു വശത്ത്, പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തുന്ന ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’. മറുവശത്ത്, പുതുമുഖനായകന്മാരും നായികമാരും ഒന്നിച്ചുചേര്‍ന്ന് അരങ്ങുതകര്‍ക്കുന്ന ‘ബാംഗ്ലൂര്‍ ഡേയ്സ്’. അടുത്തകാലത്ത് മലയാളസിനിമയില്‍ തരംഗമായ രണ്ട് ചിത്രങ്ങള്‍ ഒരുമിച്ച് പ്രദര്‍ശനത്തിന്…

അരുണാചലിനെ ഉള്‍പ്പെടുത്തിയ ചൈനയുടെ പുതിയ ഭൂപടം ഇന്ത്യ തള്ളി

അരുണാചലിനെ ഉള്‍പ്പെടുത്തിയ ചൈനയുടെ പുതിയ ഭൂപടം ഇന്ത്യ തള്ളി

ന്യുഡൽഹി: ചൈന ഇന്ത്യയുമായി തുറന്ന പോര് പ്രഖ്യാപിച്ചുകൊണ്ട് അരുണാചല്‍ പ്രദേശിനെ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കി.ഇന്ത്യയും  ചൈനയും തമ്മിലുള്ള എക്കാലത്തെയും തർക്കപ്രദേശമായ അരുണാചൽ പ്രദേശിനെ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിൽ ഉടലെടുത്തിരിക്കുന്ന ഈ പുതിയ വിവാദത്തെ ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്.അരുണാചലിനൊപ്പം ജമ്മു…

ഈ വാരാന്ത്യത്തില്‍ കാര്‍ അല്ല, ബസ് ആണ് നല്ലത്

ഈ വാരാന്ത്യത്തില്‍ കാര്‍ അല്ല, ബസ് ആണ് നല്ലത്

ടൊറന്റോ: ഈ വാരാന്ത്യത്തിലും തുടര്‍ന്നുള്ള ആദ്യ രണ്ട് ദിവസങ്ങളിലും സ്വന്തം കാര്‍ ഉപേക്ഷിച്ച് ടിടിസി ബസുകളെ ആശ്രയിക്കുന്നതായിരിക്കും ടൊറന്റോ നിവാസികള്‍ക്ക് നല്ലത്. വേള്‍ഡ് പ്രൈഡ്, കാനഡ ഡേ ആഘോഷങ്ങളുടെ ഭാഗമായി പല റോഡുകളും അടയ്ക്കുന്നതാണ് കാരണം. വരും ദിവസങ്ങളില്‍ വാഹനഗതാഗതം ഭാഗികമായോ…

ചിയേര്‍സ്, ഒണ്ടാരിയോയിലെ ബാറിലും റെസ്റ്റോറന്റിലും ബിയറിന് വില കുറയും

ചിയേര്‍സ്,  ഒണ്ടാരിയോയിലെ ബാറിലും റെസ്റ്റോറന്റിലും ബിയറിന് വില കുറയും

  ഒണ്ടാരിയോ: ബിയര്‍ ഇഷ്ടപെടുന്ന ഒണ്ടാരിയോ നിവാസികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ബ്രിക്ക് ബ്രൂവിംഗ് കമ്പനിയുടെ ബിയറുകള്‍ക്ക് ഇനി ബാറിലും റെസ്റ്റോറന്റിലും വില കുറയും. വാട്ടര്‍ലൂ ബിയറുകള്‍ക്ക് റെസ്റ്റോറന്റ് ഉടമകള്‍ നല്‍കുന്ന വിലയില്‍ 30 ശതമാനം കുറവ് വരുത്താന്‍ ബ്രിക്ക് ബ്രൂവിംഗ് കമ്പനിയും…

റൂഷ് വാലി ആശുപത്രിക്കെതിരെ 412 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരക്കേസ്

റൂഷ് വാലി ആശുപത്രിക്കെതിരെ 412 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരക്കേസ്

ടൊറന്റോ: കാനഡയിലെ സ്കാര്‍ബാരോയിലുള്ള റൂഷ് വാലി ആശുപത്രിക്കെതിരെ 412 ദശലക്ഷം ഡോളറിന്‍റെ നഷ്ടപരിഹാരക്കേസ്. ആയിരക്കണക്കിന് രോഗികളുടെ സ്വകാര്യവിവരങ്ങള്‍ രണ്ട് മുന്‍ജീവനക്കാര്‍ ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. റൂഷ് വാലി സെന്റിനറിയില്‍ നിന്ന് 8300 രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടതായി ആശുപത്രി അധികൃതര്‍ ഈ…

സ്വജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍

സ്വജനങ്ങളെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍

اهْدِنَا الصِّرَاطَ الْمُسْتَقِيمَ  - ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.(സൂറ ഫാതിഹ – छंद संख्या 7) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ  -നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍ . കോപത്തിന്ന് ഇരയായവരുടെ മാര്‍ഗ്ഗത്തിലല്ല. പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലുമല്ല.(സൂറ ഫാതിഹ…

കരുതിയിരിക്കുക, കാനഡയിലുമെത്തി ‘നോക്ക് ഔട്ട്‌’ ഗെയിം

കരുതിയിരിക്കുക, കാനഡയിലുമെത്തി ‘നോക്ക് ഔട്ട്‌’ ഗെയിം

ടൊറന്റോ: ഇത് കാനഡയാണ്; ആരുമെന്നെ ഒന്നും ചെയ്യുകേല എന്നാണ് വിചാരമെങ്കില്‍ അത് വേണ്ട. വഴിയെ നടന്നു പോകുന്ന നിങ്ങളെ അപരിചിതനായ ഒരാള്‍ വന്ന് ഒരു കാരണവുമില്ലാതെ ഇടിച്ചുവീഴ്ത്തിയേക്കാം. അപരിചിതരായ ആള്‍ക്കാരെ കേവലം വിനോദത്തിന് വേണ്ടി തലയ്ക്കിടിച്ചു വീഴ്ത്തുന്ന ‘നോക്ക് ഔട്ട്‌ ഗെയിം’…

‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ഞായറാഴ്ച സ്കാര്‍ബറോയില്‍

‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ഞായറാഴ്ച സ്കാര്‍ബറോയില്‍

ടൊറന്റോ: പതിനേഴ്‌ വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യര്‍ സ്വപ്നതുല്യമായ തിരിച്ചുവരവ് നടത്തിയ സൂപ്പര്‍ഹിറ്റ് മലയാള ചലച്ചിത്രം ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ ഞായറാഴ്ച [ജൂണ്‍ 29] കാനഡയിലെ സ്കാര്‍ബറോയില്‍ പ്രദര്‍ശിപ്പിക്കും. മക്കാവന്‍ – ഫിഞ്ചിലെ വുഡ്സൈഡ് സിനിമാസില്‍ ഉച്ചയ്ക്ക് 1.15നാണ്…

‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയിലും സൂപ്പര്‍ഹിറ്റ്; ഈയാഴ്ച പ്രത്യേക പ്രദര്‍ശനം

‘ബാംഗ്ലൂര്‍ ഡേയ്സ്’ കാനഡയിലും സൂപ്പര്‍ഹിറ്റ്; ഈയാഴ്ച പ്രത്യേക പ്രദര്‍ശനം

ടൊറന്റോ: പുതുമുഖ നായകന്മാരായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ക്കൊപ്പം നസ്രിയ,പാര്‍വ്വതി മേനോന്‍,ഇഷാ തല്‍വാര്‍,നിത്യാമേനോന്‍ എന്നിവര്‍ അണിനിരക്കുന്ന മലയാളചിത്രം ബാംഗ്ലൂര്‍ ഡേയ്സ് കാനഡയിലും സൂപ്പര്‍ഹിറ്റ്. സ്കാര്‍ബറോ, മിസിസാഗ എന്നിവിടങ്ങളില്‍ കഴിഞ്ഞയാഴ്ച ചിത്രം പ്രദര്‍ശിപ്പിച്ചപ്പോള്‍ വിതരണക്കാരെപ്പോലും അതിശയിപ്പിച്ച ജനപ്രവാഹമാണ് ഉണ്ടായത്.…

ഹൃദയാഘാതം മൂലം കുതിര മരിച്ചു; അടിയില്‍ പെട്ട് സവാരിക്കാരനും

ഹൃദയാഘാതം മൂലം കുതിര മരിച്ചു; അടിയില്‍ പെട്ട് സവാരിക്കാരനും

ടൊറന്റോ: കാനഡയിലെ ടൊറന്റോയിലുള്ള വുഡ്ബൈന്‍ റെയ്സ്ട്രാക്കില്‍ ഓടുന്നതിനിടെ കുതിര വീണുമരിച്ചു. അടിയില്‍ പെട്ട് സവാരിക്കാരനും. ഹൃദയാഘാതമാണ്‌ കുതിര മരിക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മൌറാഡ് ബൌദ്ര എന്നാണ് മരിച്ച ആളുടെ പേര്. കുതിരപ്പുറത്ത് പരിശീലനം നടത്തുകയായിരുന്ന…

Page 1 of 10123Next ›Last »