jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » March

കാനഡയില്‍ ഒരു വീട്, മനോഹരമായ ‘നടക്കാത്ത സ്വപ്നം’?

കാനഡയില്‍ ഒരു വീട്, മനോഹരമായ ‘നടക്കാത്ത സ്വപ്നം’?

ടൊറന്റോ: മലയാളികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രവാസികളുടെയും ഏറ്റവും വലിയ സ്വപ്നമാണ് കാനഡയില്‍ സ്വന്തമായ ഒരു വീട്. ഭാരിച്ച വീട്ടുവാടകയില്‍ നിന്ന് മോചനം. ബെയ്സ്മെന്‍റ് വാടകയ്ക്ക് കൊടുത്തുള്ള വരുമാനം. കണക്കുകൂട്ടലുകള്‍ അനവധി. എന്നാല്‍ ഇതൊക്കെയും പഴയ മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗ് പോലെ ‘ഒരിക്കലും…

മക്കള്‍ എവിടെയെന്നറിയാന്‍ യുഎഇയില്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍

മക്കള്‍ എവിടെയെന്നറിയാന്‍ യുഎഇയില്‍ പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍

അബുദാബി: മക്കള്‍ എവിടെയാണ് ഉള്ളതെന്ന് അറിയാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ സ്മാര്‍ട്ട്‌ ഫോണ്‍ ആപ്ലിക്കേഷന്‍ യുഎഇയില്‍ നിലവില്‍ വന്നു. യുഎഇ ആഭ്യന്തരമന്ത്രാലയമാണ് ഇത് നടപ്പാക്കിയത്. ഹിമായത്തി [hemayati] എന്നാണ് ആപ്ലിക്കേഷന്‍റെ പേര്. സ്വയരക്ഷ എന്നാണ് ഈ അറബിക് വാക്കിന്‍റെ അര്‍ത്ഥം. രക്ഷിതാക്കള്‍ക്ക്…

യുഎഇയില്‍ ഗാര്‍ഹികപീഡനം വര്‍ധിക്കുന്നു

യുഎഇയില്‍ ഗാര്‍ഹികപീഡനം വര്‍ധിക്കുന്നു

ദുബായ്: യുഎഇയില്‍ ഗാര്‍ഹികപീഡനക്കേസുകളുടെ എണ്ണം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മൂന്നിരട്ടിയായി വര്‍ദ്ധിച്ചെന്ന് കണക്കുകള്‍. ഗാര്‍ഹികപീഡനം സംബന്ധിച്ച് പുതിയ നിയമം കൊണ്ടുവരണമെന്ന് നിയമവിദഗ്ദ്ധര്‍ ആവശ്യപ്പെട്ടു. 2010ല്‍ 313 ഗാര്‍ഹികപീഡനക്കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2013ല്‍ ഇത് 840 ആയി വര്‍ധിച്ചു. ഭാര്യയെ ഭര്‍ത്താവ് മര്‍ദിച്ചതോ…

ഉര്‍വശി വീണ്ടും വിവാഹിതയായി

ഉര്‍വശി വീണ്ടും വിവാഹിതയായി

തിരുവനന്തപുരം: പ്രശസ്ത സിനിമാനടി ഉര്‍വശി പുനര്‍വിവാഹിതയായി. ചെന്നൈയില്‍ കെട്ടിടനിര്‍മാണക്കമ്പനി നടത്തുന്ന കൊല്ലം സ്വദേശി ശിവപ്രസാദാണ് വരന്‍. ചെന്നൈയില്‍ വെച്ച് ആറു മാസം മുമ്പ് ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. ഒരുവനിതാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഉര്‍വശി തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഭര്‍ത്താവ്…

ഓസീസിനെയും ഇന്ത്യ തകര്‍ത്തു

ഓസീസിനെയും ഇന്ത്യ തകര്‍ത്തു

മിര്‍പൂര്‍: നേരത്തെതന്നെ സെമിഫൈനല്‍ ഉറപ്പാക്കിയിരുന്ന ഇന്ത്യക്ക് ട്വന്‍റി-ട്വന്‍റി ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ 73 റണ്ണിന്‍റെ തകര്‍പ്പന്‍ ജയം. ഇതോടെ ഓസ്ട്രേലിയ സാമി കാണാതെ പുറത്തായി. 160 റണ്‍വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസ് 16.2 ഓവറില്‍ 86ന് പുറത്തായി. സ്കോര്‍: ഇന്ത്യ…

‘ടിപ്സ്’ നവ്യാനുഭവമായി

‘ടിപ്സ്’ നവ്യാനുഭവമായി

കുവൈറ്റ് സിറ്റി: മെഡിക്കല്‍, എഞ്ചിനിയറിംഗ് മോഡല്‍ പ്രവേശനപരീക്ഷയായ ‘ടിപ്സ്’ [ ടെസ്റ്റ്‌ ആന്‍ഡ്‌ ഇന്‍സ്പെയര്‍ ഫ്രീ പ്രൊഫഷണല്‍സ്] കുവൈറ്റിലെ പ്രവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി. ഇന്ത്യന്‍ ഇസ് ലാഹി സെന്‍ററിന് കീഴിലുള്ള ഫോക്കസ് ഇന്‍റര്‍നാഷണല്‍ കുവൈറ്റും മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റും സഹകരിച്ചാണ്…

ഇസ് ലാഹി മദ്രസ്സ ഫെസ്റ്റ് ‘ബാലകൗതുകം’ ഏപ്രില്‍ 4ന്

ഇസ് ലാഹി മദ്രസ്സ ഫെസ്റ്റ് ‘ബാലകൗതുകം’ ഏപ്രില്‍ 4ന്

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ഇസ് ലാഹി മദ്രസ്സകളുടെ ഫെസ്റ്റ് ‘ബാലകൗതുകം 2014’ ഏപ്രില്‍ 4ന് രാവിലെ 8 മുതല്‍ അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. കെഎംഎം സംസ്ഥാനസമിതി അംഗവും കൗണ്‍സിലറുമായ അബ്ദുല്‍ ഗഫൂര്‍ തിക്കൊടി…

കല കുവൈറ്റ്‌, ‘ബാലകലാമേള 2014’ മെയ്‌ 9ന്

കല കുവൈറ്റ്‌, ‘ബാലകലാമേള 2014’ മെയ്‌ 9ന്

കുവൈറ്റ്‌ സിറ്റി: കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, കല കുവൈറ്റ് എല്ലാ വര്‍ഷവും ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവരുന്ന കലാ-സാഹിത്യ മത്സരവേദിയായ “ബാലകലാമേള-2014” മെയ്‌ മാസം 9 വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കും.…

കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

കമലും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി: കമലും മമ്മൂട്ടിയും ഒന്നിച്ചപ്പോഴൊക്കെ മികച്ച സിനിമകള്‍ ജനിച്ചിട്ടുണ്ട്.മഴയെത്തും മുമ്പേയായിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം.മികച്ച വാണിജ്യ വിജയം നേടിയ ചിത്രം കലാപരമായും ഏറെ മുമ്പിലായിരുന്നു.തുടര്‍ന്ന് വന്ന അഴകിയ രാവണന്‍,രാപ്പകല്‍,കറുത്ത പക്ഷികള്‍ എന്നിവയും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. 2006 ല്‍…

മഞ്ഞുകാലം: ഏറെ വലഞ്ഞത് വിന്നിപെഗുകാര്‍

ഒട്ടാവ: കാനഡയിലെ ഈ മഞ്ഞുകാലം ഏറ്റവും വലച്ചത് വിന്നിപെഗുകാരെ. മഞ്ഞുമഴയും വൈദ്യുതിത്തകരാറും ടൊറന്റോ നിവാസികളെ ആഴ്ചകളോളം ബുദ്ധിമുട്ടിച്ചെങ്കിലുംവിന്നിപെഗുകാര്‍ അനുഭവിച്ചത് വെച്ചു നോക്കിയാല്‍ അതൊന്നും ഒന്നുമല്ല. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തും ഇത്തവണ തണുപ്പ് കൂടുതല്‍ ആയിരുന്നെങ്കിലും ആര്‍ട്ടിക് മേഖലയ്ക്കു പുറത്ത് താപനില ഏറ്റവും…

Page 1 of 19123Next ›Last »