728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » April (Page 2)

പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് സഹായം: മുസ്ലീം സംഘടനയെ കാനഡ നിരോധിച്ചു

പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് സഹായം: മുസ്ലീം സംഘടനയെ കാനഡ നിരോധിച്ചു

ടൊറന്റോ: ഒണ്ടാരിയോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മുസ്ലീം സംഘടനയെ കാനഡ സര്‍ക്കാര്‍ നിരോധിച്ചു. പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് സാമ്പത്തികസഹായം നല്‍കി എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. സംഘടനയുടെ ഒണ്ടാരിയോയിലെ ഓഫീസുകളില്‍ ഇന്റെഗ്രേറ്റഡ് നാഷണല്‍ സെക്യൂരിറ്റി എന്‍ഫോഴ്സ്മെന്‍റ് സംഘം നടത്തിയ റെയ്ഡിലാണ് പലസ്തീന്‍ പ്രക്ഷോഭകാരികള്‍ക്ക് പണം കൈമാറിയതിന്റെ…

എം വി ദേവന്‍ അന്തരിച്ചു

എം വി ദേവന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ചിത്രകാരന്‍ എം.വി ദേവന്‍ [86] അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ആലുവ പുളിഞ്ചോടിലെ വസതിയില്‍ ചൊവ്വാഴ്ച മൂന്നു മണിയോടെയായിരുന്നു അന്ത്യം. മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കര സമയം തീരുമാനിച്ചിട്ടില്ല. വാസ്തുവിദ്യ, ശില്പി, എഴുത്തുകാരന്‍, നിരൂപകന്‍, വാഗ്മി…

ബാറുകൾ പൂട്ടിയിട്ടും ബിവറേജസിൽ കച്ചവടം കുറഞ്ഞു

ബാറുകൾ പൂട്ടിയിട്ടും ബിവറേജസിൽ കച്ചവടം കുറഞ്ഞു

തിരുവനന്തപുരം:നിര്ദ്ദിഷ്ട നിലവാരം പാലിക്കാത്തതിന്റെ പേരിൽ നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് കേരളത്തിലെ നൂറുകണക്കിന് ബാറുകൾ താല്ക്കാലികമായി പൂട്ടിയിട്ടും ബിവറേജസ് വഴിയുള്ള മദ്യ വിതരണത്തിൽ ഗണ്യമായി കുറവ് സംഭവിച്ചു എന്ന് സർക്കാര്‍ കണക്കുകൾ.2013-2014 സാമ്പത്തിക വർഷത്തിൽ ലഭ്യമായ കണക്കുകൾ വച്ച് 3.66 ലക്ഷം കെയ്സുകളുടെ കുറവാണ്…

മിസ്റ്റര്‍ ഫ്രോഡ് തുറന്നു വിട്ട ഭൂതം

മിസ്റ്റര്‍ ഫ്രോഡ് തുറന്നു വിട്ട ഭൂതം

കൊച്ചി:മലയാള സിനിമ ഒരു നവോഥാന കാലഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന വേളയിലാണ് പുതിയ പ്രതിസന്ധി ഭൂതം മലയാള സിനിമയെ ആവേശിക്കുന്നത്.മിക്കവാറും എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഉയര്‍ന്നു കേള്‍ക്കാറുള്ള ബി ഉണ്ണികൃഷ്ണന്‍,ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയ പേരുകള്‍ ഇക്കുറിയുമുണ്ട്. എക്കാലത്തെയും വിമത ശബ്ദമായ വിനയന്റെ സ്വരവും…

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു:അഖിലേഷ് യാദവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു.

ഹെലികോപ്ടറില്‍ പക്ഷിയിടിച്ചു:അഖിലേഷ് യാദവും ഭാര്യയും അത്ഭുതകരമായി രക്ഷപ്പെട്ടു.

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും മുലായം സിംഗ് യാദവിന്റെ പുത്രനുമായ അഖിലേഷ് യാദവും ഭാര്യ ഡിമ്പിളും ഹെലികോപ്ടര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ലഖ്‌നൗവില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ വെച്ചാണ് ഒരു പരുന്ത് ഹെലികോപ്ടറില്‍ ഇടിച്ചത്.സംഭവ സമയത്ത് ഹെലികോപ്ടര്‍ 3,000 അടി ഉയരത്തിലായിരുന്നു. പൈലറ്റിന്റെ സമയോചിതമായ ഇടപെടലാണ് ദുരന്തം…

സെവന്‍ത് ഡേ വിഷു റിലീസുകളിലെ ഏക വിന്നര്‍! വണ്‍ ബൈ ടു-ഗാംഗ്സ്റ്റര്‍ ദുരന്തമായി.

സെവന്‍ത് ഡേ വിഷു റിലീസുകളിലെ ഏക വിന്നര്‍! വണ്‍ ബൈ ടു-ഗാംഗ്സ്റ്റര്‍ ദുരന്തമായി.

കൊച്ചി: പ്രിഥ്വിരാജ് ചിത്രമായ സെവന്‍ത് ഡേ സമീപ കാല റിലീസുകളിലെ ഏക വിജയ ചിത്രമെന്ന ഖ്യാതി നേടിക്കൊണ്ട് പ്രദര്‍ശനം തുടരുന്നു. ത്രില്ലര്‍ മൂവി ഗണത്തില്‍പ്പെടുന്ന സെവന്‍ത് ഡേയിലൂടെ ശ്യാം ധര്‍ എന്ന പ്രതിഭാധനനായ നവാഗത സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിച്ചിരിക്കുകയാണ്.ലണ്ടന്‍ ബ്രിഡ്ജിന്‍റെ പരാജയം…

അബുഹലീഫയില്‍ കല കുവൈറ്റിന്‍റെ മെഡിക്കല്‍ ക്യാമ്പ്‌

അബുഹലീഫയില്‍ കല കുവൈറ്റിന്‍റെ മെഡിക്കല്‍ ക്യാമ്പ്‌

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അബുഹലീഫ-ബി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ അബു ഹലീഫ മേഖലയിലെ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. നൂറുക്കണക്കിനു തൊഴിലാളികള്‍ക്ക് ആശ്വസകരമായി മാറിയ ക്യാമ്പില്‍ ഡോക്ടര്‍ ആനന്ദന്‍ പാരാ മെഡിക്കല്‍ ജീവനക്കാരായ…

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ രാജവാഴ്ചക്ക് കോടതി നിര്‍ബന്ധിത അവധി നല്‍കി

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ രാജവാഴ്ചക്ക് കോടതി നിര്‍ബന്ധിത അവധി നല്‍കി

തിരുവനന്തപുരം :പ­ത്മ­നാ­ഭ­സ്വാ­മി­ക്ഷേ­ത്ര­ത്തിൽ ന­ട­ന്ന ഗു­രു­ത­ര ക്ര­മ­ക്കേ­ടു­ക­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട്‌ രാ­ജ­കു­ടും­ബ­ത്തി­നെ­തി­രെ ഉ­ന്ന­യി­ച്ച ആ­രോ­പ­ണ­ങ്ങൾ ശ­രി­വ­ച്ചുകൊണ്ട് സുപ്രിം കോടതി വിധി. രാജകുടുംബാംഗങ്ങള്‍ മാത്രം അടങ്ങുന്ന ഭരണ സമിതിയിലെ അംഗങ്ങള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണം എന്ന് കോടതി നിഷ്കര്‍ഷിച്ചു. ക്ഷേത്രത്തിലെ ദൈനം ദിന ഭരണത്തിന് തിരുവനവന്തപുരം…

മലേഷ്യന്‍ വിമാനം കാണാതായിട്ട് അന്‍പത് നാള്‍ :തിരച്ചിലിന് മുങ്ങിക്കപ്പലുകളും

മലേഷ്യന്‍ വിമാനം കാണാതായിട്ട് അന്‍പത് നാള്‍ :തിരച്ചിലിന് മുങ്ങിക്കപ്പലുകളും

മലേഷ്യ :മലേഷ്യന്‍ വിമാനം കാണാതായിട്ട് ഇന്നേയ്ക്ക് അന്‍പത് നാള്‍ പിന്നിട്ടു.വിമാനം തകര്‍ന്നു വീണ നാള്‍ മുതല്‍ മില്യണ്‍ കണക്കിന് ഡോളറുകള്‍ മുടക്കി നിരവധി രാജ്യങ്ങളിലെ നാവിക സേനാ ഭടന്‍മാര്‍ ആരംഭിച്ച തിരച്ചില്‍ തുടരുകയാണ്.വിമാനം തകര്‍ന്നു വീണെന്നു കരുതപ്പെടുന്ന പ്രദേശങ്ങളുടെ 95% ഭാഗങ്ങളും…

ടൊറന്റോ സ്വദേശിയായ യുവതിയെ പാരിസില്‍ പോലീസുകാര്‍ പീഡിപ്പിച്ചു

ടൊറന്റോ സ്വദേശിയായ യുവതിയെ പാരിസില്‍ പോലീസുകാര്‍ പീഡിപ്പിച്ചു

പാരിസ്: കാനഡയിലെ ടൊറന്റോ സ്വദേശിയായ യുവതിക്ക് ഫ്രഞ്ച് തലസ്ഥാനമായ പാരിസില്‍ പീഡനം. സംഭവവുമായി ബന്ധപ്പെട്ട് നാല് പോലീസുകാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ എത്തിയതായിരുന്നു യുവതി. പാരിസിലെ ചരിത്രപ്രസിദ്ധമായ പോലീസ് ആസ്ഥാനത്തിന് സമീപമുള്ള ഒരു ബാറില്‍ വെച്ചാണ്‌ യുവതിയും പോലീസുകാരും പരിചയപ്പെട്ടത്‌.…