jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2013 » September

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സോണിയ ഉദ്ഘാടനം ചെയ്തു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സോണിയ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് സോണിയ ഗാന്ധി നിര്‍വഹിച്ചു.ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നതിന് യു പി എ സര്‍ക്കാര്‍ കേരളത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. കേരളം നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളം പദ്ധതി മറ്റുസംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന് അവര്‍…

ദ്രോണാചാര്യ കെ പി തോമസിന് മുഖ്യമന്ത്രിയുടെ അഭിനന്ദനം

ദ്രോണാചാര്യ കെ പി തോമസിന് മുഖ്യമന്ത്രിയുടെ  അഭിനന്ദനം

  തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് സ്പോർട്സ് കൌണ്‍സിലിന്റെ എലൈറ്റ് ട്രെയിനിംഗ് പദ്ധതികളുടെ ഉദ്ഘാടന വേദിയിൽ വെച്ച് ദ്രോണാചാര്യ അവാർഡ് നേടിയ കെ പി തോമസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അഭിനന്ദിക്കുന്നു .സ്പോർട്സ് കൌണ്‍സിൽ പ്രസിഡന്റ് പത്മിനി തോമസ്‌ സമീപം.  …

ടി സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍

ടി സി. മാത്യു ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍

ചെന്നൈ •  ബിസിസിഐ വാര്‍ഷികയോഗം കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ടി.സി. മാത്യുവിനെ ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനായി നിയോഗിച്ചു. ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ അംഗമായും ടി.സി. മാത്യു തിരഞ്ഞെടുക്കപ്പെട്ടു. മൊത്തം ഏഴു സ്ഥാനങ്ങളാണു കേരളത്തിനു ലഭിച്ചത്. കെസിഎ ജോയിന്‍റ് സെക്രട്ടറി…

അണ്ടര്‍ 16 എ.എഫ്.സി ഫുട്ബോള്‍: ഇന്ത്യ പൊരുതിത്തോറ്റു

അണ്ടര്‍ 16 എ.എഫ്.സി ഫുട്ബോള്‍: ഇന്ത്യ പൊരുതിത്തോറ്റു

കുവൈറ്റില്‍ നടക്കുന്ന അണ്ടര്‍ 16 എ.എഫ്.സി യോഗ്യത റൗണ്ടിലെ അവസാന മത്സരത്തില്‍ കുവൈറ്റിനെതിരെ ഇന്ത്യക്ക് പരാജയം. ശക്തരായ കുവൈറ്റിനെതിരെ മിന്നുന്ന പ്രകടനമാണ് ഇന്ത്യന്‍ കുട്ടികള്‍ കാഴ്ചവെച്ചത്. തുടക്കത്തില്‍ ഒന്ന് താളം കണ്ടെത്താന്‍ വൈകിയതാണ് ഒരര്‍ത്ഥത്തില്‍ ഇന്ത്യക്ക് വിനയായത്. ഇന്ത്യുടെ പ്രതിരോധ നിരയുടെ…

മാഞ്ചെസ്റ്റെർ ടീമുകൾ വിയര്‍ക്കുന്നു

മാഞ്ചെസ്റ്റെർ  ടീമുകൾ വിയര്‍ക്കുന്നു

ലണ്ടന്‍::: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ അട്ടിമറികളുടെ സീസണ്‍ ആണ് ഇക്കുറി. ചാമ്പ്യൻ മാരായ മഞ്ചസ്റ്റർ യുണൈറ്റഡു, മഞ്ചെസ്റ്റെർ സിറ്റി ടീമുകൾ തോൽവി ഏറ്റുവാങ്ങി. ചാമ്പ്യൻ മാരുടെ ഗതിയാണ് ദയനീയം…ഫെർഗുസനിൽ നിന്നും ചുമതല ഏറ്റെടുത്ത ഡേവിഡ്‌ മോയെസ് നനഞ്ഞ പടക്കമായി മാറിയപ്പോൾ…

തെംസ് നദിയില്‍ ബോട്ടിന് തീപിടിച്ചു:

London:കരയിലും വെള്ളത്തിലും ഒരു പോലെ സഞ്ചരിക്കുന്ന ഡക് ബോട്ടുകള്‍ എന്നറിയപ്പെടുന്ന വിനോദയാത്രാ ബോട്ടുകളില്‍ ഒന്നിന്  ഇന്നലെ തെംസ് നദിയില്‍ വച്ച് തീ പിടിച്ചു.തെംസ് നദിയിലൂടെയുള്ള യാത്രക്കിടക്ക് വച്ച് ബോട്ടിനടിയില്‍ നിന്നും പുക പടര്‍ന്നു കയറുകയായിരുന്നു.തീ പിടിക്കുന്ന സമയത്ത് മുപ്പതു യാത്രക്കാര്‍ ബോട്ടില്‍…

ആര്‍.ശങ്കറിന്‍റെ പ്രതിമ സോണിയ അനാശ്ച്ചാദനം ചെയ്തു

ആര്‍.ശങ്കറിന്‍റെ പ്രതിമ സോണിയ അനാശ്ച്ചാദനം ചെയ്തു

തിരുവനന്തപുരം : മുന്‍ കേരള മുഖ്യമന്തി ആർ ശങ്കറുടെ പ്രതിമയുടെ അനാവരണം യുപി എ – കോണ്‍ഗ്രസ് അധ്യക്ഷ സോണിയ  ഗാന്ധി തിരുവനന്തപുരം സെനറ്റ് ഹാളിൽ നിര്‍വഹിച്ചു.…

കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് സോണിയ കേരളത്തില്‍

കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന്  സോണിയ കേരളത്തില്‍

തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷ  സോണിയ ഗാന്ധി ദ്വിദിന സന്ദര്‍ശനത്തിനായി കേരളത്തിലെത്തി.ആര്‍ ശങ്കര്‍ പ്രതിമാ അനാവരണം ചെയ്യല്‍ ,ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം തുടങ്ങിയ ഔദ്യോഗിക പരിപാടികളുണ്ടെങ്കിലും കേരളത്തിലെ കോണ്‍ഗ്രസിലെയും ഐക്യ ജനാധിപത്യ മുന്നണിയിലെയും പോര് അവസാനിപ്പിക്കുന്നതിനുള്ള അവസാന വട്ട ശ്രമം…

സൂറിച്ച് വിളിക്കുന്നു, വ്യഭിചാരികളെ ഇതിലേ …ഇതിലേ…

സൂറിച്ച് വിളിക്കുന്നു, വ്യഭിചാരികളെ ഇതിലേ …ഇതിലേ…

സൂറിച്ച് : സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനമായ സൂറിച്ചില്‍ ഇനി വ്യഭിചരിക്കണമെന്ന് തോന്നുന്നവര്‍ക്ക് സ്ഥലം തപ്പി നടക്കേണ്ടി വരില്ല. സര്‍ക്കാര്‍ തന്നെ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യഭിചരിക്കുന്നവര്‍ക്കായി ‘ ഡ്രൈവ് ഇന്‍ സെക്സ് ബോക്സുകള്‍ ‘ നിര്‍മിച്ച് മാറുന്ന ലോകത്തിനു മുമ്പേ പറക്കുകയാണ് സൂറിച്ച്.…

വിഭവ സമൃദ്ധം THE LUNCH BOX

വിഭവ സമൃദ്ധം THE LUNCH BOX

 ‘ കൊച്ചി  : റിതേഷ് ബത്രയുടെ  ദി ലഞ്ച് ബോക്സ്‌  ( The Lunch Box ) നിറയെ ഹൃദയ ദ്രവീകരണത്തിനുള്ള രുചിയേറിയ വിഭവങ്ങളാണ്. മനുഷ്യമനസ് എന്ന  പ്രഹേളികയുടെ ചാരുത എന്തെന്ന് അക്ഷരാര്‍ത്ഥത്തില്‍ നമ്മെ അനുഭവിപ്പിക്കുകയാണ്‌  ലഞ്ച് ബോക്സ്‌. ഒരു പിടി പൊള്ളുന്ന അനുഭവങ്ങളുമായി തിയേറ്ററില്‍…

Page 1 of 14123Next ›Last »