728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2014 » February

സുകുമാരന്‍ നായര്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

സുകുമാരന്‍ നായര്‍ മന്ദബുദ്ധിയെന്ന് വെള്ളാപ്പള്ളി

തൃശൂര്‍: ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വമറിയാത്ത മന്ദബുദ്ധിയാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കനകസിംഹാസനത്തില്‍ ഇരിക്കുന്നത് ശുനകനോ അതോ ശുംഭനോ എന്ന് വിലയിരുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍എസ്എസ് ആസ്ഥാനത് വി എം…

സൗദിയില്‍ 5 ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി

സൗദിയില്‍ 5 ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടി

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് ഇന്ത്യക്കാരെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ജീവനോടെ കുഴിച്ചുമൂടിയതായി വെളിപ്പെടുത്തല്‍. 2010ല്‍ നടന്ന സംഭവത്തെക്കുറിച്ച് പ്രതികളില്‍ ചിലര്‍തന്നെ കോടതിയില്‍ വെളിപ്പെടുത്തിയതാണ് ഇത്. കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കൊല്ലപ്പെട്ടവര്‍ ഏഷ്യന്‍ വംശജരാണെന്ന് സൗദി മന്ത്രാലയവൃത്തങ്ങള്‍ വെളിപ്പെടുത്തി.…

ലത്തീൻ കത്തോലിക്കാ കൌണ്‍സിലിന്റെ പ്രതിഷേധ കൂട്ടായ്മ ശംഖുമുഖം കടലിൽ

ലത്തീൻ കത്തോലിക്കാ കൌണ്‍സിലിന്റെ പ്രതിഷേധ കൂട്ടായ്മ ശംഖുമുഖം കടലിൽ

ലത്തീൻ കത്തോലിക്കാ കൌണ്‍സിൽ നടത്തുന്ന  സംഗമത്തിന്റെ മുന്നോടിയായി  ശംഖുമുഖം കടലിൽ  കടലിൽ പ്രതിഷേധ കൂട്ടായ്മ നടന്നു.ബിഷപ്‌ സൂസപാക്യത്തിന്റെ നേതൃത്വം നല്‍കി. INDIANEWS24…

പൃഥ്വിയുടെ പെൺവേഷവുമായി കാവിയത്തലൈവൻ : സംഗീതം എ ആര്‍ റഹ്മാന്‍

പൃഥ്വിയുടെ പെൺവേഷവുമായി കാവിയത്തലൈവൻ : സംഗീതം എ ആര്‍ റഹ്മാന്‍

വെയിൽ, അങ്ങാടിത്തെരു തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം വസന്തബാലൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാവിയത്തലൈവൻ. പൃഥ്വിരാജും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നാടകകലാകാരന്മാർക്കുള്ള സമർപ്പണം കൂടിയാണ്. കെ.ബി. സുന്ദരാംബാളിന്റെയും എസ്.ജി. കിട്ടപ്പയുടെയും ജീവിതമാണ് ചിത്രത്തിനാധാരം. പഴയകാല നാടകജീവിതം പുനരാവിഷ്ക്കരിക്കുന്ന ചിത്രം 25…

പതിനായിരക്കണക്കിന് യാഹൂ ഉപഭോക്താക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ത്തി

പതിനായിരക്കണക്കിന് യാഹൂ ഉപഭോക്താക്കളുടെ സ്വകാര്യദൃശ്യങ്ങള്‍ ചോര്‍ത്തി

ലണ്ടന്‍ :ലോകെമ്പാടുമുള്ള യാഹൂ ഉപഭോക്താക്കളുടെ വെബ്‌ ക്യാമറകളില്‍ കടന്നു കയറി സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയതായി പരാതി.ബ്രിട്ടീഷ് സര്‍ക്കാരിന്റെ അധീനതയില്‍ ഉള്ള GCHQ എന്ന ഏജന്‍സിയാണ് ലോകമെമ്പാടുമുള്ള ഇന്റര്‍നെറ്റ് ഉപ്ഭോക്താക്കളുടെ സ്വകാര്യതയിലേക്ക് കടന്നു കയറി ചിത്രങ്ങള്‍ പകര്‍ത്തിയത്.സുരക്ഷാ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഇത്തരം ചാരപ്രവൃത്തി ചെയ്തത്…

കെ എസ് ആര്‍ ടി സി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

കെ എസ് ആര്‍ ടി സി പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയിതിരിക്കുന്ന പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇന്ന് അര്‍ധരാത്രി ആരംഭിക്കുന്ന പണിമുടക്ക് ശനിയാഴ്ച വരെ നീളും. രജിസ്റ്റര്‍ ചെയ്ത എല്ലാ യൂണിയനുകളും…

ബ്രിട്ടനിലെ മിനിമം ശമ്പളം 19 പെന്‍സ് വര്‍ദ്ധിപ്പിച്ചു

ബ്രിട്ടനിലെ മിനിമം ശമ്പളം 19 പെന്‍സ് വര്‍ദ്ധിപ്പിച്ചു

ലണ്ടന്‍ :ബ്രിട്ടീഷ് സര്‍ക്കാര്‍ മിനിമം ശമ്പളം 19 പെന്‍സ് വര്‍ദ്ധിപ്പിച്ചു സര്‍ക്കാര്‍ ഉത്തരവായി.മിനിമം കൂലി 7.50 ആക്കി ഉയര്‍ത്തണം എന്ന ബ്രിട്ടനിലെ തൊഴിലാളി യൂണിയനുകളുടെ ശക്തമായ ആവശ്യം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്. പണപ്പെരുപ്പത്തിന്‍റെയും ജീവിത ചിലവിന്റെ വര്‍ദ്ധനവിന്റെയും അടിസ്ഥാനത്തില്‍ യുകെയിലെ തൊഴിലാളികളുടെ…

യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കി : മലയാളി നേഴ്സുമാരുടെ പ്രതീക്ഷകള്‍ക്കും മങ്ങല്‍

യൂറോപ്യന്‍ യൂണിയന്‍ ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കി : മലയാളി നേഴ്സുമാരുടെ പ്രതീക്ഷകള്‍ക്കും മങ്ങല്‍

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ പെട്ട രാജ്യങ്ങളില്‍ നിന്നും യുകെയില്‍ ജോലിക്കെത്തുന്ന ഡോക്ടര്‍മാര്‍ക്ക് ഐ.ഇ.എല്‍ .റ്റി.എസ് അല്ലെങ്കില്‍ അതിനു സമാനമായ ഇംഗ്ലീഷ് പരീക്ഷ നിര്‍ബന്ധമാക്കി.സര്‍ക്കാരിന്റെ അനുമതിയോടെ ബ്രിട്ടീഷ് ജനറല്‍ മെഡിക്കല്‍ കൌണ്‍സിലാണ് തീരുമാനം പ്രഖ്യാപിച്ചത്.വരുന്ന ജൂണ്‍ മുതല്‍ തന്നെ തീരുമാനം പ്രാബല്യത്തില്‍ വരും.…

പ്രിഥ്വിരാജ് അച്ഛനാകുന്നു

പ്രിഥ്വിരാജ് അച്ഛനാകുന്നു

കൊച്ചി:പ്രമുഖ സിനിമാതാരം പൃഥ്വിരാജ് അച്ഛനാവാന്‍ പോകുന്നു. അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ശുഭ വാര്‍ത്ത ലോകത്തെ അറിയിച്ചത്.തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഈ വാര്‍ത്ത താന്‍ പറഞ്ഞു തന്നെ അറിയുന്നതാണ് നല്ലത് എന്ന് കരുതുന്നതിനാലാണ് ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തത്…

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം : കോഹ്ലി 136,രഹാനെ 73

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം : കോഹ്ലി 136,രഹാനെ 73

ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തോടെ തുടക്കം. ഇന്ത്യ ആതിഥേയരായ ബംഗ്ലാദേശിനെ 6 വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ  19-മത് ഏകദിന സെഞ്ച്വറി (136) യും രഹാനെയുടെ 73 റണ്‍സ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചു.22 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സറും…

Page 1 of 21123Next ›Last »