jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2013 » October

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരന്‍:

മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരന്‍:

കണ്ണൂര്‍ :മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് പള്ളിപ്പറമ്പില്‍ കുഞ്ഞുമുഹമ്മദ്‌.ഇയാള്‍ കല്ലെറിയുന്നതിന്റെ ദ്രിശ്യങ്ങള്‍ മലയാള മനോരമ ന്യൂസ് ചാനല്‍ ആണ് ആദ്യം പുറത്തു വിട്ടത്.ഇരുണ്ട നിറത്തില്‍ ഉള്ള ഷര്‍ട്ട് ധരിച്ച ഇയാള്‍ മുഖ്യമന്ത്രിയുടെ കാറിനു നേരെ കല്ലെറിയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.കണ്ണൂര്‍…

ബോംബ്‌ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചയാല്‍ പിടിയില്‍

ബോംബ്‌ സാമഗ്രികള്‍ കടത്താന്‍ ശ്രമിച്ചയാല്‍ പിടിയില്‍

മോണ്ട്രിയല്‍: ബോംബ്‌ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെട്ട ബാഗുമായി കാനഡയിലെ മോണ്ട്രിയല്‍ വിമാനത്താവളത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഇറാനിയന്‍ വംശജനും നിലവില്‍ ഇറ്റാലിയന്‍ പൌരനുമായ ആന്റണി പിയാസ എന്ന ആളാണ് അറസ്റ്റിലായത്. അമേരിക്കയിലേക്കുള്ള ഡിപാര്ച്ചര്‍ ടെര്‍മിനലില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.…

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

ടി ഉബൈദ് – രാഘവന്‍ മാസ്റ്റർ – മന്നാഡെ അനുസ്‌മരണ സമ്മേളനം

കുവൈറ്റ്‌ :  മാപ്പിള കലകളുടെയും , പാട്ടിന്റെയും  തനിമയുള്ള  പാരമ്പര്യം നിലനിർത്തുവാനും , സംരക്ഷിയ്ക്കുവാനും ലക്ഷ്യം വെച്ചുകൊണ്ട്  രൂപീകൃതമായ കുവൈറ്റിലെ മാപ്പിള കല അക്കാദമി,  മഹത്തായ രചനകള്‍കൊണ്ട് മലയാള സാഹിത്യത്തെ ധന്യമാക്കിയ മഹാകവി ടി ഉബൈദിനെയും, പാശ്ചാത്യ സംഗീതത്തിന്റെയും , പുതിയ…

മൈന്‍ പൊട്ടി പരിക്കേറ്റ ജയശങ്കര്‍ നാട്ടിലേക്ക് മടങ്ങി

മൈന്‍ പൊട്ടി പരിക്കേറ്റ ജയശങ്കര്‍ നാട്ടിലേക്ക് മടങ്ങി

കുവൈറ്റിലെ സാല്‍മി മരുഭൂമിയില്‍ ആടുകളെ മേക്കുന്നതിനിടയില്‍ മൈന്‍ പൊട്ടി ഗുരുതരമായി പരിക്കേറ്റ് രണ്ടു കാലും രണ്ടു കണ്ണും നഷ്ട്ടപ്പെട്ട് കഴിഞ്ഞ ആറു മാസത്തോളമായി കുവൈറ്റിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന തമിഴ്നാട് വില്ലുപുരം സ്വദേശി ജയശങ്കര്‍ ദീര്‍ഘ കാലത്തെ ചികിത്സക്ക് ശേഷം നാട്ടിലേക്ക്…

സോളാര്‍: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

സോളാര്‍: ശ്രീധരന്‍ നായരുടെ രഹസ്യമൊഴി പുറത്ത്

തിരുവനന്തപുരം: സോളാര്‍ കേസിലെ പരാതിക്കാരന്‍ ശ്രീധരന്‍നായര്‍ മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴി പുറത്ത്‌. പ്രതികളില്‍ ഒരാളായ സരിത നായര്‍ക്കൊപ്പമാണ് താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ  കണ്ടതെന്ന്  മൊഴിയില്‍ പറയുന്നു. സരിതക്കൊപ്പമല്ല, ക്വാറി ഉടമകളുടെ കൂടെയാണ് ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്ന ഉമ്മന്‍‌ചാണ്ടിയുടെ വാദത്തിനു വിരുദ്ധമാണ്…

മലയാളി നേഴ്സ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

മലയാളി നേഴ്സ് ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ബെല്‍ഫാസ്റ്റ്:  റാന്നി സ്വദേശിനിയായ നേഴ്സ് യുകെയില്‍ ജോലിക്കിടെ ഹൃദയാഘാതത്തെത്തുടര്‍ന്നു കുഴഞ്ഞുവീണ് മരിച്ചു.ബാംഗറിലെ ക്ലാന്റിബോയി നേഴ്സിംഗ് ഹോമിലെ ജീവനക്കാരിയായ , പള്ളത്ത് പി ജി ജോര്‍ജിന്‍റെ ഭാര്യ ഓമന ജോര്‍ജാണ് (52) മരിച്ചത്. ഡ്യൂട്ടിക്കിടക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ ടോയിലറ്റിലേക്ക് പോയ ഓമനജോര്‍ജ്ജ്…

കേരളം പൊരുതുന്നു:സഞ്ചുവിന് സെഞ്ചുറി

കേരളം പൊരുതുന്നു:സഞ്ചുവിന് സെഞ്ചുറി

ഗുവാഹത്തി• രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി അരങ്ങേറ്റം കുറിച്ച നിഖിലേഷ് സുരേന്ദ്രന്‍ നേടിയ 46 റണ്‍സിനു തൊട്ടുപിന്നാലെ യുവതാരം സഞ്ജു വി. സാംസണ്‍ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ അസമിനെതിരെ കേരളം മികച്ച നിലയില്‍. ഉച്ചയ്ക്കു രണ്ടുമണിയോടെ കേരളം ആറിന് 295 റണ്‍സ് എടുത്തിട്ടുണ്ട്.…

കണ്ണൂരില്‍ സംഘര്‍ഷം:

കണ്ണൂരില്‍ സംഘര്‍ഷം:

കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ യു.ഡി.എഫിന്‍െറ പ്രതികരണങ്ങളും എതിര്‍ പ്രചാരണങ്ങളുമായി കണ്ണൂര്‍ ജില്ലയില്‍ ചില ഗ്രാമങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. കോണ്‍ഗ്രസിന്‍െറ പ്രതിഷേധ ദിനമായ ഇന്നലെ ചിലേടത്ത് നടന്ന പ്രകടനങ്ങള്‍ അക്രമാസക്തമായി. കോളജുകളില്‍ കെ.എസ്.യു പഠിപ്പ് മുടക്കും ചിലേടത്ത് കശപിശയായി. സംഭവ ദിവസം…

വി എസിനെതിരെ ഹൈക്കോടതി

വി എസിനെതിരെ ഹൈക്കോടതി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെതിരെ ഹൈകോടതിയുടെ രൂക്ഷവിമര്‍ശം. ജനങ്ങളുടെ കൈയടി നേടാന്‍ കോടതിയെ കരുവാക്കരുതെന്നും അതിനു വേറെ വഴി നോക്കണമെന്നും ജസ്റ്റിസ് ഹാറൂന്‍ അല്‍ റഷീദ് പറഞ്ഞു.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമി തട്ടിപ്പു…

ഫഹാഹീല്‍ ബ്രദേര്‍സിനും , സി.എഫ്.സി സാല്‍മിയക്കും വിജയം

ഫഹാഹീല്‍ ബ്രദേര്‍സിനും , സി.എഫ്.സി സാല്‍മിയക്കും വിജയം

കുവൈറ്റ്‌ : ഫഹാഹീല്‍  പബ്ലിക് അതോറിറ്റി ഫോര് യൂത്ത് & സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കെഫാക്  ഗള്‍ഫ് മാര്‍ട്ട് സോക്കര്‍ ലീഗില്‍  ഫഹാഹീല്‍ ബ്രദേര്‍സും , സി.എഫ്.സി സാല്‍മിയയും  വിജയം നേടി . വാശിയേറിയ ആദ്യ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത…

Page 1 of 13123Next ›Last »