728-pixel-x-90-2-learn
728-pixel-x-90
<< >>
Home » 2013 » August (Page 2)

സര്‍ക്കാര്‍ ജോലിക്ക് മലയാളം വേണ്ട:എതിര്‍പ്പുമായി ഭാഷാ സ്നേഹികള്‍

സര്‍ക്കാര്‍ ജോലിക്ക് മലയാളം വേണ്ട:എതിര്‍പ്പുമായി ഭാഷാ സ്നേഹികള്‍

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം പിന്‍വലിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ഭാഷാ സ്നേഹികളും സാംസ്കാരിക പമുഖരും രംഗത്ത്‌…. .കവയത്രി സുഗതകുമാരി തുടങ്ങിയവര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മലയാളഭാഷയോടുളള സര്‍ക്കാരിന്റെ അനാദരവും അവഹേളനവുമാണ് ഇതിലൂടെ വെളിവാകുന്നതെന്നും ഇതിനെതിരെ ഭാഷാസ്‌നേഹികളായ മുഴുവനാളുകളും പ്രതിഷേധിക്കണമെന്നും വി…

കാനഡ എക്സിബിഷന്‍ : വ്യാജടിക്കറ്റും ഭക്ഷ്യവിഷബാധയും

കാനഡ എക്സിബിഷന്‍ : വ്യാജടിക്കറ്റും ഭക്ഷ്യവിഷബാധയും

ടൊറന്റോ: കാനഡ നാഷണല്‍ എക്സിബിഷന്റെ നിറംകെടുത്തി വ്യാജ ടിക്കറ്റ് വില്‍പനയും ഭക്ഷ്യവിഷബാധയും. ടൊറന്റോയില്‍ ഈ മാസം 16ന് തുടങ്ങിയ എക്സിബിഷന്‍ കാനഡ തൊഴിലാളി ദിനമായ സെപ്റ്റംബര്‍ രണ്ടിനാണ് സമാപിക്കുക. വ്യാജ ടിക്കറ്റ് വാങ്ങി വഞ്ചിതരാകരുതെന്ന് പൊതുജനങ്ങള്‍ക്ക് ടൊറന്റോ പോലീസ് മുന്നറിയിപ്പ് നല്‍കി.…

നിര്‍ബന്ധിത വിവാഹം ബ്രിട്ടന്‍ ആശങ്കയില്‍ :

നിര്‍ബന്ധിത വിവാഹം ബ്രിട്ടന്‍ ആശങ്കയില്‍ :

London:ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറ്റക്കാരായി യുകെയില്‍ താമസിച്ചു വരുന്ന പ്രവാസി സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍ബന്ധിത വിവാഹങ്ങളില്‍ യുകെ അധികൃതര്‍ക്ക് ആശങ്ക.മാതാപിതാക്കള്‍ ആലോചിച്ചു ഉറപ്പിച്ച വിവാഹം എന്ന പേരില്‍ വധു-വരന്മാര്‍ക്ക് താല്പര്യമില്ലാത്ത വിവാഹം അടിച്ചേല്‍പ്പിക്കുന്നത് വച്ച് പൊറുപ്പിക്കാന്‍ ആവില്ല എന്ന…

ഐസോണ്‍ വാല്‍നക്ഷത്രം വരുന്നു – 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷം !

ഐസോണ്‍ വാല്‍നക്ഷത്രം വരുന്നു  – 2013 വാല്‍നക്ഷത്രങ്ങളുടെ വര്‍ഷം !

ഐസോണ്‍ വാല്‍നക്ഷത്രം- അതിഥിയ്ക്ക് ഒരാമുഖം ജ്യോതിശാസ്ത്രജ്ഞര്‍ക്കും രാത്രിയാകാശത്തെ പ്രണയിക്കുന്ന വാനംനോക്കികള്‍ക്കും ഒരുപോലെ ഉത്സാഹജനകമായ കാര്യമാണ് വാല്‍നക്ഷത്രങ്ങളുടെ വരവ്. മുഖ്യകാരണം അവര്‍ രാത്രിയാകാശത്തെ സ്ഥിരസാന്നിധ്യമല്ല, വല്ലപ്പോഴും വിരുന്ന്‍ വരുന്ന അതിഥികളാണ് എന്നത് തന്നെ. അവരുടെ ഓരോ വരവിലും അവരെ കാണാനും പഠിക്കാനും ലോകമെങ്ങുമുള്ള…

മരിച്ചിട്ടും മരിക്കാത്ത വിവാദം:

മരിച്ചിട്ടും മരിക്കാത്ത വിവാദം:

1997 ല്‍ ഫ്രാന്‍സില്‍ വച്ച് നടന്ന വാഹനാപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയെയും കാമുകനെയും പതിനാറ് വര്‍ഷത്തിനു ശേഷവും വിവാദങ്ങള്‍  വേട്ടയാടുകയാണ്. ഡയാനാ രാജകുമാരിയെ പോലെ ജീവിതവും മരണവും വിവാദങ്ങള്‍  പിന്തുടര്‍ന്ന മറ്റൊരു വനിത ,ലോക ചരിത്രത്തില്‍ തന്നെ ഉണ്ടോ എന്ന കാര്യം സംശയമാണ്…

കോട്ടയത്ത് CPM-BJP കൂട്ടുകെട്ട്:

കോട്ടയത്ത് CPM-BJP കൂട്ടുകെട്ട്:

കോട്ടയം :പനച്ചിക്കാട് പഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ സിപിഎം പ്രസിഡന്‍റ് സ്ഥാനത്തേക്ക് വന്നു. ബിജെപി പിന്തുണയോടെ സിപിഎമ്മിലെ ഷീല ലാലച്ചനാണ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്.    കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും 15 ദിവസം മുന്‍പ് അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. സി പി എം ജില്ലാ നേത്രുത്വത്തിന്‍റെ അറിവോടെയാണ്…

കാനഡ ചിന്തിക്കുന്നു; പാമ്പിനെ പാലൂട്ടണോ

കാനഡ ചിന്തിക്കുന്നു; പാമ്പിനെ പാലൂട്ടണോ

ടൊറന്റോ: അപ്പാര്‍ട്മെന്റില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു പിഞ്ചുകുട്ടികളെ പെരുമ്പാമ്പ്‌ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അപകടകാരികളായ മൃഗങ്ങളെ വീട്ടില്‍ വളര്‍ത്തുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം കാനഡ പരിഗണിക്കുന്നു. ദാരുണമായ ഈ സംഭവം ഹൃദയത്തെ പിടിച്ചുലച്ചെന്നും നിയമഭേടഗതിക്ക് സമയമായെന്നും പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പെര്‍ പറഞ്ഞു. വളര്‍ത്തു…

One Pound=100 Rupees

One Pound=100 Rupees

മുംബൈ: രാജ്യാന്തര കറന്‍സികള്‍ക്കെതിരെയും രൂപയുടെ മൂല്യം ഇടിഞ്ഞു .പ്രവാസി മലയാളികളുടെ ബന്ധുക്കള്‍ക്ക് ഇത് നല്ല കാലം.രൂപയുടെ മൂ ല്യവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും കൂപ്പ് കുത്തുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ശക്തികള്‍ക്ക് ഒപ്പം ഇന്ത്യാമാഹാരാജ്യത്ത് താമസിക്കുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കളും വെക്തിഗതമായ നേട്ടം…

വാളകം സംഭവം അപകടമല്ല :സി ബി ഐ

വാളകം സംഭവം അപകടമല്ല :സി ബി ഐ

വാളകത്ത് സ്കൂള്‍ അദ്ധ്യാപകനായ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റ സംഭവം അപകടമല്ല എന്ന് സി ബി ഐ.കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്നും സിബിഐ നിഗമനത്തില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ വാളകം സ്‌കൂളിലെ അഞ്ച് അധ്യാപകരും കെ.ബി ഗണേഷ്‌കുമാറിന്റെ രണ്ട് പി.എമാരും സമീപവാസിയായ ജ്യോത്സനും ഉള്‍പ്പെടെ 11…

പെന്റാവലെന്റ്: രക്ഷകനോ ശിക്ഷകനോ ?

പെന്റാവലെന്റ്: രക്ഷകനോ ശിക്ഷകനോ ?

തിരുവനന്തപുരം: ഒരു കുത്തിവെപ്പ് …പിഞ്ചുജീവനെ അത് കൈപിടിച്ച് ഉയര്‍ത്തുന്നത് ജീവിതത്തിലേക്കോ മരണത്തിലേക്കോ ? അഞ്ചു തരം രോഗബാധയില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുമെന്ന് ശാസ്ത്രം അവകാശപ്പെടുന്ന പെന്റാവലെന്റ്റ് വാക്സിനാണു ഇന്ത്യന്‍ ആരോഗ്യമേഖലയില്‍ സജീവചര്‍ച്ചയാകുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ 21 കുട്ടികള്‍ കുത്തിവെപ്പിനെത്തുടര്‍ന്നു മരണപ്പെട്ടെന്ന റിപ്പോര്‍ട്ടുകളാണ്…