jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » April

താമര കാട്ടി; മോഡി കുടുങ്ങി

താമര കാട്ടി; മോഡി കുടുങ്ങി

വഡോദര: വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങി ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ നരേന്ദ്രമോഡി നിയമക്കുരുക്കില്‍. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ മോഡിക്കെതിരെ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്ത്‌ പോലീസിന് നിര്‍ദേശം നല്‍കി. അഹമ്മദാബാദില്‍ വോട്ട് ചെയ്ത ശേഷം…

എസ്ബിഐ റിലയന്‍സിന്‍റെ കയ്യില്‍

എസ്ബിഐ റിലയന്‍സിന്‍റെ കയ്യില്‍

തിരു: രാജ്യത്തെ ഏറ്റവുംവലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇനി റിലയന്‍സിന്‍റെ നിയന്ത്രണത്തില്‍. ബാങ്കിന്‍റെ 95 ശതമാനം പ്രവര്‍ത്തനങ്ങളും റിലയന്‍സിന് കൈമാറുന്ന കരാറില്‍ എസ്ബിഐയും റിലയന്‍സ് മണി ഇന്‍ഫ്രാസ്ട്രക്ചറും ഒപ്പുവച്ചു. പാര്‍ലമെന്റിനെയും മറ്റ് സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെയായിരുന്നു റിലയന്‍സിന്‍റെ…

മാധ്യമപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ദിഗ് വിജയ്‌ സിംഗ്

മാധ്യമപ്രവര്‍ത്തകയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ദിഗ് വിജയ്‌ സിംഗ്

ഇന്‍ഡോര്‍: ടെലിവിഷന്‍ അവതാരക അമൃത റായിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായ ദിഗ് വിജയ്‌ സിംഗ് സമ്മതിച്ചു. തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച പിന്നാലെയാണ്…

ശരീരം തളര്‍ന്ന യുവാവ് സഹായം തേടുന്നു

  കുവൈറ്റ് സിറ്റി: ജോലി തേടി കുവൈറ്റില്‍ എത്തി നാല് മാസം തികയും മുമ്പ് തന്നെ മെനിഞ്ചൈറ്റിസും ക്ഷയ രോഗവും ബാധിച്ച് കഴിഞ്ഞ അഞ്ചു മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പത്തനംതിട്ട പന്തളം തുമ്പമണ്‍ സ്വദേശി മനു തോമസ്‌ (28) സന്മനസ്സുള്ളവരുടെ…

കെ.ഐ.ബി.സി ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിന് സമാപനം

കെ.ഐ.ബി.സി ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിന് സമാപനം

കുവൈത്ത് : കെ.ഐ.ബി.സി ( കുവൈത്ത് ഇന്ത്യന്‍ ബാറ്റ്മിന്റൻ ക്ലബ്‌ )   സംഘടിപ്പിച്ച പ്രഥമ ഇന്റർ  ഷട്ടിൽ ബാറ്റ്മിന്റൻ ടൂർണമെന്റിൽ ശൈഖ് – യൂസുഫ് ,  സലിം കോട്ടയില്‍ – നിയാസ് കോട്ടയില്‍ ടീമുകള്‍  ജേതാക്കളായി. ആവേശം നിറഞ്ഞ  മത്സരത്തില്‍ അഡ്വാന്‍സ്‌…

ടൊറന്റോ: കാറ്റും മഴയും തുടരും

ടൊറന്റോ: കാറ്റും മഴയും തുടരും

ടൊറന്റോ: കാറ്റും മഴയും ടൊറന്റോയില്‍ അടുത്ത തിങ്കളാഴ്ച വരെ തുടരുമെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയുടെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റടിക്കും. ഒണ്ടാരിയോയുടെ തെക്കന്‍ഭാഗങ്ങളില്‍ എല്ലാം സമാനമാകും കാലാവസ്ഥ. ശക്തിയേറിയ കാറ്റ് വൈദ്യുതിബന്ധം തകരാറിലാക്കാമെന്നും മുന്നറിയിപ്പുണ്ട്.…

ട്രെയിനിലെ ബാഗില്‍ യുവതിയുടെ മൃതദേഹം

ട്രെയിനിലെ ബാഗില്‍ യുവതിയുടെ മൃതദേഹം

ബാംഗ്ലൂര്‍: തീവണ്ടിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ പെണ്‍കുട്ടിയുടെ മൃതദേഹം. ന്യൂഡല്‍ഹി- ബാംഗ്ലൂര്‍ കര്‍ണാടക എക്‌സ്പ്രസ്സില്‍  തിങ്കളാഴ്ച പോലീസ് പരിശോധനയ്ക്കിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ന്യൂഡല്‍ഹിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് വരികയായിരുന്നു ട്രെയിന്‍. ഡല്‍ഹിയില്‍ നിന്നാകും ബാഗ്‌ ട്രെയിനില്‍ കയറ്റിയതെന്ന്…

കല കുവൈറ്റ്‌ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

കല കുവൈറ്റ്‌ മെഡിക്കല്‍ ക്യാമ്പ്‌ സംഘടിപ്പിച്ചു

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ്‌ അബുഹലീഫ-ബി യൂണിറ്റിന്‍റെ നേതൃത്വത്തില്‍ അബു ഹലീഫ മേഖലയിലെ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു. നൂറുക്കണക്കിനു തൊഴിലാളികള്‍ക്ക് ആശ്വസകരമായി മാറിയ ക്യാമ്പില്‍ ഡോക്ടര്‍ ആനന്ദന്‍ പാരാ മെഡിക്കല്‍ ജീവനക്കാരായ…

മെയ് 5 മുതല്‍ കേരളത്തില്‍ ബസ് സമരം

മെയ് 5 മുതല്‍ കേരളത്തില്‍ ബസ് സമരം

തിരുവനന്തപുരം : നിരക്ക്‌ വര്‍ധന ആവശ്യപ്പെട്ട്‌ സംസ്‌ഥാനത്തെ ഒരു വിഭാഗം സ്വകാര്യ ബസ്‌ ഉടമകള്‍ മെയ് 5 മുതല്‍ അനിശ്‌ചിതകാല സമരത്തിന്. മിനിമം ചാര്‍ജ്‌ 10 രൂപയാക്കണമെന്നും നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും ആവശ്യപ്പെട്ടാണ്‌ സമരം.  …

നിലവാരം ബാറുകള്‍ക്ക് മാത്രം മതിയോ

നിലവാരം ബാറുകള്‍ക്ക് മാത്രം മതിയോ

കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്നത് ബാറുകളുടെ നിലവാരവും ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും വ്യവഹാരങ്ങളുമാണ്. സര്‍ക്കാരിന്റെഇപ്പോഴത്തെ മുന്‍ഗണനാ വിഷയവും അതുതന്നെ. ഭരിക്കുന്ന മുന്നണിയിലെ പാര്‍ട്ടികള്‍ വിഷയം തകൃതിയായി ചര്‍ച്ച ചെയ്യുന്നു. മാധ്യമങ്ങളും ഈ വിഷയം കൊണ്ടാടുന്നു.…

Page 1 of 10123Next ›Last »