ടൊറന്റോ: അടുത്ത കാലത്ത് മലയാളസിനിമാ വ്യവസായത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ മോഹന്‍ലാല്‍ ചിത്രം ‘മിസ്റ്റര്‍ ഫ്രോഡ്’ ഞായറാഴ്ച [ജൂണ്‍ 1] കാനഡയില്‍ പ്രദര്‍ശിപ്പിക്കും. മിസിസാഗ സെന്‍ട്രല്‍ പാര്‍ക്ക്വേ മാളിലെ സിനി സ്റ്റാര്‍സില്‍ ഉച്ചയ്ക്ക് 3നാണ് പ്രദര്‍ശനം. വിശദവിവരങ്ങള്‍ക്ക് 647 892 7650…
പൊതുപ്രവര്‍ത്തകരുടെ സ്വത്തുവിവരപത്രിക സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനും നല്‍കിയിരിക്കുന്ന വിവരങ്ങളുടെ നിജസ്ഥിതിയില്‍ സംശയം തോന്നുന്നപക്ഷം ആവശ്യമുള്ള അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികള്‍ക്ക് ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യാക്കോസ് നിര്‍ദ്ദേശം നല്കി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍, സഹകരണ സംഘങ്ങളിലെ ഭാരവാഹികള്‍, സിന്‍ഡിക്കേറ്റ്…
ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍ ഒന്നാം തീയതി ക്ഷീരദിനം ആചരിക്കും.പാലിന്റെയും പാലുല്പന്നങ്ങളുടെയും പ്രസക്തി പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ആരോഗ്യസംരക്ഷണ രംഗത്ത് ക്ഷീര മേഖലയുടെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനുമാണ് ഫുഡ് ആന്റ് അഗ്രിക്കല്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ ആഹ്വാനമനുസരിച്ച് ക്ഷീര…
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ അനുകൂലിച്ച് ചാലക്കുടി എം.പി ഇന്നസെന്റ്.വിദ്യാഭ്യാസ യോഗ്യതാ വിവാദത്തില്‍ സ്മൃതി ഇറാനിയെ എതിര്‍ത്ത് സി.പി.എമ്മിന്റെ നേതാക്കളടക്കം രംഗത്ത് വന്നിരുന്നു. ഈ അവസരത്തിലാണ് സി.പി.എം ടിക്കറ്റില്‍ മത്സരിച്ച് എം.പി ആയ ഇന്നസെന്റ് അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. മുന്‍പ് നരേന്ദ്ര മോഡി…
തിരു :കോണ്‍ഗ്രസ്സിന്റെ കേരള ഘടകത്തില്‍ നിര്‍ണ്ണായക ശക്തിയായ ഉമ്മന്‍ചാണ്ടി പക്ഷം രാഹുല്‍ ഗാന്ധിക്കെതിരെ തുറന്ന പോരിന് കളമൊരുക്കുന്നു.മുരളീധരന് ഒഴികെയുള്ള വിശാല ഐ ഗ്രൂപ്പിന്റെ പിന്തുണയും ഈ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പക്ഷത്തിനുണ്ട് എന്നാണ് സൂചന.സമീപ കാലത്ത് എ.കെ ആന്റണി കേരളത്തിലെ കോണ്‍ഗ്രസ്സില്‍ നടത്തിയ…
ടൊറന്റോ: കാനഡയുടെ പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നൊരാള്‍ എന്ന പ്രവാസിമലയാളികളുടെ സ്വപ്നത്തിലേക്ക് ജോബ്സണ്‍ ഈശോ കൂടുതല്‍ അടുക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ഫെഡറല്‍ തെരഞ്ഞെടുപ്പില്ഒന്റാറിയോയിലെ മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍നിന്ന് ഭരണകക്ഷിയായപ്രോഗ്രസ്സിവ് കണ്‍സര്‍വേറ്റീവ് പാര്‍ടി സ്ഥാനാര്‍ഥിയാകാന്‍ ജനവിധി തേടുന്ന ജോബ്സന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കമായി.…
എറണാകുളം:വന്‍കിട-ചെറുകിട ടെക്സ്റ്റൈല്‍ ഷോപ്പുകളിലെ തൊഴില്‍ ചൂഷണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ജില്ലയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം ലേബര്‍ ഓഫീസര്‍മാര്‍ എന്നിവരടങ്ങിയ സ്ക്വാഡ് പരിശോധന ശക്തമാക്കിയത്.വനിതാ തൊഴിലാളികള്‍ ഉള്ള സ്ഥാപന ഉടമകള്‍ അവര്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം,കുടിവെള്ള ലഭ്യത,ടോയ്ലറ്റ് സൗകര്യം,ആഴ്ച അവധി,തൊഴില്‍ സ്ഥലത്തെ സുരക്ഷ എന്നിവ കര്‍ശനമായി…
എറണാകുളം ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് II തസ്തികയിലേക്ക് പട്ടിക ജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി പി എസ് സി നടത്തിയ കാറ്റഗറി നമ്പര്‍ 121/2011 പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു. Source : PRD,Govt…
എറണാകുളം:നിര്‍ഭയ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ക്ക് നാളെ കൂടി (മേയ് 31) അപേക്ഷിക്കാം.സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.അപേക്ഷകര്‍ അവര്‍ പ്രതിനിധീകരിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് സ്ഥിര താമസമുള്ളവരും 22നും 50നും ഇടയില്‍ പ്രായമുള്ളവരും ഏതെങ്കിലും കുറ്റകൃത്യത്തില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരോ സദാചാരം,സാമ്പത്തികം തുടങ്ങിയവയിലോ മറ്റു വിഷയങ്ങളിലോ…
“മന:പൂർവം ഉണ്ടായ സംഭവം ആണെന്ന് കരുതുന്നില്ല.ബൈക്കോടിച്ചവർ ആരായാലും മുന്നോട്ടു വരണം.ഇതൊരു അപേക്ഷയാണ്.ആരെയും ദ്രോഹിക്കാനല്ല.ഒരു കുടുംബത്തിനു അവകാശപ്പെട്ട ഇൻഷൂറൻസ് പരിരക്ഷ കിട്ടാനാണ്.” സുരേഷ്ഗോപി ഈ അപേക്ഷ ഹൃദയത്തിൽ കൊണ്ടാണ് പറഞ്ഞത്.ഇരുപതു വർഷമായി സുരേഷ് ഗോപിയുടെ കൂടെ നിഴൽ പോലെയുണ്ടായ മേക്കപ്പ്മാൻ തൊമ്മച്ചൻ എന്ന് വിളിക്കുന്ന പി…