728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » October (Page 2)

കനത്ത കാറ്റും മഴയും: യുകെയില്‍ വന്‍നാശം, രണ്ട് മരണം

കനത്ത കാറ്റും മഴയും: യുകെയില്‍ വന്‍നാശം, രണ്ട് മരണം

ലണ്ടന്‍: ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്ചെയുമായി ഉണ്ടായ കനത്ത  കാറ്റിലും മഴയിലും യുകെയില്‍ വന്‍നാശം. രണ്ട് പേര്‍ മരിച്ചു. ഒരാളെ തിരമാലയില്‍ പെട്ട് കാണാതായി. ഇരുപതിനായിരത്തിലേറെ വീടുകളില്‍ വൈദ്യുതിബന്ധം തകരാറിലായി. നിരവധി വിമാനസര്‍വീസുകള്‍ റദ്ദാക്കി. കെന്റ് നഗരത്തിനടുത്ത് കാരവാനിന് മുകളിലേക്ക് മരം…

മാര്‍പ്പാപ്പയ്ക്ക് ട്വിറ്റെറില്‍ ഒരു കോടി ഫോളോവര്‍മാര്‍

മാര്‍പ്പാപ്പയ്ക്ക് ട്വിറ്റെറില്‍ ഒരു കോടി ഫോളോവര്‍മാര്‍

വത്തിക്കാന്‍ സിറ്റി: ട്വിറ്റെര്‍ അക്കൌണ്ടില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഫോളോവര്‍മാരുടെ എണ്ണം ഒരു കോടി കഴിഞ്ഞു. മാര്‍ച്ചില്‍ സ്ഥാനമേറ്റ മാര്‍പ്പാപ്പ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. യുവജനതയ്ക്ക് സന്ദേശങ്ങള്‍ പകരുക എന്ന ലക്ഷ്യത്തോടെയാണ് വത്തിക്കാന്‍ സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കുന്നത്. തനിക്ക്…

സൗദിയില്‍ വനിതകള്‍ കാറോടിച്ച് പ്രതിക്ഷേധിച്ചു

സൗദിയില്‍ വനിതകള്‍ കാറോടിച്ച് പ്രതിക്ഷേധിച്ചു

റിയാദ്: വാഹനമോടിക്കുന്നതിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്കിനെതിരെ സൗദി അറേബ്യയില്‍ അറുപതോളം സ്ത്രീകള്‍ വാഹനം ഓടിച്ച് പ്രതിക്ഷേധിച്ചു. പ്രതിക്ഷേധക്കാരെ തടയാന്‍ പോലീസ് ശ്രമിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിന്റെ പതിമൂന്നു വീഡിയോകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്ന് പ്രതിക്ഷേധത്തിന് നേതൃത്വം നല്‍കിയ കിംഗ്‌ സൌദ്‌…

മഡോണയുടെ നഗ്നചിത്രങ്ങള്‍ ലേലത്തിന്

മഡോണയുടെ നഗ്നചിത്രങ്ങള്‍ ലേലത്തിന്

ന്യൂയോര്‍ക്ക്‌: പ്രശസ്ത പോപ്‌ ഗായിക മഡോണയുടെ നഗ്നചിത്രങ്ങള്‍ ലേലത്തിന്. പതിനെട്ട് വയസുള്ളപ്പോള്‍ മഡോണ പോസ് ചെയ്ത ഫോട്ടോകളാണ് നവംബര്‍ ഒമ്പതിന് ലേലം ചെയ്യുക. ഹെര്‍മന്‍ കുല്‍ക്കന്‍സ് എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ്‌ ഇവ. പെന്തൌസ് സ്ഥാപകനായ ബോബ് ഗുസിയോന്‍ ഇവ വിലയ്ക്ക്…

ബ്രിട്ടനില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

ബ്രിട്ടനില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത

ലണ്ടന്‍: ബ്രിട്ടനില്‍ ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളപ്പൊക്കം, മരങ്ങള്‍ കടപുഴകി വീഴല്‍, കെട്ടിടങ്ങള്‍ തകരല്‍, വൈദ്യുതിബന്ധം നിലയ്ക്കല്‍…

മലയാളി അദ്ധ്യാപിക യുകെയില്‍ മരിച്ചു

മലയാളി അദ്ധ്യാപിക യുകെയില്‍ മരിച്ചു

ലണ്ടന്‍: മലയാളിയായ അദ്ധ്യാപിക യുകെയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ദീപിക ദിനപത്രത്തിന്റെ മുന്‍ പത്രാധിപസമിതി അംഗവും കോട്ടയം സ്വദേശിയുമായ ശാന്തിമോന്‍ ജേക്കബ്ബിന്റെ ഭാര്യ മിനി [45] ആണ് മരിച്ചത്. പള്ളിയിലേക്ക് പോകുന്ന വഴി ഹൃദയഘാതത്തെത്തുടര്‍ന്നു കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം നാട്ടില്‍ എത്തിക്കും. സംസ്കാരം പിന്നീട്.…

കുവൈത്തില്‍ വാഹനാപകടം: 4 ബംഗ്ലാദേശികള് മരിച്ചു

കുവൈത്തില്‍ വാഹനാപകടം: 4 ബംഗ്ലാദേശികള് മരിച്ചു

കുവൈറ്റില് ഇന്നലെ ഉണ്ടായ വാഹനാപടത്തില് 4 ബംഗ്ലാദേശികള് മരണപെട്ടു. സുലൈബിയക്കടുത്തു അഗാരയിലേക്ക് ജോലിക്കാരുമായിപോയ ബസ്സാണ് അപകടത്തില്പെട്ടത്.  ഷൌക്കത്ത് ഷെയ്ഖ്‌, നസരുദ്ദീനു, ഇസ്രാഫീല്, നാസര് എന്നിവരാണ് മരിച്ച ബംഗ്ലാദേശി സ്വദേശികള്. ഇന്ത്യക്കാരുൾപ്പെടെയുള്ള 16 ഓളം പേര് അപടതില് പരിക്കേറ്റു കുവൈറ്റിലെ വിവിധ ആശുപത്രികളില്…

വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മയ്ക്ക് സമ്മാനിച്ചു

വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മയ്ക്ക് സമ്മാനിച്ചു

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്ക്

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കല്ലേറില്‍ പരിക്ക്

കണ്ണൂര്‍: എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ പ്രതിക്ഷേധത്തിനിടെ ഉണ്ടായ കല്ലേറില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരിക്ക്. ഞായറാഴ്ച വൈകിട്ട് കണ്ണൂരില്‍ പോലീസ് മീറ്റ്‌ സമാപനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. പരിക്ക് സാരമുള്ളതല്ല. മുഖ്യമന്ത്രിക്ക് ഒപ്പം കാറില്‍ ഉണ്ടായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി സിദ്ദിഖിനും പരിക്കുണ്ട്.…

ബ്രസീലിലേക്ക് പറക്കാന്‍ കരുത്തര്‍ തയ്യാര്‍

ബ്രസീലിലേക്ക് പറക്കാന്‍ കരുത്തര്‍ തയ്യാര്‍

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ ആഫ്രിക്കയിലൊഴികെ മറ്റുള്ള വന്‍കരകളില്‍ പൂര്‍ത്തിയായി. കരുത്തന്‍മാരായ പോര്‍ച്ചുഗലും ഫ്രാന്‍സും പ്ലേഓഫ് കെണിയില്‍ വീണതൊഴിച്ചാല്‍ യൂറോപ്പിലെ മറ്റു പ്രമുഖര്‍ അനായാസം യോഗ്യത കടന്നു. ലാറ്റിനമേരിക്കയില്‍ ഉറുഗ്വേയും കോണ്‍കാകാഫില്‍ മെക്‌സിക്കോയും പ്ലേഓഫ് ഭാഗ്യ പരീക്ഷണത്തിനിറങ്ങി. ആഫ്രിക്കയില്‍ അവസാന…