728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » August (Page 3)

തലൈവനാകാന്‍ വിജയ്‌

തലൈവനാകാന്‍ വിജയ്‌

ചെന്നൈ : “തലൈവ” വിജയുടെ തലവര മാറ്റാന്‍ പിറന്ന ചിത്രം എന്നായിരിക്കും ചരിത്രം അടയാളപ്പെടുത്തുക. വിജയ്‌ ഇന്നോളം അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത്‌ എന്ന് ഇതിനോടകം നിരൂപകര്‍ വിധിയെഴുതിക്കഴിഞ്ഞു. കൂടാതെ വിജയുടെ  പതിവ് ഡപ്പാംകൂത്ത്  ചിത്രങ്ങളില്‍നിന്നും വളരെ വ്യത്യസ്തമാണ് തലൈവ. മണിരത്നത്തിന്‍റെ…

കേരളത്തില്‍ മഴ തുടരുന്നു

കേരളത്തില്‍ മഴ തുടരുന്നു

കൊച്ചി : കേരളത്തില്‍ പരക്കെ മഴ തുടരുകയാണ്. കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ മുതല മഴ തുടര്‍ച്ചയായി പെയ്യുകയാണ്. ഈ ആഴ്ച മുഴുവനായും സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മറ്റു മുന്നറിയിപ്പുകളൊന്നും ഇതു…

യുകെ സമ്പദ് വ്യവസ്ഥ ഉയിര്‍ക്കുന്നു

യുകെ സമ്പദ് വ്യവസ്ഥ ഉയിര്‍ക്കുന്നു

ലണ്ടന്‍ :നീണ്ട മൂന്ന്‍ വര്‍ഷത്തെ ഇടവേളക്ക് ശേഷം യുകെയുടെ സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരിച്ച് എത്തി.ഈ വേനല്‍ അവധി തുടങ്ങിയതിനു ശേഷം ദേശിയ സാമ്പത്തിക സ്റ്റാറ്റസ്റ്റിക്ക് വിഭാഗം പുറത്ത് വിട്ട കണക്ക് അനുസരിച്ച് അഭ്യന്തര വിപണിയില്‍ ഉപഭോക്താക്കളുടെ എണ്ണവും ചെലവാക്കുന്ന…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലേക്ക് ?

  മുംബൈ : ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയിലേക്കാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂപ്പുകുത്തുന്നതെന്ന ആശങ്കക്ക് അടിവരയിടുകയാണ് ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യശോഷണം.ഡോളറിനെതിരെ എക്കാലത്തെയും കുറഞ്ഞ വിനിമയ നിരക്കാണ് ഇന്ത്യന്‍ രൂപ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം ഫലപ്രദമായി നേരിടുവാനാകാതെ ഇന്ത്യന്‍ ഭരണകൂടം…

കാനഡയുടെ കണ്ണുനീരായി ആത്മഹത്യകളുടെ നുനാവുട്

കാനഡയുടെ കണ്ണുനീരായി ആത്മഹത്യകളുടെ നുനാവുട്

ടൊറന്റോ: നുനാവുട്ടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ കാനഡയ്ക്ക് ഉറക്കമില്ല. മനുഷ്യര്‍സ്വയം മരിക്കുന്ന നുനാവുട്.. ആത്മഹത്യകളുടെ നാട്. ജീവിതത്തോടു വെറുപ്പും മരണത്തോടു പ്രണയവും സുക്ഷിക്കുന്ന സമൂഹം. ഒരു വിളക്ക് ഊതിക്കെടുത്തുന്ന ലാഘവത്തോടെ സ്വന്തം ജീവിതത്തിന് മൂടുപടമിട്ടവര്‍ ഇവിടെ എത്രയെത്ര. ആ കണ്ണിയില്‍ ഏറ്റവുമൊടുവിലായി കഴിഞ്ഞ ദിവസം…

“സ്തന-ബോംബ്‌ ഭീഷണി” :ഹീത്രു ജാഗ്രതയില്‍

“സ്തന-ബോംബ്‌ ഭീഷണി” :ഹീത്രു ജാഗ്രതയില്‍

സ്ത്രീ സ്തനങ്ങള്‍ക്കുള്ളില്‍ ബോംബ്‌ ഒളിപ്പിച്ച് വച്ച് ഹീത്രു വിമാന താവളത്തില്‍ സ്ഫോടനം നടത്താന്‍ അല്‍ക്വയിദയുടെ ശ്രമം.ഇത് സംബന്ധിച്ച് ഇന്റ്റലിജന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് വിമാന താവളത്തിന്റെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചു.ഹീത്രൂ അടക്കം യുകെയിലെ എല്ലാ വിമാനത്താവളങ്ങളും അതീവ സുരക്ഷാ ജാഗ്രതയിലാണ്. വിമാന താവളങ്ങളിലെ…

വ്യാജ ഡോക്ടര്‍ക്കായി കാനഡയില്‍ തെരച്ചില്‍

വ്യാജ ഡോക്ടര്‍ക്കായി കാനഡയില്‍ തെരച്ചില്‍

വാന്‍കൂവര്‍: ലൈസന്‍സ് ഇല്ലാതെ ചികിത്സ നടത്തിവരികയായിരുന്ന ദന്തഡോക്ടറെ പിടികൂടാന്‍ കാനഡയില്‍ രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍. ബ്രിട്ടീഷ് കൊളംബിയയിലെ ബേണബിയില്‍ 10 വര്‍ഷത്തിലേറെയായി ചികിത്സ നടത്തിയിരുന്ന തുംഗ് സെന്ഗ്ഗ് വൂ പോലീസിന്റെ കണ്ണുവെട്ടിച്ച്‌ ടൊറന്റോയിലേക്ക് കടന്നതായാണ് സംശയം. ഇയാളുടെ അറസ്റ്റിനു സഹായകമായ വിവരം…

വിലയിരുത്തുമ്പോള്‍ വിലയില്ലാതാകുന്ന നമ്മുടെ ജനാധിപത്യം:

വിലയിരുത്തുമ്പോള്‍ വിലയില്ലാതാകുന്ന നമ്മുടെ ജനാധിപത്യം:

സെബിന്‍ ഏബ്രഹാം ജേക്കബ് ക്രിമിനല്‍ കേസ് പ്രതികള്‍ക്കു് ജനാധിപത്യസ്ഥാപനങ്ങളിലേക്കുള്ള മത്സരസ്വാതന്ത്ര്യം നിഷേധിക്കുന്ന സുപ്രീംകോടതിയുടെ വിധിയോടുകൂടി രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം ഇന്നു് പ്രധാന ചര്‍ച്ചയാണു്.  ജുഡീഷ്യല്‍ കസ്റ്റഡിയിലോ പൊലീസ് കസ്റ്റഡിയിലോ ഉള്ള ഒരാള്‍ക്കു് അയാള്‍ വിചാരണയ്ക്കു് അവസരം ലഭിക്കാത്ത വിചാരണാത്തടവുകാരനായിരുന്നാല്‍ പോലും പാര്‍ലമെന്റ്, അസംബ്ലി…

തിരുവനന്തപുരത്ത് ഗവര്‍ണ്ണറുടെ റോഡ്‌ ഷോ:

തിരുവനന്തപുരത്ത് ഗവര്‍ണ്ണറുടെ റോഡ്‌ ഷോ:

TVM:കഴിഞ്ഞ ദിവസം എല്‍ ഡി എഫ്കാര്‍  ഉപരോധമിരുന്ന സ്ഥലങ്ങള്‍ നേരിട്ടു കാണാന്‍ ഗവര്‍ണര്‍ നിഖില്‍കുമാറിന്റെ യാത്ര. രാവിലെ 10 ന് തന്റെ നഗര പ്രദക്ഷിണത്തിന് പുറപ്പെട്ട ഗവര്‍ണ്ണറുടെ ഔദ്യോഗിക വാഹനത്തിന് പൈലറ്റ്, എസ്‌കോര്‍ട്ട് വാഹനങ്ങളും ആംബുലന്‍സും അടങ്ങുന്ന വാഹനവ്യൂഹം അകമ്പടിയായി ഉണ്ടായിരുന്നു. ഗവര്‍ണറുടെ…

കത്താദിന്‍റെ കുടുംബവും ബ്രിട്ടനില്‍ നിന്നും വിമാനം കയറി:

കത്താദിന്‍റെ കുടുംബവും ബ്രിട്ടനില്‍ നിന്നും വിമാനം കയറി:

UK:തീവ്രവാദ കുറ്റകൃത്യങ്ങളുടെ പേരില്‍ യുകെയില്‍ നിന്നും നാടുകടത്തിയ അബു കത്താദിന്റെ കുടുംബവും ജോര്‍ദ്ദാനിലേക്ക് വിമാനം കയറി.അബു കത്താദിനെ നാട് കടത്തിയ ശേഷവും ഭാര്യയും അഞ്ചു മക്കളും യുകെയില്‍ തന്നെ തുടരുകയായിരുന്നു.ഏതാനും നാളുകള്‍ക്ക് മുന്‍പ് യുകെയില്‍ പെര്‍മെനന്റ് റസിഡന്‍സി വിസ നല്‍കണം എന്ന് കാണിച്ച്…