jio 800x100
jio 800x100
728-pixel-x-90
<< >>
Home » 2013 » August

കാനഡ ഇനി കമ്പിളിക്കുള്ളിലേക്ക്…

കാനഡ ഇനി കമ്പിളിക്കുള്ളിലേക്ക്…

ടൊറന്റോ: വേനലിന്‍റെ വര്‍ണക്കാഴ്ചകള്‍ വിടവാങ്ങുന്നു. വിരുന്നെത്തുന്ന മഞ്ഞുകാലത്തെ വരവേല്‍ക്കാന്‍ കാനഡ തയ്യാറെടുപ്പ് തുടങ്ങി. വേനല്‍ക്കാലം ഏറെക്കുറെ അവസാനിച്ചുകഴിഞ്ഞെന്നും മഞ്ഞുകാലം പടിവാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുണ്ടെന്നുമാണ് കാലാവസ്ഥാവിദഗ്ധരുടെ പ്രവചനം. പക്ഷേ , ഇത്തവണ മഞ്ഞുകാലത്തെ വല്ലാതെ ഭയപ്പെടെണ്ടാതില്ലെന്നാണ് ആശ്വസവാര്‍ത്ത. കാനഡയിലെ പ്രമുഖ കാലാവസ്ഥാനിരീക്ഷണ ഏജന്‍സികളില്‍ ഒന്നായ…

കുഞ്ഞനന്തന്‍റെ കട ഗംഭീരം !

കുഞ്ഞനന്തന്‍റെ കട ഗംഭീരം !

കൊച്ചി :  സലിം അഹമദ് താന്‍ ഒരു ONE FILM WONDER അല്ല എന്ന് നിസംശയം തെളിയിച്ചിരിക്കുന്നു, കുഞ്ഞനന്തന്‍റെ കടയിലൂടെ.   മിനിമം തീയറ്ററുകളില്‍ റിലീസ് ചെയ്ത KUNJANANTHANTE KADA നാളെ മുതല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് എത്തിക്കുവാന്‍ വിതരണക്കാര്‍ നിര്‍ബന്ധിതരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…

വി ഐ പി ആണെങ്കിലും യുകെ യില്‍ സീറ്റില്ല:

വി ഐ പി ആണെങ്കിലും യുകെ യില്‍ സീറ്റില്ല:

ഏതാനും കാലം മുന്‍പ് യുകെ  യിലെ ഒരു മലയാളി സംഘടന ആദ്യമായി മതപരമായ ചട്ടക്കൂടിനമപ്പുറം പ്രവര്‍ത്തന സജ്ജമാകുന്ന കാലത്ത് ഉദ്ഘാടന യോഗത്തെ സംബന്ധിച്ച ഒരു തര്‍ക്കം നടന്നു.ഉദ്ഘാടന ചടങ്ങില്‍ എത്തുന്നത് എം പി ,മേയര്‍ തുടങ്ങിയ പ്രമുഖര്‍ .പരിപാടി ഹോസ്റ്റ് ചെയ്യാന്‍…

സിറിയയില്‍ യുഎസ്സിനെതിരെ റഷ്യന്‍ നീക്കം:

സിറിയയില്‍ യുഎസ്സിനെതിരെ റഷ്യന്‍ നീക്കം:

സിറിയയില്‍ സൈനിക ഇടപെടലിന് യു എന്‍ അനുമതിതേടാനുള്ള പാശ്ചാത്യനീക്കത്തെ റഷ്യയും ചൈനയും പരാജയപ്പെടുത്തിയതിനു പുറമേ സൈനിക നീക്കവും നടത്തുന്നു. പശ്ചമേഷ്യയിലാകെ യുദ്ധഭീതി പടര്‍ത്തവെ കിഴക്കന്‍ മധ്യധരണ്യാഴിയിലേക്ക് റഷ്യ യുദ്ധക്കപ്പലുകളയച്ചു. ഇതിനിടക്ക്  സിറിയക്കെതിരായ യു എസ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് ഗവണ്‍മെന്റിനെ…

ജോപ്പന്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക്:

ജോപ്പന്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക്:

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ടെന്നി ജോപ്പന്‍ പ്രതിയായ സോളാര്‍ തട്ടിപ്പ് കേസ് സിബിഐ അനേ്വഷിക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി. പത്തനംതിട്ട സ്വദേശി ഉബൈദാണു ഹര്‍ജിക്കാരന്‍. കോന്നി സ്വദേശി ശ്രീധരന്‍ നായരെ പാലക്കാട്ടെ കിന്‍ഫ്രയില്‍ വിന്‍ഡ് മില്‍ സ്ഥാപിക്കാന്‍ സഹായിക്കാമെന്നു വാഗ്ദാനം നല്‍കി 40…

ഇന്ത്യ ഇനി ചെയ്യേണ്ടത് ?

ഇന്ത്യ ഇനി ചെയ്യേണ്ടത് ?

ന്യൂ ഡല്‍ഹി  : ഇന്ത്യയെ ഞെട്ടിക്കുന്ന ഒരു പ്രഖ്യാപനമാണ്  ഇന്ന് ബാങ്ക് ഓഫ്‌ അമേരിക്ക – മെറില്‍ ലിഞ്ച്  പുറത്തു വിട്ടിരിക്കുന്നത് . 2014 അവസാനത്തോടെ ഒരു ഡോളരിന്റെ മൂല്യം  എഴുപത്തഞ്ചു ഇന്ത്യന്‍ രൂപയിലേക്ക് ഉയരുമെന്നാണ് പ്രവചനം. 2013 അവസാനത്തോടെ ഇന്ത്യന്‍…

ക്രോയിഡോണ്‍ കടക്കെണിയില്‍ :

ക്രോയിഡോണ്‍ കടക്കെണിയില്‍ :

ലണ്ടന്‍ :യുകെയിലെ ഏറ്റവും കൂടുതല്‍ സാമ്പത്തിക കടങ്ങള്‍ ഉള്ള പ്രദേശം മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന ക്രോയിഡോണ്‍ ആണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ .യുകെയില്‍ കടബാധ്യതകള്‍ നേരിടുന്നവരെക്കുറിച്ച് പഠനം നടത്താനും ആവശ്യമായ ഉപദേശ സഹായങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ആണ് ക്രോയിഡോണിലെ ജനങ്ങള്‍…

മോയിറ ഡവ്ലിന്‍ NMC പ്രതിനിധി

മോയിറ ഡവ്ലിന്‍ NMC പ്രതിനിധി

NI:ദീര്‍ഘ കാലമായി നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ആരോഗ്യ രംഗത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്നമോയിറ ഡവ്ലിന്‍ എന്ന രജിസ്റ്റേര്‍ഡ് നേഴ്സ് എന്‍ എം സി യിലെ പുതിയ പ്രതിനിധിയായി തിരഞ്ഞടുക്കപ്പെട്ടു.ഹെല്‍ത്ത് വിസ്റ്റര്‍ ആയി ജോലി ചെയ്ത് വരുന്ന മോയിറ ഒക്ടോബര്‍ ഒന്നിന് എന്‍ എം…

ക്യുബക്കിന്റെ നിയമം കാനഡയ്ക്ക് കളങ്കമായേക്കും

ക്യുബക്കിന്റെ നിയമം കാനഡയ്ക്ക് കളങ്കമായേക്കും

ക്യുബക് സിറ്റി: വിവിധ പൊതുസ്ഥാപനങ്ങളില്‍ മതപരമായ ചിഹ്നങ്ങള്‍ ധരിക്കുന്നത് നിരോധിക്കുന്ന നിയമം കൊണ്ടുവരാന്‍ കാനഡയിലെ പ്രവിശ്യകളില്‍ ഒന്നായ ക്യുബക് തയ്യാറെടുക്കുന്നു. സിക്കുകാരുടെ തലപ്പാവ്, മുസ്ലിങ്ങള് ടെ ബുര്‍ഖ, ഹിജാബ്, ജൂതരുടെ കിപ്പ എന്നിവ നിരോധിക്കുന്നവയുടെ പട്ടികയില്‍ പെടും.  ആശുപത്രികള്‍, സര്‍ക്കാര്‍ സ്കൂളുകള്‍,…

കളിമണ്ണ്‍ പ്രദര്‍ശനത്തിനെത്തി

കളിമണ്ണ്‍ പ്രദര്‍ശനത്തിനെത്തി

കൊച്ചി : ബ്ലെസ്സിയുടെ കളിമണ്ണ്‍ വിവാദങ്ങളെ അതിജീവിച്ചു പ്രദര്‍ശനത്തിനെത്തി.  സ്ത്രീകള്‍ക്ക് പൊതുവേ ചിത്രം ഇഷ്ടമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ബ്ലെസ്സി എന്ന സംവിധായകന്റെ ഏറ്റവും മോശം ചിത്രം എന്നാണ് നിരൂപക മതം. ബ്ലെസി എന്ന സംവിധായകനും എഴുത്തുകാരനും ഒരുപോലെ പരാജിതരാകുന്ന ദയനീയ ചിത്രമാണ്‌…

Page 1 of 6123Next ›Last »