728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » November (Page 2)

സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് സിപിഎം:

സര്‍ക്കാരിനെ അട്ടിമറിക്കാനില്ലെന്ന് സിപിഎം:

പാലക്കാട്: യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന് സിപിഎം. പാലക്കാട് നടക്കുന്ന പ്ലീനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ഇക്കാര്യം പറഞ്ഞു. യുഡിഎഫിലെ കക്ഷികളെ അടര്‍ത്തിമാറ്റി ബദല്‍ സര്‍ക്കാരിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആര്‍എസ്എസും…

അവിവാഹിതര്‍ക്ക് ഒരുമിച്ച് താമസിക്കാം : സുപ്രീം കോടതി

അവിവാഹിതര്‍ക്ക് ഒരുമിച്ച് താമസിക്കാം : സുപ്രീം കോടതി

ന്യൂഡല്‍ഹി : ദമ്പതികളല്ലാത്ത സ്ത്രീയും പുരുഷനും ഒന്നിച്ചു താമസിക്കുന്നതു കുറ്റമോ പാപമോ അല്ലെന്നു ഇന്ത്യന്‍ സുപ്രീം കോടതി. ഇത്തരം ബന്ധങ്ങളിലേര്‍പ്പെടുന്ന സ്ത്രീയുടെയും അതിലുണ്ടാകുന്ന കുട്ടികളുടെയും സംരക്ഷണത്തിനു പാര്‍ലമെന്‍റ് നിയമം കൊണ്ടുവരണമെന്നും കോടതി അഭിപ്രായപ്പെട്ടു. ‘വിവാഹത്തിന്‍റെ മാതൃകയിലുള്ള ബന്ധം എന്ന പദപ്രയോഗത്തില്‍ ഒരുമിച്ചുതാമസിക്കലിനെ…

തേജ്പാല്‍ ഗോവയ്ക്ക് തിരിച്ചു :ഇന്ന് കീഴടങ്ങും.

തേജ്പാല്‍ ഗോവയ്ക്ക് തിരിച്ചു :ഇന്ന് കീഴടങ്ങും.

ന്യൂഡല്‍ഹി: മാനഭംഗ കേസില്‍ ആരോപണ വിധേയനായ തെഹല്‍ക്ക എഡിറ്റര്‍-ഇന്‍-ചീഫ് തരുണ്‍ തേജ്പാല്‍ ഇന്ന് കീഴടങ്ങും. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം സമന്‍സ് ലഭിച്ചതിനാല്‍ ഗോവയ്ക്ക് പോവുകയാണെന്ന് പ്രതികരിച്ചു. ഗോവയിലെത്തിക്കാന്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഗോവ പൊലീസ് അറിയിച്ചു. അതേസമയം തേജ്പാലിനെതിരെ പരാതിക്കാരി…

തീവെപ്പ് കേസില്‍ പള്ളി വികാരി ഒന്നാം പ്രതി

തീവെപ്പ്  കേസില്‍ പള്ളി വികാരി ഒന്നാം പ്രതി

താമരശേരി• താമരശേരിയില്‍ ഹര്‍ത്താലിന്‍റെ മറവില്‍ വനംറേഞ്ച് ഓഫിസിനു തീയിട്ട കേസില്‍ വൈദികനെ ഒന്നാം പ്രതിയാക്കണം എന്ന് വനംവകുപ്പ് സര്‍ക്കാനിനോട് ആവശ്യപ്പെട്ടു റിപ്പോര്‍ട്ട് നല്‍കി.വനം വകുപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ചെമ്പുകടവ് പളളിയിലെ വികാരി ഫാദര്‍ സജിയാണ് വനം വകുപ്പിന്റെ റെയിഞ്ച് ഒഫീസ് ആക്രമണത്തിനു നേതൃത്വം…

2010ല്‍ ജിഎട്ട് ഉച്ചകോടി നടക്കുമ്പോള്‍ ചാരപ്രവര്‍ത്തനം നടന്ന

2010ല്‍ ജിഎട്ട് ഉച്ചകോടി നടക്കുമ്പോള്‍ ചാരപ്രവര്‍ത്തനം നടന്ന

ടൊറന്റോ : 2010ല്‍ ജിഎട്ട് , ജി20ഉച്ചകോടികള്‍ നടക്കുമ്പോള്‍ നാഷണല്‍ സെക്യൂരിറ്റി എജന്‍സിക്ക്   ചാരപ്രവര്‍ത്തനം നടത്താന്‍ കനേഡിയന്‍ അധികൃതര്‍ അനുവാദം നല്‍കിയിരുന്നതായി വെളിപ്പെടുത്തല്‍ .എഡ്വേര്‍ഡ് ജോസഫ് സ്‌നോഡെന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി ബി സി ന്യൂസ് ആണ്  ചാരപ്രവര്‍ത്തനം സംബന്ധിച്ച…

ഹോളിവുഡില്‍ തിളങ്ങിയ ബെര്‍ളിയെ മല്ലുവുഡ് മറന്നു !!

ഹോളിവുഡില്‍ തിളങ്ങിയ ബെര്‍ളിയെ മല്ലുവുഡ് മറന്നു  !!

കൊച്ചി : വല്ലപ്പോഴും ഓസ്കാര്‍ നോമിനേഷന് അടുത്തെത്തുമ്പോള്‍ നമ്മള്‍ കൊണ്ടാടുന്ന ഒരുപാടു നക്ഷത്രങ്ങളുണ്ട് ഇന്ത്യന്‍ സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും. പക്ഷെ ഹോളിവുഡില്‍ വെന്നിക്കൊടി പാറിച്ച ഒരു ഫോര്‍ട്ട്‌കൊച്ചിക്കാരനെക്കുറിച്ച് എത്ര പേര്‍ക്കറിയാം ? തോമസ്‌ ബെര്‍ളി എന്ന ആ “വിഗതകുമാരനെ” പുതു…

പഴനിക്കടുത്ത് കാറപകടം: ഏഴ് മരണം

പഴനിക്കടുത്ത് കാറപകടം: ഏഴ് മരണം

പാലക്കാട്: പഴനിക്കടുത്ത് കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. രണ്ടുപേര്‍ കുട്ടികളാണ്. തൃശൂര്‍ മുരിയാട് ധ്യാനകേന്ദ്രത്തിനു സമീപം താമസിക്കുന്ന കൊമ്പന്‍ വീട്ടില്‍ ജോണ്‍സണ്‍ (48), ഭാര്യ ലിസി (45), മകന്‍ അലക്‌സ് (22), ജോണ്‍സന്റെ…

സച്ചിനെതിരെ പാക് താലിബാന്‍

സച്ചിനെതിരെ പാക് താലിബാന്‍

ഇസ്ലാമാബാദ്: ലിറ്റില്‍ മാസ്റ്റര്‍ സച്ചിനെ വാഴ്ത്തുന്നതിനെതിരെ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പുമായി താലിബാന്‍. സച്ചിന്‍ മഹാനായ ക്രിക്കറ്റ് താരമാണെങ്കിലും ഒരു ഇന്ത്യക്കാരനാണെന്ന് താലിബാന്‍ ഓര്‍മ്മപ്പെടുത്തുന്നു.   എ.കെ.47 തോക്കുമായി രണ്ടു താലിബാന്‍ പടയാളികള്‍ മുന്നറിയിപ്പ് നല്‍കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ വന്‍ പ്രചാരണമാണ് നേടുന്നത്.…

തെഹല്‍ക്കയില്‍ നിന്നും ഷോമ ചൗധരി രാജി വച്ചു

തെഹല്‍ക്കയില്‍ നിന്നും ഷോമ ചൗധരി രാജി വച്ചു

ഡല്‍ഹി : തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ സ്ഥാനത്ത് നിന്ന് ഷോമ ചൗധരി രാജി വച്ചു. ആരോപണം മൂടിവയ്ക്കാന്‍ ഷോമ ശ്രമിച്ചതായി പരാതിക്കാരി പറഞ്ഞിരുന്നു. അതേ സമയം ആരോപണം ഉയര്‍ത്തിയ പെണ്‍കുട്ടിയെ…

സത്യം മൂടിവെയ്ക്കപ്പെടുന്നതായി എളമരം കരിം

സത്യം മൂടിവെയ്ക്കപ്പെടുന്നതായി എളമരം കരിം

പാലക്കാട്: ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനപദ്ധതി വിവാദത്തില്‍ സത്യം മൂടിവെയ്ക്കപ്പെടുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരിം. താന്‍ വ്യവസായ മന്ത്രിയിരിക്കെ പദ്ധതിയ്ക്ക് അനുമതി കൊടുത്തിട്ടില്ല.കന്ദ്രസര്‍ക്കാരിനയച്ച കത്താണ് അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പദ്ധതിയില്‍ നിയമവിരുദ്ധ നടപടിയുണ്ടെങ്കില്‍…