728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » August (Page 6)

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുന്നു

അബുദാബി : റമദാനും വേനലവധിയും കഴിഞ്ഞു ഗള്‍ഫ് നാടുകളിലേക്ക് തിരിച്ചു പോക്ക് ആരംഭിച്ചതോടെ വിമാന യാത്രാനിരക്കുകള്‍ കുതിച്ചുയരുകയാണ്. പതിവുപോലെ എല്ലാ വിമാനകമ്പനികളും മത്സരിച്ചു നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് . പ്രവാസികളുടെ ഒരിക്കലും പരിഹരിക്കുവാനാകാത്ത പ്രശ്നമായി തുടരുകയാണ് ഈ ദുരിതം. ആഗസ്റ്റ് മാസത്തില്‍ ടിക്കറ്റ്‌ കിട്ടാനില്ലാത്ത…

ഗീതാഞ്ജലിയുമായി ലാലും പ്രിയനും

ഗീതാഞ്ജലിയുമായി ലാലും പ്രിയനും

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴിലെ സണ്ണി ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമെത്തുകയാണ്.   പ്രിയദര്‍ശനും ഡെന്നീസ് ജോസഫുമാണ് സണ്ണിയെ മലയാളിക്ക് വീണ്ടും സമ്മാനിക്കുന്നത്‌. ഒരു സൈക്കോളോജിക്കല്‍ ത്രില്ലര്‍ ഒരുക്കുന്നതിന്‍റെ ത്രില്ലില്‍ ആണ് ഗീതാഞ്ജലി ടീം. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലെ…

ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

ആന്‍ഡ്രോയിഡ് ഗെയിമുകള്‍ വഴി സ്‌പാം വൈറസ് പടരുന്നു

ആന്‍ഗ്രി ബേര്‍ഡ്‌സ്’ ഉള്‍പ്പടെയുള്ള ജനപ്രിയ ആന്‍ഡ്രോയിഡ് ഗെയിമുകളുടെ പേരില്‍ സ്പാം വൈറസ് പടരുന്നതായി മുന്നറിയിപ്പ്. ഉടമസ്ഥരറിയാതെ ഫോണുകളെ പാഴ്‌സന്ദേശങ്ങള്‍ അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന ദുഷ്ടപ്രോഗ്രാമാണ് ഗെയിമുകള്‍ വഴി പടരുന്നതത്രേ. സൗജന്യമായി ലഭിക്കുന്ന ആന്‍ഡ്രോയിഡ് ഗെയിമുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച നിലയിലാണ് പുതിയ ഫോണുകളില്‍ വൈറസ് കടന്നുകൂടുന്നത്.…