728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » April (Page 3)

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബം പുറത്ത്

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബം പുറത്ത്

ന്യൂഡല്‍ഹി: തിരുവനന്തപുരം  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് എടുത്തുമാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.  തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ക്ഷേത്രസ്വത്ത് കവരുന്നതടക്കം ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ്…

കാനഡ 25000 പുതിയ കുടിയേറ്റവിസ അനുവദിക്കുന്നു

കാനഡ 25000 പുതിയ കുടിയേറ്റവിസ അനുവദിക്കുന്നു

ഓട്ടവ: 25000 പുതിയ കുടിയേറ്റവിസകള്‍ അനുവദിക്കാന്‍ കാനഡ തീരുമാനിച്ചു. ഫെഡെറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാമിന് കീഴില്‍ നിശ്ചയിക്കപ്പെട്ട 50 തൊഴില്‍മേഖലകളിലേക്കാണ് കുടിയേറ്റം അനുവദിക്കുക. മേയ് 1 മുതല്‍ അപേക്ഷകള്‍ സ്വീകരിക്കും. അപേക്ഷകര്‍ക്ക്‌ സ്വന്തം രാജ്യത്ത് കുറഞ്ഞത്‌ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.…

കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍:സരിത ബന്ധം അന്വേഷിക്കണം

കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍:സരിത ബന്ധം അന്വേഷിക്കണം

തിരുവനന്തപുരം:ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാലിനെതിരെ ഷാനിമോള്‍ ഉസ്മാന്‍ രംഗത്തെത്തി.കെ.സി വേണുഗോപാലിന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും അന്വേഷണത്തിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിക്കണമെന്നും ഷാനിമോള്‍ ഉസ്മാന്‍ ആവശ്യപ്പെട്ടു. ആലപ്പുഴയില്‍…

നിര്യാതനായി

നിര്യാതനായി

 കുവൈറ്റ്‌ സിറ്റി: കലയുടെ സജീവ പ്രവര്‍ത്തകന്‍  സാം പൈനും മൂടിന്റെ സഹോദരന്‍ മാവേലിക്കര പൈനുംമൂട്ടില്‍ ദാനിയല്‍ ജോണ്‍ (72) എറണാകുളം കളമശ്ശേരിയില്‍ നിര്യാതനായി പരേതയായ കുഞ്ഞൂഞ്ഞമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍ ജിജു ജോണ്‍, അരുണ്‍ ജോണ്‍. സാമിനെ കൂടാതെ ഡാനിയല്‍…

ശ്യാമപ്രസാദ്,സുദേവന്‍,ഫഹദ്,ലാല്‍,ആന്‍ മികച്ചവര്‍ : സുരാജ് ഹാസ്യ നടന്‍

ശ്യാമപ്രസാദ്,സുദേവന്‍,ഫഹദ്,ലാല്‍,ആന്‍ മികച്ചവര്‍ : സുരാജ് ഹാസ്യ നടന്‍

തിരുവനന്തപുരം:ഇത്രയും ഉദ്യോഗജനകമായ ഒരു അവാര്‍ഡ് പ്രഖ്യാപനം അടുത്ത കാലത്തൊന്നും സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല.സുരാജ് വെഞ്ഞാറമൂടിനു ലഭിച്ച ദേശീയ അവാര്‍ഡും മികച്ച നടനുള്ള അവാര്‍ഡ് ജയറാമിന് ഉറപ്പിച്ചു എന്ന മട്ടിലുള്ള തെറ്റായ വാര്‍ത്തകളുമാണ് ഒരു സസ്പെന്‍സ് ത്രില്ലര്‍ സ്വഭാവം അവാര്‍ഡ് പ്രഖ്യാപനത്തിന്…

ഫഹദും ലാലും മികച്ച നടന്മാര്‍; ആന്‍ നടി

ഫഹദും ലാലും മികച്ച നടന്മാര്‍; ആന്‍ നടി

തിരുവനന്തപുരം: മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് നടി. മികച്ച ചിത്രമായി ക്രൈം നമ്പര്‍ 89 തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സുരാജ് വെഞ്ഞാറമൂട് സംസ്ഥാന വിധിനിര്‍ണയത്തില്‍ മികച്ച ഹാസ്യനടനുള്ള അവാര്‍ഡ്…

സുരാജിന്‍റെ ആഘോഷം ഷൂട്ടിംഗ് സെറ്റില്‍

സുരാജിന്‍റെ ആഘോഷം  ഷൂട്ടിംഗ് സെറ്റില്‍

തിരുവനന്തപുരം: മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ച വിവരം സുരാജ് വെഞ്ഞാറമൂട് അറിഞ്ഞത് കരമനയിലെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച്. നടൻ റഹ്മാൻ ,ശങ്കർ രാമകൃഷ്ണൻ , സംവിധായകൻ സുബിൽ സുരേന്ദ്രൻ ,ക്യാമറാമാൻ പോൾ  ബത്തേരി തുടങ്ങിയവരോടൊപ്പം കേക്ക് മുറിച്ചായിരുന്നു ആഘോഷം. ചെറിയ…

ദേശീയ അവാര്‍ഡില്‍ “രാജ്” യോഗം

ദേശീയ അവാര്‍ഡില്‍ “രാജ്” യോഗം

ന്യൂഡല്‍ഹി:സുരാജും രാജ് കുമാറും മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് പങ്കിട്ടത് കൌതുകമായി.ഡോ ബിജു സംവിധാനം ചെയ്ത ‘പേരറിയാത്തവര്‍ ‘ എന്ന ചിത്രത്തിലെ പ്രകടനമാണ് സുരാജ് വെഞ്ഞാറമൂടിനെ ദേശീയ അവാര്‍ഡിന് അര്‍ഹനാക്കിയത്. സുരാജും ഹിന്ദി നടന്‍ രാജ് കുമാര്‍ റാവുവും (ചിത്രം: ഷാഹിദ്) മികച്ച…

കാല്‍ഗരിയില്‍ കോളേജ്പാര്‍ട്ടിക്കിടെ യുവാവ് 5 പേരെ കുത്തിക്കൊന്നു

കാല്‍ഗരിയില്‍ കോളേജ്പാര്‍ട്ടിക്കിടെ യുവാവ് 5 പേരെ കുത്തിക്കൊന്നു

കാല്‍ഗരി: കോളേജ്പാര്‍ട്ടി നടക്കുന്നതിനിടെ കാനഡയിലെ കാല്‍ഗരിയില്‍ 5 പേര്‍ കുത്തേറ്റു മരിച്ചു. ചൊവ്വാഴ്ച രാവിലെ ഉണ്ടായസംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗരിയിലെ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും അറസ്റ്റിലായ യുവാവും. യൂണിവേഴ്സിറ്റിയിലെ ക്ലാസ്സ് അവസാനിച്ചതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഹൗസ്പാര്‍ട്ടിക്കിടെയാണ് കാല്‍ഗരിയെ ഞെട്ടിച്ച…

ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണം: സുപ്രീംകോടതി

ഹിജഡകളെ മൂന്നാം ലിംഗമായി പരിഗണിക്കണം: സുപ്രീംകോടതി

ഹിജഡകളെ സ്ത്രീയും പുരുഷനും അല്ലാത്ത മൂന്നാമത്തെ ലിംഗവിഭാഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇവരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്നും സുപ്രീംകോടതി പറഞ്ഞു. രാജ്യത്തിന്‍റെ നീതിന്യായചരിത്രത്തിലെ സുപ്രധാന വിധികളിലൊന്നാണ് ജസ്റ്റീസ് കെ എസ് രാധാകൃഷ്ണന്‍ ഉള്‍പ്പെട്ട ബെഞ്ച്‌ പുറപ്പെടുവിച്ചത്. മൗലികാവകാശങ്ങള്‍ എല്ലാവര്‍ക്കും ലഭിക്കണമെന്ന് കോടതി…