728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » November (Page 3)

ഡല്‍ഹിയില്‍ ത്രിശങ്കുസഭ എന്ന് പ്രവചനം

ഡല്‍ഹിയില്‍ ത്രിശങ്കുസഭ എന്ന് പ്രവചനം

ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ല എന്ന് സര്‍വേ ഫലം.ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. എബിപി ന്യൂസ് – ദൈനിക് ഭാസ്കര്‍ – നീല്‍സണ്‍ അഭിപ്രായ സര്‍വേ ഫലമാണിത് .എഴുപതംഗ സഭയില്‍ ആരും കേവല ഭൂരിപക്ഷം നേടില്ല.…

ഇടുക്കിയില്‍ അച്ചന് എതിരെ ബച്ചന്‍

ഇടുക്കിയില്‍ അച്ചന് എതിരെ ബച്ചന്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ ഇടതുപക്ഷം ഏതെങ്കിലും ഒരു പള്ളീലച്ചനെ സ്ഥാനാര്‍ഥിയാക്കും. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ കത്തോലിക്കാ സഭയ്ക്കുള്ള കൊതിക്കെറുവ്‌  പൂര്‍ണമായും മുതലാക്കാനാണിത്. അച്ചന്‍ തരംഗത്തെ മറികടക്കാന്‍ യുഡിഎഫ് അമിതാഭ് ബച്ചനെ സ്ഥാനാര്‍ഥിയാക്കും. രണ്ട് കാര്യവും ഞങ്ങള്‍ കേരളത്തിലെ…

യഥാര്‍ത്ഥ ജനസമ്പര്‍ക്കത്തിനു മുഖ്യമന്ത്രി തയ്യാറുണ്ടോ…?

യഥാര്‍ത്ഥ ജനസമ്പര്‍ക്കത്തിനു മുഖ്യമന്ത്രി തയ്യാറുണ്ടോ…?

ജീവിതത്തില്‍ വിഷമങ്ങളും ദുരിതങ്ങളും അനുഭവിക്കുന്ന ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി അതിനു കണ്ടെത്തിയ പരിപാടിയാണ് ജനസമ്പര്‍ക്ക പരിപാടി.കൊള്ളാം നല്ല ആശയം.വികലാംഗര്‍ക്ക് വീല്‍ ചെയര്‍ അനുവദിക്കുക,പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം അനുവദിക്കുക,ഗ്രാമ പഞ്ചയാത്തില്‍ അപേക്ഷ നല്‍കിയിട്ടും വീട് ലഭിക്കാത്തവര്‍ക്ക് അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുക…

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റില്‍ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റിലെ  ഫർവാനിയയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. കോഴിക്കോട്ട് തിക്കോടി പുറക്കാട് തൈവളപ്പിൽ ഇമ്പിച്ചി മമ്മുവിന്റെ മകൻ റഉഫ് (38) ആണ് മരിച്ചത്. ശുവൈക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന റഉഫ് ഖൈത്താനും ഫർവാനിയക്കും ഇടയിലുള്ള എയർപോർട്ട് റോഡ്‌…

ഗണേശിനെ ന്യായീകരിച്ച് സരിത

ഗണേശിനെ ന്യായീകരിച്ച് സരിത

കോട്ടയം• ടീം സോളാര്‍ തകര്‍ത്തതു  മുന്‍ മന്ത്രി കെ.ബി.ഗണേഷ് കുമാറോ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലോ അല്ലെന്നു സോളാര്‍ കേസ് പ്രതി സരിത നായര്‍ .   ഏതൊരു പൗരനും ജനപ്രതിനിധിയുമായുള്ള ബന്ധമേ ഗണേഷ് കുമാറുമായുള്ളൂ. ശാലുവിനു വീടുവച്ചു നല്‍കിയത് ഗണേഷോ വേണുഗോപാലോ അല്ല. ബിജു…

ജോസ് തെറ്റയിലിനെതിരെയുള്ള കേസ് സുപ്രീംകോടതിയില്‍ :

ജോസ് തെറ്റയിലിനെതിരെയുള്ള കേസ് സുപ്രീംകോടതിയില്‍ :

ന്യൂഡല്‍ഹി • ന്യൂഡല്‍ഹി • ജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരെ ലൈംഗിക ആരോപണമുന്നയിച്ചുള്ള പരാതിയും പൊലീസ് റജിസ്റ്റര്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടും റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി . നേരത്തെ  പരാതി ഉന്നയിച്ച യുവതിയാണ് സുപ്രീം കോടതിയെ…

ആധാര്‍ കാര്‍ഡിന് എതിരെ വീണ്ടും സുപ്രീംകോടതി:

ആധാര്‍ കാര്‍ഡിന് എതിരെ വീണ്ടും സുപ്രീംകോടതി:

നിയമത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ആധാര്‍ നിര്‍ബന്ധമാക്കാന്‍ കഴിയില്ലെന്ന് സൂപ്രിംകോടതി. നിയമത്തിന്റെ പ്രബല്യമില്ലാതെ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. പാചകവാതക സബ്‌സിഡി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന വിധിയില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനപരിശോധന ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ആധാറിന് നിയമപ്രാബല്യം ഉണ്ടാകുന്നത് വരെ…

ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ സൂപ്പര്‍ ഹിറ്റ്‌ !!

ഫിലിപ്‌സ് ആന്‍ഡ് ദ മങ്കി പെന്‍ സൂപ്പര്‍ ഹിറ്റ്‌ !!

കൊച്ചി : കേരളമെമ്പാടും മികച്ച അഭിപ്രായം നേടിക്കൊണ്ട് സൂപ്പര്‍ഹിറ്റായിരിക്കുകയാണ് ഫിലിപ്സ് ആന്‍ഡ്‌ ദി മങ്കിപെന്‍.. അമീര്‍ഖാന്‍റെ ” താരെ സമീന്‍ പര്‍ ” , ” 3 ഇഡിയട്സ് ” എന്നീ ചിത്രങ്ങളുടെ ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം മലയാളത്തിനു ഒരു…

കുവൈറ്റ് രാജ കുടുംബാംഗത്തിന്‍റെ വധശിക്ഷ ശരിവെച്ചു

കുവൈറ്റ് രാജ കുടുംബാംഗത്തിന്‍റെ വധശിക്ഷ ശരിവെച്ചു

കുവൈറ്റ്:  രാജകുടുംബാംഗം മറ്റൊരു കുടുംബാംഗത്തെ വെടിവെച്ച് കൊന്ന കേസില് ഉള്പ്പെടെ മൂന്നു കേസുകളില് കീഴ്കോടതി വിധി ശരിവെച്ചുകൊണ്ട് കുവൈറ്റ് സുപ്രീംകോടതി വിധി. രാജകുടുംബാംഗമായ ശൈഖ് ബാസില് സാലിം അല് മുബാറക് അസ്വബാഹിനെ അദ്ദേഹത്തിന്റെ മുറിയില് കയറി ശൈഖ് ഫൈസല് അബ്ദുല്ല അല്…

മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം

മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം

കുവൈറ്റ്‌ :  കേഫാക്ക് ഫുട്ബോള്‍ ലീഗില്‍ മാക്ക് കുവൈറ്റിനും, സില്‍വര്‍ സ്റ്റാറിനും തകര്‍പ്പന്‍ ജയം. ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മാക്ക് കുവൈറ്റ്‌  5-0 ത്തിന് സിയസ്കോ എഫ്.സി യെ തൂത്തുവാരി. കളിയുടെ…