728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » October (Page 3)

മുകേഷിന് സരിതയുടെ ” വേഗപ്പൂട്ട്‌”

മുകേഷിന് സരിതയുടെ ” വേഗപ്പൂട്ട്‌”

ചെന്നൈ :  മുകേഷിന്‍റെ രണ്ടാം വിവാഹത്തിനെതിരെ മുന്‍ ഭാര്യയും നടിയുമായ സരിത രംഗത്തെത്തി.  താനുമായുള്ള മുകേഷിന്റെ വിവാഹ മോചനക്കേസ് തീർപ്പായിട്ടില്ലെന്ന് സരിത പറഞ്ഞു. അദ്ദേഹത്തിന്‍റെ വിവാഹവാര്‍ത്ത ഞെട്ടിച്ചുവെന്നും സരിത പറയുന്നു. മുകേഷിനെതിരെ കേസ്‌ നല്‍കുമെന്നും സരിത അറിയിച്ചു.   25 വർഷം മുന്‍പ് 1988ലാണ് സരിതയും…

ഷക്കീലയുടെ ആത്മകഥ: ആര്‍ക്കാണ് പേടി?

ഷക്കീലയുടെ ആത്മകഥ: ആര്‍ക്കാണ് പേടി?

കൊച്ചി: മാദകരംഗങ്ങളിലൂടെ ഒരിക്കല്‍ പലരുടെയും ഉറക്കംകെടുത്തിയ നടിയാണ് ഷക്കീല. ഇപ്പോള്‍ ഷക്കീല മനസ്സ് തുറക്കുമ്പോള്‍ വീണ്ടും പലരുടെയും ഉറക്കം നഷ്ടമാകുന്നു. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളിലൂടെ ഏറെക്കാലം മലയാളസിനിമയെ തന്‍റെ സാരിത്തുമ്പില്‍ കെട്ടിയിട്ട ഷക്കീലയുടെ ആത്മകഥ ഉടന്‍തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. മുപ്പത്തൊമ്പതുകാരിയായ ഷക്കീല…

ആഷിക്- റിമ വിവാഹം ആര്‍ഭാടമില്ലാതെ

ആഷിക്- റിമ വിവാഹം ആര്‍ഭാടമില്ലാതെ

കൊച്ചി: കേരളം ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന ആ വിവാഹം നടക്കുക ആര്‍ഭാടങ്ങളും ആഘോഷങ്ങളും ഇല്ലാതെ തികച്ചും ലളിതമായി. സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും വിവാഹിതരാകുക രെജിസ്റ്റര്‍ ഓഫീസില്‍ വെച്ച്. ചുവന്ന മാല അണിയിച്ചാകും റിമയെ വരിക്കുകയെന്ന് തന്‍റെ…

കളിത്തോക്കുമായി പോയ കുട്ടിയെ പോലീസ് വെടിവെച്ചുകൊന്നു

കളിത്തോക്കുമായി പോയ കുട്ടിയെ പോലീസ് വെടിവെച്ചുകൊന്നു

സാന്റ റോസ: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ കളിത്തോക്കുമായി നടന്നുപോകുകയായിരുന്ന കുട്ടിയെ പോലീസുകാര്‍ അക്രമിയെന്ന് തെറ്റിദ്ധരിച്ച് വെടിവെച്ചുകൊന്നു. സാന്റ റോസയില്‍ ആണ് സംഭവം. ആന്‍ഡി ലോപ്പസ് എന്ന പതിമൂന്നുകാരനാണ് കൊല്ലപ്പെട്ടത്. എകെ – 47ന്‍റെ മാതൃകയിലുള്ള കളിത്തോക്കുമായി കൂട്ടുകാരന്‍റെ വീട്ടിലേക്കു പോകുന്ന വഴിയാണ് ആന്‍ഡിക്കു…

മുകേഷിന് ” ദേവി “ക പ്രസാദം !

മുകേഷിന്  ” ദേവി “ക പ്രസാദം !

  കൊച്ചി : പ്രശസ്ത സിനിമാ താരം  മുകേഷും നര്‍ത്തകി മേതില്‍ ദേവികയും വിവാഹിതരായി. മരടിലെ മുകേഷിന്‍റെ വസതിയില്‍വച്ചായിരുന്നു വിവാഹം. പിന്നീട് നവ ദമ്പതികള്‍ മരട്  സബ്രജിസ്ട്രാര്‍ ഓഫീസിലെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു. പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗമായ ദേവിക , പ്രശസ്ത ഭരതനാട്യം…

ധൂര്‍ത്തടിച്ചതിന്റെ പേരില്‍ ബിഷപ്പിന് സസ്പെന്‍ഷന്‍

ധൂര്‍ത്തടിച്ചതിന്റെ പേരില്‍ ബിഷപ്പിന് സസ്പെന്‍ഷന്‍

വത്തിക്കാന്‍ സിറ്റി: ലിംബുര്‍ഗര്‍ രൂപതയുടെ പണം ധൂര്‍ത്തടിച്ചതിന്റെ പേരില്‍ വന്‍ വിവാദത്തിലായ ജര്‍മന്‍ ബിഷപ്പ് ഫ്രാന്‍സ് പീറ്റര്‍ ടെബാര്‍ടസിനെ പോപ് ഫ്രാന്‍സിസ് താല്കാലികമായി പുറത്താക്കി. പുതിയ വസതിയുടെ നിര്‍മാണത്തിനായി 41 മില്യണ്‍യൂറോ ചെലവാക്കി എന്ന പേരിലാണ് നടപടി.20,000 യുറോ ചിലവ് വരുന്ന…

മലയാളത്തിന്‍റെ മാനസമൈന വിട പറഞ്ഞു

മലയാളത്തിന്‍റെ മാനസമൈന വിട പറഞ്ഞു

ബംഗളുരു : വിഖ്യാതമായ ചെമ്മീന്‍ എന്ന ചിത്രത്തിലെ മാനസ മൈനേ വരൂ എന്നഒരേയൊരു  ഗാനം കൊണ്ട് മലയാള മനസ്സില്‍ കൂട് കൂട്ടിയ  പ്രശസ്ത പിന്നണി ഗായകന്‍ മന്നാഡെ അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്ന  അദ്ദേഹത്തിനു മരിക്കുമ്പോള്‍ 94 വയസ്സായിരുന്നു പ്രായം. ഉച്ചയ്ക്ക്…

കേരളാ കോണ്ഗ്രസ് പിളര്‍പ്പിലേക്ക് ?

കേരളാ കോണ്ഗ്രസ് പിളര്‍പ്പിലേക്ക് ?

കോട്ടയം: കേരളാ കോണ്ഗ്രസ് വീണ്ടും പിളര്‍പ്പിലേക്ക്? കെ എം മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ടിയില്‍നിന്ന് പി ജെ ജോസഫ് വിഭാഗം പുറത്തേക്കെന്നു സൂചന. ചൊവ്വാഴ്ച വിളിച്ച പാര്‍ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗതില്‍നിന്നു ജോസഫ് വിഭാഗം കൂട്ടത്തോടെ വിട്ടുനിന്നു. ഇതേത്തുടര്‍ന്ന് യോഗം മാറ്റി. ഇടതുമുന്നണി…

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; ബാത്ത്റൂമില്‍ സുഖപ്രസവം

ഗര്‍ഭിണിയാണെന്ന് അറിഞ്ഞില്ല; ബാത്ത്റൂമില്‍ സുഖപ്രസവം

ഒട്ടാവ: ഗര്‍ഭിണിയാണെന്ന് അറിയാതിരുന്ന യുവതി ബാത്ത്റൂമില്‍ വെച്ച് കുഞ്ഞിനു ജന്മം നല്‍കി. കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് സംഭവം. അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നു. കെന്‍ദ്ര രേയ്ദ് എന്ന ഇരുപതിമൂന്നുകാരിയാണ്‌ അത്യപൂര്‍വമായ ഈ പ്രസവകഥയിലെ നായിക. പേശിവലിവ് പോലെ ചെറിയ വേദന തോന്നിയതൊഴിച്ചാല്‍…

ടൊറന്റോയും ഒരു കുപ്പി വൈന്‍ വിറ്റു, ഒരു കോടി രൂപയ്ക്ക്

ടൊറന്റോയും ഒരു കുപ്പി വൈന്‍ വിറ്റു, ഒരു കോടി രൂപയ്ക്ക്

ടൊറന്റോ: ലോകത്തിലെ ഏറ്റവും വിലകൂടിയ വൈനിന്‍റെ അവസാന കുപ്പി കാനഡയിലെ ടോരന്റൊയില്‍ വിറ്റു. ഓസിസ് കമ്പനിയായ ഓസ്ട്രേലിയന്‍ വൈനറി പെന്‍ഫോള്‍ഡ്‌ നിര്‍മിച്ച “2004 Block 42″ എന്ന വൈന്‍ 168000 ഡോളറിനാണ് [ഒരു കോടിയില്‍പരം ഇന്ത്യന്‍ രൂപ] വിറ്റത്. സാധാരണക്കാരന്‌ സ്വപ്നം…