jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2013 » November

പുണ്യാളന് വന്‍ വരവേല്‍പ്പ് !

പുണ്യാളന് വന്‍ വരവേല്‍പ്പ് !

കൊച്ചി : ജയസൂര്യയുടെ പ്രഥമ നിര്‍മ്മാണ സംരംഭമായ പുണ്യാളന്‍ അഗര്‍ബത്തീസിന് മികച്ച തുടക്കം. പ്രേക്ഷക പ്രതികരണങ്ങള്‍ പുണ്യാളന് അനുകൂലമാണ്.തികച്ചും വ്യത്യസ്തമായ പ്രമേയം തന്നെയാണ് സിനിമയെ വേറിട്ട് നിര്‍ത്തുന്നത്.ആനപ്പിണ്ടത്തില്‍ നിന്ന് ചന്ദനത്തിരിയുണ്ടാക്കാമെന്ന പുതുമയുള്ള ആശയമാണ് പുണ്യാളന്‍ അഗര്‍ബത്തീസ് മുന്നോട്ട് വെക്കുന്നത്.ജയസൂര്യ ജോയ് താക്കോല്‍ക്കാരന്‍…

കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ സമി അല്‍ നസീഫ് പുറത്ത്

കുവൈത്ത് എയര്‍വെയ്‌സ് ചെയര്‍മാന്‍ സമി അല്‍ നസീഫ് പുറത്ത്

കുവൈത്ത് സിറ്റി:  അന്താരാഷ്ട്ര വിമാനക്കമ്പനിയായ കുവൈത്ത് എയര്‍വെയ്‌സിന്‍റെ ചെയര്‍മാന്‍ സമി അല്‍ നസീഫിനെ കുവൈറ്റ് സര്‍ക്കാര്‍  പുറത്താക്കി. കുവൈത്ത് ഗതാഗത മന്ത്രി എസ്സ അല്‍ കന്ദരിയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.കുവൈത്ത് എയര്‍വെയ്‌സിന്‍റെ  ഡെപ്യൂട്ടി ചെയര്‍മാന് ചെയര്‍മാന്‍റെ ചുമതല നല്‍കി. ഇന്ത്യന്‍ വിമാനക്കമ്പനിയായ…

ക്രിക്കറ്റ് താരം ജയസൂര്യ തിരുവനന്തപുരത്ത്

ക്രിക്കറ്റ് താരം ജയസൂര്യ തിരുവനന്തപുരത്ത്

തിരുവനന്തപുരം : തിരുവനന്തപുരം ജെ പി എൽ ക്രിക്കറ്റ് മത്സരത്തിന്റെ ഫൈനലിന്റെ ഉദ്ഘാടനം ശ്രീലങ്കൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സനത് ജയസൂര്യ നിര്‍വ്വഹിച്ചു. ബാറ്റ് ചെയ്തു കൊണ്ടാണ് അദ്ദേഹം ഫൈനല്‍ മത്സരം ഉദ്ഘാടനം ചെയ്തത്. ചലച്ചിത്ര .നടി ശ്വേതാമേനോൻ ഉള്‍പ്പെടെ  നിരവധി പ്രമുഖര്‍…

ദി ഗ്രേറ്റ് എസ്കേപ് !

ദി ഗ്രേറ്റ് എസ്കേപ്  !

  കൊച്ചി : ദി ഗ്രേറ്റ് എസ്‌കേപ് എന്നൊരു ചിത്രം 1963 ല്‍ ഹോളിവുഡില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മലയാളത്തിലും എത്തുകയാണ് ഒരു “എസ്‌കേപ് ” ചിത്രം. ഏതായാലും നവാഗത സംവിധായകനായ രാജേഷ്‌ നായരുടെ  എസ്‌കേപ് ഫ്രം ഉഗാണ്ട പ്രേക്ഷകന് രസിച്ച മട്ടാണ്. തിയേറ്ററില്‍ നിന്നും ഒരു ” എസ്‌കേപ്പിന് ”…

പബ്ബിന്‍റെ മേല്‍ക്കൂരയിലേക്ക് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

പബ്ബിന്‍റെ മേല്‍ക്കൂരയിലേക്ക് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു

സ്ട്ലാകോണ്ട്  • സ്‌കോട്ട്ലന്‍ഡിലെ തിരക്കേറിയ പബ്ബിന്‍റെ മേല്‍ക്കൂരയിലേക്ക് പൊലീസ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നു വീണു. പ്രാദേശിക സമയം 10.25ന് ഉണ്ടായ അപകടത്തില്‍ ആളപായം സംബന്ധിച്ച ഒൗദ്യോഗിക വിശദീകരണമില്ല. മൂന്നു പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ഏകദേശം 100 പേര്‍ ക്ലതുവ എന്ന ഇൗ…

ഡിവൈഎഫ്‌ ഐ വനിതാ നേതാവ് മരിച്ച നിലയില്‍

ഡിവൈഎഫ്‌ ഐ വനിതാ നേതാവ് മരിച്ച നിലയില്‍

തിരുവനന്തപുരം: ഡിവൈഎഫ്‌ ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവും കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തി.  മരണകാരണം വ്യക്തമായിട്ടില്ല.  വര്‍ഷങ്ങളായി ഡിവൈഎഫ്‌ഐയുടെ ജില്ലാകമ്മറ്റിയിലെ വനിതാ സാന്നിധ്യമായ സംഗീത മികച്ച നേതൃപാടവം തെളിയിച്ച വ്യക്തിയായിരുന്നു. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയാണ്. 30 വയസ്സായിരുന്നു.…

പിടിതരില്ല, കാനഡയിലെ ഈ മഞ്ഞുകാലം

പിടിതരില്ല, കാനഡയിലെ ഈ മഞ്ഞുകാലം

ടൊറന്റോ: കാനഡയില്‍ ഇത്തവണ മഞ്ഞുകാലം പ്രവചനാതീതം. വരുന്ന മൂന്ന് മാസം കാലാവസ്ഥ ദിനംപ്രതി എന്നോണം മാറിമറിയാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഈ മഞ്ഞുകാലത്ത് പുറത്തിറങ്ങുമ്പോള്‍ തണുപ്പിനെയും മഞ്ഞിനെയും ചെറുക്കാന്‍ ഏതു തരത്തിലുള്ള മുന്‍കരുതലുകള്‍ വേണമെന്ന് കാലാവസ്ഥാ വിദഗ്ധരോട് ചോദിച്ചാല്‍ അതതു ദിവസത്തെ സാഹചര്യംപോലെ…

പുതിയ കുടിയേറ്റക്കാര്‍ക്ക് പ്രിയം പടിഞ്ഞാറന്‍ കാനഡ

പുതിയ കുടിയേറ്റക്കാര്‍ക്ക് പ്രിയം പടിഞ്ഞാറന്‍ കാനഡ

ടൊറന്റോ: കാനഡയിലേക്ക് കുടിയേറുന്നവരുടെ പ്രിയപ്പെട്ട പ്രൊവിന്‍സ്‌ എന്ന പദവി ഒന്റാറിയോയ്ക്ക് നഷ്ടമാകുന്നു. പുതിയ കുടിയേറ്റക്കാരിലേറെയും ഇപ്പോള്‍ കാനഡയുടെ പടിഞ്ഞാറന്‍ മേഖലയിലെ പ്രൊവിന്‍സുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് റിപ്പോര്‍ട്ട്.  സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. ആല്‍ബെര്‍ട്ട,സസ്കാച്യൂന്‍, മാനിറ്റോബ എന്നീ പ്രോവിന്‍സുകളാണ് ഇപ്പോള്‍ ലോകത്തിന്‍റെ…

വിവാദ യുവതി മോഡിയോടൊപ്പമുള്ള ചിത്രം പുറത്ത്:

വിവാദ യുവതി മോഡിയോടൊപ്പമുള്ള ചിത്രം പുറത്ത്:

ന്യൂഡല്‍ഹി: ഗുജറാത്ത് സര്‍ക്കാര്‍ നിയമ വിരുദ്ധമായി നിരീക്ഷിച്ച യുവതിയോടൊപ്പമുള്ള ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രങ്ങള്‍ പുറത്ത്. അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഗുലൈല്‍ എന്ന വെബ്‌സൈറ്റാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്.   2005 ല്‍ കച്ചില്‍ നടന്ന ശാരദോത്സവം ഉദ്ഘാടനം…

വിനോദ് കാംബ്ലിക്ക് ഹൃദയാഘാതം

വിനോദ് കാംബ്ലിക്ക് ഹൃദയാഘാതം

മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് കാംബ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കാംബ്ലിയുടെ ആരോഗ്യനിലയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ആശുപത്രി അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. കാര്‍ഡിയോളജി വിഭാഗം ഐസിയുവിലാണ് കാംബ്ലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 1988ല്‍…

Page 1 of 15123Next ›Last »