728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » October (Page 13)

വി എസ് മാറണം എന്ന് ഭൂരിപക്ഷം:

വി എസ് മാറണം എന്ന് ഭൂരിപക്ഷം:

തിരുവനന്തപുരം • പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുന്ന കാര്യത്തില്‍ വി എസ് അച്ചുതാനന്ദന്‍ തികഞ്ഞ പരാജയമാണ് എന്ന് സി പി എം സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും കേന്ദ്ര കമ്മിഷന്റെ മുന്‍പാകെ അഭിപ്രായപ്പെട്ടു.അച്ചടക്കലംഘനങ്ങളുടെ ശീലം തിരുത്താനോ തയാറാകാത്ത വി.എസ്. അച്യുതാനന്ദന്‍ തെറ്റുകള്‍ ആവര്‍ത്തിക്കുകയായാണ്.വി…

കുവൈറ്റിനോട് വിട, കണ്ണന്‍ നാട്ടിലേക്ക്

കുവൈറ്റിനോട് വിട, കണ്ണന്‍ നാട്ടിലേക്ക്

കുവൈറ്റ്:35 വർഷത്തോളമായി കുവൈറ്റില് പ്രവാസ ജീവിതം നയിക്കുകയും കേരള ആർട്ട് ലവേര്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി തുടങ്ങിയ ഉത്തരവാദിത്വങ്ങള് നിര്വ്വഹിക്കുകയും കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവര്ത്തന മേഖലയിലെ സജീവ സാന്നിധ്യവുമായ ടി.കെ.…

ഒരു ക്യാമറയിലെന്തു കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ…

ഒരു ക്യാമറയിലെന്തു കാര്യം എന്ന് ചോദിക്കാന്‍ വരട്ടെ…

ഫോട്ടോഗ്രഫിയില്‍ താല്‍പ്പര്യമുള്ള ഏവരെയും അലട്ടുന്ന ഒത്തിരി ചോദ്യങ്ങളുണ്ട്.   അവ ഇങ്ങിനെ തുടങ്ങുന്നു : ഏതു ക്യാമറ വാങ്ങണം ??? ഏതു ബ്രാന്‍ഡ് വാങ്ങണം ?? ഏതു മോഡല്‍ വാങ്ങണം? ഏതു ലെന്‍സ്‌ തെരഞ്ഞെടുക്കണം?? ഫ്ലാഷ് ഏതാണ് നല്ലത്? ആകെ കണ്‍ഫ്യൂഷന്‍.,..…

മോഡിക്ക് തരൂരിന്റെ വെല്ലുവിളി

മോഡിക്ക് തരൂരിന്റെ വെല്ലുവിളി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിക്ക് കേന്ദ്രമന്ത്രി ശശി തരൂരിന്റെ വെല്ലുവിളി. നിലവില്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന തരൂര്‍ ട്വിട്ടറിലൂടെയാണ് വെല്ലുവിളി മുഴക്കിയത്. മോഡി തിരുവനന്തപുരത്ത് മത്സരിച്ചാല്‍ വോട്ടര്‍മാര്‍ ഉചിതമായ മറുപടി നല്‍കുമെന്ന് തരൂര്‍…