jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2013 » December

ഷൂമാക്കറിന് വീണ്ടും ശസ്ത്രക്രിയ

ഷൂമാക്കറിന് വീണ്ടും ശസ്ത്രക്രിയ

പാരിസ്: സ്കീയിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കേല്‍ ഷൂമാക്കറിന്‍റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. തിങ്കളാഴ്ച ഷൂമാക്കറിനെ രണ്ടാമത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഗ്രെനോബ്ലെയിലെ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.…

ശിവഗിരി തീര്‍ഥാടന സമ്മേളനം എ കെ ആന്റണി ഉദ്ഘാടനം ചെയ്തു

ശിവഗിരി തീര്‍ഥാടന സമ്മേളനം എ കെ ആന്റണി ഉദ്ഘാടനം ചെയ്തു

വര്‍ക്കല: ശിവഗിരി തീർത്ഥാടന സമ്മേളനവും ദൈവദശക രചനാ ശതാബ്ദിയാഘോഷവും കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണി ഉദ്ഘാടനം ചെയ്തു. ഗുരുദേവന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്തതാണ് ഇന്നത്തെ കുഴപ്പങ്ങള്‍ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി വയലാര്‍ രവി അധ്യക്ഷനായിരുന്നു.…

പുതുവത്സര ആശംസകള്‍

പുതുവത്സര ആശംസകള്‍

മറക്കാനാഗ്രഹിക്കുന്ന സംഭവങ്ങളും മറക്കരുതെന്ന് മോഹിക്കുന്ന ഓര്‍മകളും സമ്മാനിച്ച്‌ 2013 വിടവാങ്ങുന്നു. ഇനി കാത്തിരിപ്പിന്‍റെ, പ്രതീക്ഷയുടെ 2014. ലോകമെങ്ങുമുള്ള ഇന്ത്യാ ന്യൂസിന്‍റെ വായനക്കാര്‍ക്ക്‌ സ്നേഹപൂര്‍വ്വം പുതുവത്സര ആശംസകള്‍.…

സരിതയുടെ മൊഴി അട്ടിമറിച്ചു: അമ്മ

സരിതയുടെ മൊഴി അട്ടിമറിച്ചു: അമ്മ

തിരുവനന്തപുരം: സോളാര്‍ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിത എസ് നായരുടെ മൊഴി യുഡിഎഫിലെ ഉന്നതന്‍ ഇടപെട്ട് അട്ടിമറിച്ചതായി അമ്മ ഇന്ദിര. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍. സരിത ശരിയായ മൊഴി മജിസ്ട്രേറ്റിനു നല്‍കിയിരുന്നെങ്കില്‍ നാല് മന്ത്രിമാരെങ്കിലും രാജിവെക്കുകയും സര്‍ക്കാര്‍…

ഇവരുടെ മക്കളെ ഇന്ത്യക്ക് വേണ്ടേ?

ഇവരുടെ മക്കളെ ഇന്ത്യക്ക് വേണ്ടേ?

കറാച്ചി : അമേരിക്കയില്‍ അറസ്റ്റിലായ  ദേവയാനി കോബ്രഖഡെയുടെ കണ്ണിരു കണ്ടപ്പോള്‍ മനമിളകിയ  ഇന്ത്യന്‍ അധികൃതര്‍ക്ക് മലയാളി ദമ്പതികളായ ഹനീഫാ-ഹസീനാ ദമ്പതികളുടെ പിഞ്ചു കുഞ്ഞുങ്ങളുടെ കണ്ണീര്‍ കാണാന്‍ കണ്ണില്ല. പാകിസ്ഥാനില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശികളായ ഹനീഫ ഹസീനാ ദമ്പതികള്‍ മൂന്നു വയസ്സും എട്ട് മാസവും…

പാവം കുഞ്ഞൂഞ്ഞ്, കണ്ടകശനി കൊണ്ടേപോകൂ!

പാവം കുഞ്ഞൂഞ്ഞ്, കണ്ടകശനി കൊണ്ടേപോകൂ!

കളിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കാണുന്ന താരം കളത്തിനു പുറത്താകും. രമേശ്‌ ചെന്നിത്തലയെ അഭ്യന്തരമന്ത്രിയാക്കാന്‍ തീരുമാനിച്ചതിലൂടെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് നേരെ കോണ്ഗ്രസ് ഹൈക്കമാണ്ട് വീശിയത് ആദ്യ മഞ്ഞക്കാര്‍ഡ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രണ്ടാമത്തെ മഞ്ഞക്കാര്‍ഡും കിട്ടും. കുഞ്ഞൂഞ്ഞിന്റെ കാര്യം ഏറെക്കുറെ തീരുമാനമായി…

ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു

ശിവഗിരി തീര്‍ഥാടനം ഉദ്ഘാടനം ചെയ്തു

ശിവഗിരി തീർഥാടനം മഹാരാഷ്ട്ര ഗവർണർ കെ .ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്യുന്നു…

പിണറായി ശിവഗിരിയില്‍

പിണറായി ശിവഗിരിയില്‍

ശിവഗിരി തീർഥാടനത്തോടനുബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യാൻ എത്തിയ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ മഹാസമാധിയിൽ സ്വാമി ൠതംഭരാനന്ദ സ്വീകരിക്കുന്നു…

മീരജാസ്മിന്‍ വീണ്ടും വാര്‍ത്തയില്‍ : വിവാഹം ഫെബ്രുവരിയില്‍ ?

മീരജാസ്മിന്‍ വീണ്ടും വാര്‍ത്തയില്‍ : വിവാഹം ഫെബ്രുവരിയില്‍ ?

കൊച്ചി:  മീരാജാസ്മിന്‍ വിവാഹിതയാകുന്നു. ദുബായില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്‍. മദ്രാസ്‌ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ ബിരുദം നേടിയ ആളാണ് അനില്‍. തിരുവനന്തപുരം എല്‍എംഎസ് പള്ളിയില്‍ വച്ച് ഫെബ്രുവരി 12നാണ് വിവാഹം. മുഖ്യധാര മാധ്യമങ്ങള്‍…

ഒരേയൊരു നൃത്തത്തിന്റെ വില ഒരു കോടിയോ ???….

ഒരേയൊരു നൃത്തത്തിന്റെ വില ഒരു കോടിയോ ???….

ബംഗളുരു: ഒരു നൃത്തത്തിന്റെ വില ഒരു കോടിയോ എന്ന് മൂക്കത്ത് വിരൽ വയ്ക്കാൻ വരട്ടെ. നൃത്തമാട‌ുന്നത് ആരാണെന്നറിഞ്ഞാൽ ഒരു കോടി മതിയോ എന്ന് ചോദിക്കും. മറ്റാരുമല്ല ബോളിവുഡ് ഹോട്ട് പൂനം പാണ്ഡെയാണ് പുതുവത്സരത്തെ വരവേൽക്കാൻ ബാംഗ്ളൂരിൽ ഒരു കോടിയുടെ നൃത്തമാടുന്നത്. ബാംഗ്ളൂരിലെ…

Page 1 of 20123Next ›Last »