jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2014 » January

സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും വീണ്ടും വഴി പിരിഞ്ഞു

സുകുമാരന്‍ നായരും വെള്ളാപ്പള്ളിയും വീണ്ടും വഴി പിരിഞ്ഞു

ഭൂരിപക്ഷ സമുദായഐക്യത്തെ മുന്‍നിര്‍ത്തി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്ന നായര്‍- ഈഴവ സമുദായങ്ങളുടെ നേതാക്കള്‍ വഴിപിരിഞ്ഞു . ഇന്നലെ എന്‍.എസ്‌.എസ്‌.ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരേ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി രംഗത്തു വന്നതോടെയാണു ഭിന്നത മറനീക്കിയത്‌.…

അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

അഞ്ചാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തില്‍ 87 റണ്ണിന് തോറ്റ് ഇന്ത്യ നാണക്കേട് പൂര്‍ത്തിയാക്കി. ഇതോടെ പരമ്പര 4-0ന് കിവീസിന് സ്വന്തം. മൂന്നാം മത്സരത്തില്‍ ടൈ നേടിയത് മാത്രമാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. വെല്ലിംഗ്ടണില്‍ ജയിക്കാന്‍ 304 രണ വേണ്ടിയിരുന്ന ഇന്ത്യ 49.4 ഓവറില്‍…

ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു

ജസ്റ്റിസ് ജെ.എസ്.വര്‍മ്മയുടെ കുടുംബം പത്മഭൂഷണ്‍ നിരസിച്ചു

ന്യൂഡല്‍ഹി: ജസ്റ്റിസ് ജഗദിഷ് ശരണ്‍ വര്‍മ്മയുടെ കുടുംബം പത്മഭൂഷന്‍ നിരസിച്ചുകൊണ്ട് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിക്ക് കത്ത്  നല്‍കി.നാളിതു വരെ ഒരു ബഹുമതിക്കുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ഭാര്യ പുഷ്പ നല്‍കിയ കത്തില്‍ പറയുന്നു. ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹം പുരസ്‌കാരം നിരസിക്കുമായിരുന്നു . അതിനാലാണ് പുരസ്‌കാരം നിരസിക്കുന്നതെന്നും…

യാക്കോബായ സഭയോട്‌ കേരളസര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ല: ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത

യാക്കോബായ സഭയോട്‌ കേരളസര്‍ക്കാര്‍ നീതി പുലര്‍ത്തുന്നില്ല: ഡോ. മാത്യൂസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത

കെ.പി. യോഹന്നാന്‍ നേതൃത്വം നല്‌കുന്ന സഭയെ കേരളത്തില്‍ റീത്തായി അംഗീകരിക്കാന്‍ ശ്രമിക്കുന്നതിനെക്കുറിച്ചും യാക്കോബായ -ഓര്‍ത്തഡോക്‌സ്‌ സഭാത്തര്‍ക്കത്തെക്കുറിച്ചും ഇക്കാര്യത്തില്‍ കേരളത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളെക്കുറിച്ചും മാത്യൂസ്‌ മെത്രാപ്പോലീത്ത മനസ്‌ തുറന്നു സംസാരിക്കുന്നു. ഗ്ലോബല്‍ മലയാളം ഡയറക്ടര്‍ വിനോദ്‌ മത്തായി നടത്തിയ പ്രത്യേക അഭിമുഖത്തിന്റെ പൂര്‍ണരൂപം.…

ബെല്‍ഫാസ്റ്റില്‍ പാത്രിയാര്‍ക്കീസ് ദ്വിതിയന്‍ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

ബെല്‍ഫാസ്റ്റില്‍ പാത്രിയാര്‍ക്കീസ് ദ്വിതിയന്‍ ബാവയുടെ ഓര്‍മ്മ പെരുന്നാള്‍

Belfast:പരിശുദ്ധനായ മോറാന്‍ മോര്‍ പാത്രിയാര്‍ക്കീസ് ദ്വിതിയന്‍ ബാവയുടെ ഓര്‍മ്മ പെരുന്നാളും ഇടവക വാര്‍ഷികവും വെള്ളി (ജനുവരി 31) ,ശനി (ഫെബ്രുവരി  1) ദിവസങ്ങളിലായി ആഘോഷിക്കുന്നു.യുകെ മേഖലയുടെ പാത്രിയാര്‍ക്കല്‍ വികാരിയും അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ ഹൈറെയിഞ്ച് മേഖലുയുടെ മെത്രാപോലീത്തയുമായഅഭിവന്ദ്യ മത്യൂസ് മോര്‍ അപ്രേം തിരുമനസ്സ്…

മരണം പതിയിരിക്കുന്ന എസ്കലേറ്ററുകള്‍

മരണം പതിയിരിക്കുന്ന എസ്കലേറ്ററുകള്‍

മോണ്‍ട്രിയല്‍: എസ്കലേറ്ററില്‍ സ്കാര്‍ഫും തലമുടിയും കുരുങ്ങി സ്ത്രീ മരിച്ച സംഭവം  ഒരുകാര്യം നമ്മെ ഓര്‍മപ്പെടുത്തുന്നു. സുരക്ഷിതമെന്ന് നമ്മള്‍ കരുതുന്ന പലതും ഒട്ടും സുരക്ഷിതമല്ല. നമ്മുടെ നാട്ടില്‍ ഇന്നുള്ള എത്രയോ എസ്കലേറ്ററുകള്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്തവയാണ്‌. എത്ര അലസമായാണ് നമ്മളില്‍ പലരും അവ…

ഒണ്ടേരിയോ മിനിമം വേജ് 11 ഡോളര്‍ ആക്കി

ഒണ്ടേരിയോ മിനിമം വേജ് 11 ഡോളര്‍ ആക്കി

ഒട്ടാവ: തൊഴിലാളികളുടെ മിനിമം വേജ് മണിക്കൂറില്‍ 11 ഡോളര്‍ ആക്കി ഉയര്‍ത്താന്‍ ഒണ്ടേരിയോ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവിലെ 10.25 ഡോളറില്‍നിന്ന് 75 സെന്റിന്‍റെ വര്‍ധന. ഈ വര്‍ഷം ജൂണ്‍ 1 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍, വര്‍ധന തൊഴിലാളികളെ ദാരിദ്ര്യരേഖയ്ക്ക്…

എബിച്ചായന്റെ പരിമിതികള്‍

ഉച്ചയായോടാ സൂര്യാ… ഉച്ചിയിലായോടാ സൂര്യാ…… തളര്‍ന്നു തുടങ്ങിയ ശരീരവും തളരാത്ത ചിന്തകളുമായി ജീവിക്കുന്ന എബിച്ചായന്‍ അറിയാതെ നാറാണത്തു ഭ്രാന്തനെക്കുറിച്ച് ചിന്തിച്ചു പോയി.ഞായറാഴ്ച ഡുംഗാനോണ്‍ മക്ഡോണാള്‍ഡ്സില്‍ നിന്നും ഓവര്‍ ടൈം കഴിഞ്ഞു വരുന്ന വഴിയാണ്.ഇല കൊഴിയുന്ന ശിശിര കാലത്ത് പകല്‍ പന്ത്രണ്ട് മണിക്ക്…

അയൽവീട്

അയൽവീട്

 കവിത:സ്വപ്നാ നായര്‍  അടഞ്ഞു കിടക്കുന്ന വീടിന്റെ മുറ്റത്തു വെറുതെ നില്ക്കുന്നു നായ തല ചെരിച്ചും കുടഞ്ഞും പതിയെ മണത്തു നടക്കുന്നു ഒരുനാൾ വന്നു പാർത്തൊരു കുടുംബത്തെ ചൊല്ലിയോ തിന്ന ചോറിൻ നന്ദിയോർത്തോ വെറുതെ തിരിഞ്ഞു നടക്കുന്നു വേര് തെളിഞ്ഞുണങ്ങിയ ചെടി പൊട്ടിയ…

കറുപ്പിനേഴഴക്…..പതിനെട്ടിന്‍റെ കരുത്തും !

കറുപ്പിനേഴഴക്…..പതിനെട്ടിന്‍റെ കരുത്തും !

കറുപ്പിനോടുള്ള ആരാധനയോ മിഥ്യാ ധാരണയോ അല്ല. ഇന്ത്യയിലെ കറുപ്പിനോടുള്ള പൊതുവായ സമീപനം മാറ്റിയെഴുതാനുമല്ല പുറപ്പാട്.പക്ഷെ കറുപ്പിന്‍റെ അഴകിലേക്കും ആരോഗ്യത്തിലേക്കും ഒരു എത്തിനോക്കല്‍ , അത്ര മാത്രം. നമ്മുടെ രാജ്യത്ത് എത്ര പെണ്‍കുട്ടികളാണ് ഇരുണ്ടതാണ് എന്ന അപകര്‍ഷതാബോധത്തില്‍ നീറി കഴിയുന്നത്? അനുയോജ്യനായ വരനെ കിട്ടാതെ…

Page 1 of 20123Next ›Last »